ലഹരി [ദേവദേവൻ] 87

Views : 1976

ലഹരി

Author : ദേവദേവൻ

ചായയുടെയൊപ്പം ഒരു പത്രവുമായി വരാന്തയിലേക്ക് വന്നു  .കസേരയിൽ ചാഞ്ഞിരുന്നു കാൽ നീട്ടി വെച്ചു പത്രം വായിക്കാൻ തുടങ്ങി .

പതിവ് പോലെ  ആദ്യ പേജിൽ തന്നെ മനുഷ്യന്റെ എല്ലാ അനുരോധ ഊർജവും ഇല്ലാതാക്കുന്ന രീതിയിലാണ് വാർത്തകൾ .

തുടക്കം തന്നെ പോയി .

മനസ്സിലോർത്തു .

മന്ത്രിമാരുടെ അഴിമതികളും .പീഡന വീരന്മാരുടെ സാഹസിക കഥകളും , അവിഹിതങ്ങളും  ഒക്കെയായി രണ്ടു മൂന്നു പേജ് അങ്ങനെ പോയി .

അല്ലേലും ഈ ലോകം മാറില്ല .

പുച്ഛത്തോടെ ഓർത്തുകൊണ്ട് അടുത്ത വർത്തയിലേക്ക് കടന്നു .

ഒരു ചെറിയ പയ്യന്റെ ആത്മഹത്യയെ കുറിച്ചാണ് വാർത്ത .

തലക്കെട്ട് വായിച്ചപ്പോൾ തന്നെ തലകറങ്ങി പോയി .

പ്രേമ നൈരാശ്യം ആണ് കാരണം .

സാധാരണമാണല്ലോ എന്ന് കരുതി ബാക്കി വായിക്കാൻ തുടങ്ങി . എന്റെ കണ്ണ് മിഴിഞ്ഞു പോയി .

പയ്യന് 17 വയസ്സ് പ്രായം !

ഞാൻ വാ പൊളിച്ചിരുന്നു .

വാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയാനായി യൂ ട്യൂബിൽ തപ്പി .

അത്യാവശ്യം സാമ്പത്തികം ഒക്കെയുള്ള കുടുംബത്തിലെ കുട്ടിയാണ് .

അതിന്റെ അമ്മയുടെ കരച്ചിൽ മീഡിയകൾ വിശദമായി തന്നെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട് .

” സിന്ധു “

അകത്തു നോക്കി അവളെ വിളിച്ചു .

വാർത്ത വായിച്ചു നിന്നിട്ട് ഒരു നിമിഷം അവൾ നെഞ്ചിൽ കൈവെച്ചുപോയി .

Recent Stories

The Author

ദേവദേവൻ

21 Comments

  1. മച്ചാനെ…

    വായിക്കാൻ ഒരുപാട് വൈകി എന്നറിയാം….

    സംഭവം കലക്കി… ഞാനൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ഒക്കെ പക്ഷേ എഴുതാൻ അറിയില്ല…

    ♥️♥️♥️♥️♥️♥️♥️

  2. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️❤️

  3. ഷൈന ജെവെൽ

    നല്ല സന്ദേശം ഉള്ള കഥ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  4. Enthayippa parayuka… Ishtappettu… Mattoru kadhayumaayi undane varumennu pratheekshikkunnu

    1. ദേവദേവൻ

      ജഗദ്ഗുരു എഴുതുന്നുണ്ട് സഹോ.
      അതിനിടയ്ക്കാണ് ഈ കഥ എഴുതിയത്
      ❤️❤️❤️

  5. ആഹാ…നന്നായിട്ടുണ്ട്….😁😁😁👍👍👍👍👍👏👏👏👏🤝🤝🤝🤝

    1. ദേവദേവൻ

      നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️

  6. കിടിലോൽക്കിടിലം.🔥

    1. ദേവദേവൻ

      നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️

  7. ആഹാ !!!അടിപൊളി മോട്ടിവേഷൻ, ഒരു കഥയുടെ രൂപത്തിൽ ആക്കിയപ്പോൾ മനോഹരമായി…

    1. ദേവദേവൻ

      Tnq സഹോ. ഒരുപാട് സ്നേഹം, ❤️❤️❤️

  8. മന്നാഡിയാർ

    👌👌♥♥♥

    1. ദേവദേവൻ

      ❤️❤️❤️

  9. ❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  10. ദേവദേവൻ

    ❤️❤️❤️

  11. ❣️❣️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com