ഒരു ksrtc യാത്രയിൽ ❣️[Rabi] 157

Views : 21974

ഒരു ksrtc യാത്രയിൽ ❣️

Author : Rabi

&nbsp
സോഷ്യൽ മീഡിയ പ്ലാറ്റഫോംമിൽ ആദ്യമായെഴുതിയതാണ്. തെറ്റുകളും പോരായ്മകളും ക്ഷമിക്കുക.

 

ഞാൻ ദിൽബർ ho. എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തിൽ പണയ വീട്ടിലാണ് താമസം.

“വീട് “എന്നൊന്നും പറയാനില്ല..

ഒരു ഒറ്റ മുറി.. അതു തന്നെയാണെന്റെ അടുക്കളയും കിടപ്പുമുറിയും..

പതിവു പോലെ അന്നും ജോലിക്കുപോവാനായി അതിരാവിലെ ചിട്ട വട്ടങ്ങളൊക്കെ കഴിച്ചു റെഡിയായി വീടുപൂട്ടി ബസ്റ്റോപ്പിലേക്കു നടന്നു. ബസ്റ്റോപ്പിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്ററുണ്ട്.

കോട്ടയത്തെ ഒരു ഗവണ്മെന്റ് സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫാണു ഞാൻ. നേരത്തേ എറണാകുളത്തുതന്നെയായിരുന്നു ജോലി. പിന്നെ ട്രാൻസ്‌ഫറായതാണ്.

അപ്പോൾ നിങ്ങൾ വിചാരിക്കും പിന്നെയെന്തിനാ ഈ പണയവീട്ടീ കിടക്കുന്നേയെന്ന്.. അതെന്താണെന്ന് പറഞ്ഞാൽ, എനിക്കരപ്പിരി ലൂസുണ്ടെന്ന് നിങ്ങൾ കരുതുമെന്നതിനാൽ പറയുന്നില്ല.

ഒരഞ്ചുമിനിട്ടു വൈകിയതിനാൽ നടത്തത്തിന്റെ സ്പീഡ് കൂട്ടി.

6:10 ആയപ്പോഴേക്കും സ്റ്റോപ്പിലെത്തി.

രണ്ടുപേർ ബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു. രണ്ടു മധ്യവയസ്‌കന്മാർ..

വഴിയിലൂടെ വന്നപ്പോളെല്ലാം ചെറിയ കാറ്റുണ്ടായിരുന്നു.

തണുത്ത കാറ്റ്..

വിചാരിച്ചതുപോലെതന്നെ നല്ലൊരു മഴ, പെയ്ത്തു തുടങ്ങി. കാറ്റിന്റെയും ശക്തികൂടി. ബസ് സ്റ്റോപ്പിലെ ഷെഡ്‌ഡിൽ കയറിനിന്നിട്ടും., മഴവെള്ളം ഊത്തലടിച്ചു കയറി.

തേച്ചു നിവർത്തിയ ഇളം നീല ഷർട്ടിന്റെ നെഞ്ചിൽ നനവു പടർന്നു.

അകലെ നിന്നും നമ്മടെ ksrtc യുടെ ലൈറ്റു കണ്ടപ്പോൾ ആശ്വാസമായി. ബസ്സു നിർത്തി.

Recent Stories

The Author

Rabi

57 Comments

  1. ഫീൽ ഗുഡ് story 👌

  2. This is class…. Adipoliyayi ezhuthiii

    1. Thankyou കിച്ചു..🌷🌷🌷

  3. Rabi…

    വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു….

    നല്ല എഴുത്ത്.. ചെറിയ കഥ നന്നായി അവസാനിപ്പിച്ചു…. നല്ല ഒരു മെസ്സേജ് തന്ന്….

    ♥️♥️♥️♥️♥️♥️♥️

    1. നന്ദി..❣️

  4. ഹോ വായിക്കാൻ വൈകി പോയല്ലോ പഹയാ… അസാധ്യ എഴുത്ത്..

    1. Thankyou അഭീ.❣️
      🙂 ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

  5. നല്ല അവതരണ ശൈലി

    1. Thankyou ബാബു.
      സന്തോഷം🌷🌷🌷

  6. Nalla ezhutth
    Ishtam❣️

    1. Thankyou ❣️❣️ babybo_y
      🌷🌷🌷🌷

  7. 💕💕💕

    1. Thankyou നിധീഷ്

    2. Ntho oru poornatha vannitillaaa

      1. .:) ഇനിയുള്ളതിൽ നന്നാക്കാൻ ശ്രമിക്കാം. താങ്ക്യൂ looser.
        നന്ദി ❣️

  8. Simple& superb

    1. ……:)
      നന്ദി ❣️

  9. നല്ല രസോള്ള പ്രണയ കഥ ksrtc ബസിൽ വച്ചു പ്രണയം തോന്നുന്നത്തിൽ വെറൈറ്റി വന്നു പ്രണയം എപ്പ വേണേലും വരാലോ ലേ കഥ ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന

