ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

Views : 2526

ഇരുൾ വഴികൾ

 

മഴ പെയ്തു തോർന്നതേയൊള്ളു….. ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്നും ചിതറിയ ജലകണങ്ങൾ  വൈഗയുടെ മുഖത്തു പതിച്ചു. റോഡ് ക്രോസ്സ് ചെയ്തു. തൊട്ടടുത്തെ ഇടുങ്ങിയ വഴിയിലേക്ക് വൈഗ നടന്നു…. തുലാമഴയിൽ കുത്തിയൊലിച്ചു വന്ന ചളി നിറഞ്ഞ മൺപാതക്ക് പക്ഷെ ചോരയുടെ ചുവപ്പാണെന്നു അവൾക്കു തോന്നി…..

 

ഇടുങ്ങിയ റോഡിനു വലതു വശത്തു നിറഞ്ഞ കുറ്റിച്ചെടികൾ മഴയിൽ കുതിർന്നു നിൽക്കുന്നുണ്ട്. കൊമ്പോടിഞ്ഞു വീണു കിടക്കുന്ന ചില ചെടികൾ ജീവനറ്റ് പോയത് പോൽ…. ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന ചെടികൾക്ക് അരികിൽ വൈഗ ഇരുന്നു…. കുറച്ചു നേരം അങ്ങനെ തന്നെ നോക്കിയിരുന്നു…..

 

പെയ്തൊഴിഞ്ഞ മഴയുടെ ബാക്കിയെന്നോണം തണുത്തു വീശുന്ന കാറ്റിൽ വൈഗയുടെ മുടിയിഴകൾ പാറി പറന്നു….. മറ്റൊരു ലോകത്തേക്കെന്ന പോൽ വൈഗ, കണ്ണുകൾ അടച്ചു……

 

“ഹേയ്…….. വൈഗ…………. “

 

പിന്നിൽ നിന്നുമുള്ള വിളിയിൽ അവൾ തിരിഞ്ഞു നോക്കി……

 

ദീപക്ക്!!!!!!

 

“നമുക്ക് പോകേണ്ടേ??? സമയം കുറച്ചായി!!!!!”

 

കയ്യിൽ കെട്ടിയ ഫാസ്റ്റ് ട്രാക്ക് വാച്ചിൽ ചൂണ്ടി അവൻ ആംഗ്യം കാണിച്ചു…..

 

“വരുന്നു…….. “

 

വൈഗ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട്, അവിടെ നിന്നും എണീറ്റ് നടന്നു. ഹൈവെക്ക് അപ്പുറത്ത് ദീപക്ക്, തന്റെ റോയൽ എൻഫീൽഡ് ഹിമാലയത്തിൽ ചാരി നിന്നു….. വൈഗ ഇരു വശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തി റോഡ് ക്രോസ്സ് ചെയ്തു……

“എന്താണ് ബ്രോ…. പോകണ്ടേ…… ഇതാണ് അവസാനത്തെ വിസിറ്റ്….. “

 

വൈഗ, ദീപക്കിനെ നോക്കി പുഞ്ചിരിച്ചു….. മഴ തുള്ളികൾ ചിത്രം വരച്ച ബൈക്കിന്റെ സീറ്റ് വലതു കൈകൊണ്ട് തുടച്ചു.  കയ്യിൽ പറ്റിയ വെള്ളത്തുള്ളികളെ കുടഞ്ഞു……

 

“ ഞാൻ ഓടിച്ചോട്ടെ……. “

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. 😟😟😟😟..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. 💓💓💓 nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ 🖤

    Kidu bro ❤️❤️❤️❤️❤️😇

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

  10. 💖💖💖

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com