ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

Views : 2531

“കാട്ടിൽ സിംഹവും പുലിയും ഉണ്ടെന്നറിഞ്ഞും മാൻകുട്ടികൾ ഇറങ്ങി നടക്കാറില്ലേ…. ഇല്ലങ്കിൽ അവർ പട്ടിണി കിടന്നു മരിക്കും….. അത്, തോറ്റു കൊടുക്കലാണ്. രാത്രി ആർക്കും തീറെഴുതി കൊടുത്തതൊന്നുമല്ല…. ആകെ വേണ്ടത് സ്വയം പ്രതിരോധിക്കാനുള്ള ശക്തി ഉണ്ടാകുക എന്നതാണ്…. തന്നെ ആക്രമിക്കാൻ വരുന്നവനെ ചെറുക്കൻ തനിക്കാവുന്നതെല്ലാം ചെയ്യാം, വേണമെങ്കിൽ കൊല്ലാം…. അതിനും നിയമം പോലും പരിരക്ഷ തരുന്നുണ്ട്. അതല്ലാതെ രാത്രി നടക്കുന്നതോ ഇഷ്ടം വാസ്തരം ധരിക്കുന്നതോ, ഒരു പെണ്ണിനെ കീഴ്പ്പെടുത്താനുള്ള മാനദണ്ഡം ആണെന്ന് കരുതുന്നതാണ് തെറ്റ്, അങ്ങനെ കരുതുന്നവരും തെറ്റ്കാർ തന്നെ ആണ്….. “

 

വീണ്ടും അവന്റെ ശക്തമായ വാക്കുകൾ…..

 

“തന്റെ ചെറിയമ്മ കൂടെ കൂടെ പറയുന്നുണ്ടായിരുന്നു. നീ നശിച്ചു, നല്ലൊരു ആലോചന നിനക്ക് വരുമോ എന്നിങ്ങനെ പലതും.  ആ ചിന്തയാണ് തെറ്റ്. നിനക്കൊരു അപകടം സംഭവിച്ചു എന്നതിനപ്പുറം, നീ നശിച്ചുവെന്നോ, നിന്റെ ചാരിത്രം പോയെന്നോ പറയുന്നവരെ പാടെ അവഗണിക്കുക.  ഒപ്പം സ്വയം വിധ്വാസിക്കുക…. കല്യാണം കഴിക്കലും അടുക്കളയും കൊച്ചുങ്ങളും മാത്രമല്ല ജീവിതം എന്ന് മനസ്സിലാക്കുക”

 

“ശരീരത്തിലെ മുറിപ്പാടുകൾ മായുന്നതിന് മുൻപ് മനസ്സിലെ മുറിവുകൾ മറക്കുക…. എവിടെ നിർത്തിയോ അവിടെ നിന്നും വീണ്ടും തുടങ്ങുക…. ഇപ്പോൾ തിരിച്ചു പോകാം?????? “

 

അത്രയേ അവൻ പറഞ്ഞൊള്ളു. പക്ഷെ ആ വാക്കുകൾക്കുള്ളിൽ എല്ലാം ഉണ്ടായിരുന്നു……  എല്ലാം! ഒന്നര മാസത്തെ ചികിസകൾക്കും, കൗൺസിലിംഗ് ക്ലാസുകൾക്കും നൽകാൻ സാധികാത്ത ആത്മവിശ്വാസം ആ രാത്രിയിലെ ഒരു മണിക്കൂറിൽ എനിക്ക് ലഭിച്ചു…..

 

തിരിച്ചു വരും വഴി ഞാൻ അവനെ ചാരിയിരുന്നു….. കണ്ണിൽ കാണുന്നതല്ല അടുത്തറിയുമ്പോൾ എന്ന സത്യം പതിയെ ഞാൻ മനസ്സിലാക്കി…. അവനെ കുറിച്ചറിയാൻ സാമിനെ സമീപിച്ചു…..

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. 😟😟😟😟..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. 💓💓💓 nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ 🖤

    Kidu bro ❤️❤️❤️❤️❤️😇

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

  10. 💖💖💖

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com