    1. Thankyou റിവാന
      .:)🌷🌷🌷

  10. Nice story 😍😍🤗🤗

    1. Thankyou…..:)
      🌷🌷🌷

  11. ഇത് പഴയ ഇരുട്ട് ആണോ

    1. തന്നെ തന്നെ 🤣

  12. മനോഹരം♥️
    വിമർശിക്കാൻ തക്കഥായിട്ട്‌ ഒന്നും തന്നെ ഇല്ലായിരുന്നു നന്നായി എഴുതി♥️♥️

    1. നന്ദി ആനന്ദ് ❣️
      സന്തോഷം.:)

  13. റാബി,
    നല്ലൊരു വായനാനുഭവം ആക്കി മാറ്റി ഈ കഥ, കെ എസ് ആർ ടി സി ബസും മഴയും ഒക്കെ എഴുത്തിന്റെ ശൈലിയിൽ ഒരു അനുഭവം പോലെ എഴുതി. വളരെ നന്നായിരിക്കുന്നു, അതി മനോഹരം…
    ഓഫ് ടോപ്പിക്ക് :
    ഈ കഥ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്, അത് ഫേസ്ബുക്കിൽ അല്ല എന്നാണ് എന്റെ ഓർമ. അന്നേ ഈ എഴുത്ത് മനസ്സിൽ പതിഞ്ഞത് ആണ്. പെട്ടന്ന് ഓർക്കാൻ കാരണം തന്നെ അത് ആണ്, ചുരുങ്ങിയത് നാലഞ്ചു വർഷമോ അതിൽ മുൻപോ ആണ്…

    1. ജ്വാല.. നന്ദി
      ഒരു വായനനുഭവമായതിൽ സന്തോഷം.
      ജ്വാലക്ക് കുറേ നിഷ്കളങ്കമായ മുഖങ്ങൾ കാണാമല്ലോ ദൈനംദിനങ്ങളിൽ. ആ ചിരികളും കണ്ണുകളും പറ്റുമെങ്കിൽ പങ്കുവെക്കൂ.. 🌷🌷🌷

      #off ടോപ്പിക്ക്.
      ഈ കഥ kk യിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെ അവിടെനിന്നും ഞാൻ ഡിലീറ്റ് ചെയ്തു. മൂന്നോ നാലോ വർഷമായിക്കാണും.
      ചെറിയ മാറ്റത്തോടെയാണിപ്പോളിവിടെ ഇട്ടത്.
      താങ്ക്സ്

      1. (It was published on 2017/12/15 at 4:54 pm)

  14. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤 ഹൃദയ സ്പർശമായ കഥ. ഇഷ്ടയി 😇

    1. .:)
      നന്ദി.
      തല ചുറ്റിയതെന്താ.
      🌷🌷🌷

  15. Touching story❤️orupaad eshtaayi❣️

    1. Thankyou അച്ചൂസ്
      ഇഷ്ട്ടമായതിൽ സന്തോഷം🌷🌷🌷

  16. Nalla വിവരണം ജീവിതം അത് പോലെ എഴുതിയിട്ട് ഉണ്ട് thanks for this story

    1. നന്ദി അനൂപ്.❣️
      നന്ദി

  17. Wonderful and touching story

    1. Thankyou❣️ ഗോപാൽ
      🌷🌷🌷

  18. നല്ല കഥ….മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായില്ല…
    👍👍👍👍👍👍👍😊😊😊😊🤝🤝🤝🤝

    1. ഹഹ
      Thankyou രാജീവ്‌
      കുറച്ചു മുമ്പെഴുതിയതാണ്.

  19. അടിപൊളി ആയിട്ടുണ്ട് 💖

    1. താങ്ക്യൂ EziO danaeris
      വിമർശനമായാലും അറിയിക്കാൻ മടിക്കേണ്ടട്ടോ. ഇത് മുമ്പ് എഴുതി വെച്ച കഥയാണ്. Social media platformil അദ്യമായെഴുതിയത്. അതിനാൽ തന്നെ പോരായ്മകളുണ്ട്.
      Thankyou❣️

  20. Kollaam bro.. ishtaayi…♥️♥️♥️

    1. Thankyou midhun.

      Thanks❣️

    1. Cheriya Katha..valiya message…kidu story kidu message…ini vere onnum parayanilla 💯💯💯💯💛🧡💛💛🧡🧡

      1. താങ്ക്സ് മാധവൻ.
        Thankyou❣️

    2. Thankyou🌷🌷❣️

  21. ഒരുപാട് ഇഷ്ട്ടമായി ബ്രോ ഈ കഥ 💕
    നല്ല എഴുത്ത് ഒരുപാട് കാര്യങ്ങൾ ഒരു ചെറിയ കഥയിലൂടെ മനസിലാക്കി തന്നു

    ♥️♥️♥️

    1. Thankyou സജി.
      ഇഷ്ടപ്പെട്ടില്ലെങ്കിലും അതൊരു വരിയോ വാക്കോ മാത്രമാണെങ്കിലും പറയാൻ മടിക്കേണ്ടട്ടോ.
      Thankyou❣️

    1. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

      😄😄

  22. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd 😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com