ലഹരി [ദേവദേവൻ] 87

Views : 1981

ഒരു അമ്മയുടെ ആധിയാണോ ആവോ .
മോൻ പുറത്ത് പോയിട്ട് വന്നയുടനെ അവൾ അവനോട് എന്തൊക്കെയോ ചോദിക്കുകയോ പറയുകയോ ചെയ്തു .കൂടെ കുറെ ഉപദേശവും .

അവനാണേൽ അന്തംവിട്ട് നോക്കി നിൽക്കുവാണ് .

“ഈ അമ്മ ഇത് എന്തൊക്കെയാ അച്ഛാ പറയുന്നത് ?”

അവൻ വന്നു പരാതിയെന്നോണം എന്നോട് പറഞ്ഞു .

” നീ ഈ വാർത്ത വായിച്ചോ ? വായിച്ചു നോക്ക്  .’

അവനു നേരെ ഞാൻ പത്രം നീട്ടി .

” എന്ത് തോന്നാൻ . അവനു വട്ടാണ്  പ്രേമം പൊളിഞ്ഞെന്നും പറഞ്ഞു ആത്മഹത്യയാണോ ഒരു പ്രതിവിധി .”

അവൻ എന്നോട് ചോദിച്ചു .

” അവന് ശെരി എന്ന്  തോന്നിയത്  അതാവും മോനു .
പക്ഷെ അച്ഛന് ഒരു കാര്യം പറഞ്ഞു തരാനുള്ളത് . ഇന്നത്തെ കാലത്ത് ആളുകൾ മനസ്സുകൊണ്ട് ഒരുപാട് ദുര്ബലരാണ് .ചെറിയൊരു തോൽവി അല്ലെങ്കിൽ വിഷമം പോലും സഹിക്കാൻ ആരും തയ്യാറാകുന്നില്ല .  ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു .
നമുക്ക് ഒരു ജീവിതമേയുള്ളു .
ഒരേയൊരു ജീവിതം .
അത് ആവുന്നത്ര ആസ്വദിക്കണം .
നിനക്ക് പറ്റുന്നിടത്തൊക്കെ പോണം . കാഴ്ചകൾ കാണണം . ഓരോ നിമിഷവും  അനുഭവിക്കണം . അതുപോലെ നിന്നെക്കൊണ്ട് ആവുന്നപോലെ മറ്റുള്ളവരെ സഹായിക്കണം . നിന്റെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കണം .
അങ്ങനെ അങ്ങനെ ജീവിതം ജീവിച്ചു തന്നെ തീർക്കണം . നമ്മളെ തകർക്കാനും തളർത്താനുമൊക്കെ കാലം നോക്കും പക്ഷെ തളരരുത് . തോൽവികൾ ഒരുപാടുണ്ടാവും .പക്ഷെ തോൽവികൾ നിനക്ക് ജയിക്കാനുള്ള ചവിട്ട് പടിയാവും .

Recent Stories

The Author

ദേവദേവൻ

21 Comments

  1. മച്ചാനെ…

    വായിക്കാൻ ഒരുപാട് വൈകി എന്നറിയാം….

    സംഭവം കലക്കി… ഞാനൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ഒക്കെ പക്ഷേ എഴുതാൻ അറിയില്ല…

    ♥️♥️♥️♥️♥️♥️♥️

  2. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️❤️

  3. ഷൈന ജെവെൽ

    നല്ല സന്ദേശം ഉള്ള കഥ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  4. Enthayippa parayuka… Ishtappettu… Mattoru kadhayumaayi undane varumennu pratheekshikkunnu

    1. ദേവദേവൻ

      ജഗദ്ഗുരു എഴുതുന്നുണ്ട് സഹോ.
      അതിനിടയ്ക്കാണ് ഈ കഥ എഴുതിയത്
      ❤️❤️❤️

  5. ആഹാ…നന്നായിട്ടുണ്ട്….😁😁😁👍👍👍👍👍👏👏👏👏🤝🤝🤝🤝

    1. ദേവദേവൻ

      നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️

  6. കിടിലോൽക്കിടിലം.🔥

    1. ദേവദേവൻ

      നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️

  7. ആഹാ !!!അടിപൊളി മോട്ടിവേഷൻ, ഒരു കഥയുടെ രൂപത്തിൽ ആക്കിയപ്പോൾ മനോഹരമായി…

    1. ദേവദേവൻ

      Tnq സഹോ. ഒരുപാട് സ്നേഹം, ❤️❤️❤️

  8. മന്നാഡിയാർ

    👌👌♥♥♥

    1. ദേവദേവൻ

      ❤️❤️❤️

  9. ❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  10. ദേവദേവൻ

    ❤️❤️❤️

  11. ❣️❣️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com