ഒരു ksrtc യാത്രയിൽ ❣️[Rabi] 157

ആ ചുണ്ടുകളിലേക്കൊന്നുകൂടെ നോക്കണമെന്നെനിക്കു തോന്നി .

 

വേണ്ടാ..

എനിക്ക് നിയന്ത്രിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലാ..

 

” ഫാത്തിമ്മക്ക് വിശക്കുന്നുണ്ടോ.. ”

“ഇല്ല.. ”

” നല്ല തണുപ്പ്.. ഒരു ചായ കുടിക്കാം..”

” കുഞ്ഞിനെ ഞാനെടുത്തോട്ടെ …? ”

കുഞ്ഞിനെയെന്റെ കയ്യിൽ നിന്നും വാങ്ങിയവൾ എനിക്ക് മുന്നേ നടന്നു..

പിന്നെ നടത്തത്തിന്റെ സ്പീഡ് കുറച്ചു എന്റെ പിന്നിലായി .

ഞാൻ മനസ്സിൽ ചിരിച്ചു ..

ആ ചിരി കുറച്ച് ചുണ്ടിലും വന്നു .

ഒരു ഉന്തു വണ്ടിക്കാരന്റെയടുത്തു നിന്നും കട്ടനും കേക്കും കഴിച്ചു.

 

നേരമിപ്പോഴും വെളുത്തിട്ടില്ല. ആകാശത്തെ കറുത്ത മേഖങ്ങൾ ആടയണിയിപ്പിച്ചിരിക്കുകയാണ്.

 

തിരിച്ചു ബസ്സു കയറാൻ സ്റ്റാൻഡിൽ കാത്തു നിന്നു. അവൾക്കു കുഞ്ഞിനെത്തരാൻ ഭാവമുണ്ടായിരുന്നില്ലാ.

ഒരു ksrtc വന്നു.. ഞങ്ങൾ കയറി..

സീറ്റുകൾ കുറേ ഒഴിവുണ്ടായിരുന്നു ..

മുന്നിലെയൊരു സീറ്റിലേക്ക് നോക്കിയപ്പോൾ ഫാത്തിമയവിടെയിരുന്നു. എനിക്കവളുടെ കൂടെയിരിക്കാനെന്തോ മടി തോന്നി. ഇരിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ അവളൊന്നുകൂടെ ഒതുങ്ങിയിരുന്നു. ഞാൻ ഇരുന്നു.

 

ഞാൻ എന്നിലേക്കും അവളിലേക്കും നോക്കി. അവളുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്കും..

 

ഒരു കുടുംബം യാത്ര ചെയ്യുമ്പോലെ.

 

” ഫാത്തിമ്മാ.. എന്റെ കൂടെ വരുന്നതിൽ പേടിയുണ്ടോ..? ”

 

“ല്ല ” പാത്തി ചെറുതായി ചിരിച്ചു മുഖം ചെരിച്ചു..

57 Comments

  1. ഫീൽ ഗുഡ് story ?

  2. This is class…. Adipoliyayi ezhuthiii

    1. Thankyou കിച്ചു..???

  3. Rabi…

    വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….

    നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….

    ♥️♥️♥️♥️♥️♥️♥️

    1. നന്ദി..❣️

  4. ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..

    1. Thankyou അഭീ.❣️
      🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  5. നല്ല അവതരണ ശൈലി

    1. Thankyou ബാബു.
      സന്തോഷം???

  6. Nalla ezhutth
    Ishtam❣️

    1. Thankyou ❣️❣️ babybo_y
      ????

  7. ???

    1. Thankyou നിധീഷ്

    2. Ntho oru poornatha vannitillaaa

      1. .:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
        നന്ദി ❣️

  8. Simple& superb

    1. ……:)
      നന്ദി ❣️

  9. നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thankyou റിവാന
      .:)???

  10. Nice story ????

    1. Thankyou…..:)
      ???

  11. ഇത് പഴയ ഇരുട്ട് ആണോ

    1. തന്നെ തന്നെ ?

  12. മനോഹരം♥️
    വിമർശിക്കാൻ തക്കഥായിട്ട്‌ ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️

    1. നന്ദി ആനന്ദ് ❣️
      സന്തോഷം.:)

  13. റാബി,
    നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
    ഓഫ് ടോപ്പിക്ക് :
    ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…

    1. ജ്വാല.. നന്ദി
      ഒരു വായനനുഭവമായതിൽ സന്തോഷം.
      ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. ???

      #off ടോപ്പിക്ക്.
      ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
      ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
      താങ്ക്സ്

      1. (It was published on 2017/12/15 at 4:54 pm)

  14. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഹൃദയ സ്പർശമായ കഥ. ഇഷ്ടയി ?

    1. .:)
      നന്ദി.
      തല ചുറ്റിയതെന്താ.
      ???

  15. Touching story❤️orupaad eshtaayi❣️

    1. Thankyou അച്ചൂസ്
      ഇഷ്ട്ടമായതിൽ സന്തോഷം???

  16. Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story

    1. നന്ദി അനൂപ്.❣️
      നന്ദി

  17. Wonderful and touching story

    1. Thankyou❣️ ഗോപാൽ
      ???

  18. നല്ല കഥ….മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല…
    ???????????????

    1. ഹഹ
      Thankyou രാജീവ്‌
      കുറച്ചു മുമ്പെഴുതിയതാണ്.

  19. അടിപൊളി ആയിട്ടുണ്ട് ?

    1. താങ്ക്യൂ EziO danaeris
      വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
      Thankyou❣️

  20. Kollaam bro.. ishtaayi…♥️♥️♥️

    1. Thankyou midhun.

      Thanks❣️

    1. Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla ??????????

      1. താങ്ക്സ് മാധവൻ.
        Thankyou❣️

    2. Thankyou??❣️

  21. ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ ?
    നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു

    ♥️♥️♥️

    1. Thankyou സജി.
      ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
      Thankyou❣️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      ??

  22. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd ?

Comments are closed.