വിധി Author : Neethu M Babu കാലത്തിന്റെ വ്യതിയാനങ്ങള്‍ കണ്ടുമടുത്ത കണ്ണടയിലൂടെ, പിന്നില്‍ തൂക്കിയിട്ട ചുവർചിത്രത്തിലെ ഗാന്ധി, എസ്.ഐ. സുധാകരന്‍പിള്ളയെ തുറിച്ചുനോക്കി. ആറിത്തണുത്ത ചായഗ്ലാസിനടിയിലെ രണ്ടായിരം രൂപാനോട്ടിലിരുന്ന് പുതിയ ഗാന്ധി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. “അപ്പോ, കൈകൊടുക്കുവല്ലായോ സാറേ?’ മാത്തുക്കുട്ടിയച്ചായന്റെ കൈകള്‍ ഒരു വിഷനാഗം പോലെ തന്റെ നേർക്ക് ഇഴഞ്ഞുവരുന്നത് അയാളറിഞ്ഞു. അയാള്‍ നിശ്ചലനായിരുന്നു. ഗോപാലന്‍ ചായ കൊണ്ടുവച്ചിട്ട് ഏറെനേരമായി. അപ്പോള്‍ തെല്ലൊരാശങ്കയോടെയാണ് അയാള്‍ അവനെ നോക്കിയത്. ഈ ഇടപാട് അവനെങ്ങാനം മണത്തറിഞ്ഞാല്‍…ഈശ്വരാ…!! നാട്ടുമ്പുറത്തെ കാവിലെ പൂരത്തിനു കെട്ടിയാടുന്ന […]
Category: Drama
രാക്ഷസൻ?4[hasnuu] 410
രാക്ഷസൻ 4 Rakshasan Part 4 | Author : VECTOR | Previous Part അവളെ കൊത്തി കൊണ്ട് പോകാൻ മാത്രം തന്റേടം ഉള്ള ഒരുത്തനും ഈ ഭൂമി ലോകത്ത് ഇല്ലെടാ……എനിക്കായി ജനിച്ചവളാ അവൾ…….അവളെ ഒറ്റൊരുത്തനും വിട്ട് കൊടുക്കില്ല ഞാൻ…… കാരണം അവളെന്റെ പെണ്ണാ…… ഈ ഗൗതമിന്റെ പെണ്ണ്…. അല്ല….. ഈ കണ്ണന്റെ ലച്ചുവാ അവൾ… •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° എന്റെ നേരെ നടന്നടുക്കുന്ന ആനന്ദിനെയും ക്രിസ്റ്റിയേയും കണ്ടിട്ട് എനിക്ക് എവിടെ നിന്നൊക്കെയോ ദേഷ്യം വരാൻ […]
നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3097
ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ? നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും.. മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️ നിയോഗം […]
❤രാക്ഷസൻ?3 [hasnuu] 268
രാക്ഷസൻ 3 Rakshasan Part 3 | Author : VECTOR | Previous Part മുറിവ് ആവാൻ മാത്രം ഈ ചുമരിൽ എന്താ എന്ന് കരുതി അതിനെ ഒന്ന് സൂക്ഷിച്ച് നോക്കിയതും അവിടെ ഉള്ള സംഭവം കണ്ടിട്ട് ഞാനറിയാതെ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി പോവും വിധം പുറത്തേക്ക് വന്നു…. ഈ വീട്ടിൽ ഉള്ളതിൽ വെച്ച് വേറിട്ട് നിൽക്കുന്ന ഒരു റൂമാണ് ഇത്… കാരണം ഇതിന്റെ പെയിന്റിംഗ് തന്നെ….കണ്ടാൽ ഒരു […]
കാർത്തിയും മീനുവും [Kannettan] 56
കാർത്തിയും മീനുവും Author : Kannettan “ചേട്ടാ.. ഈ കാർത്തിയുടെ വീട്..?” കാർത്തിയെന്നു പറഞ്ഞതുകൊണ്ടാണോ ആവോ.? ആ ചേട്ടന് പെട്ടന്നു കിട്ടിയില്ല. വീട്ടിൽ എന്തു വിളിക്കും എന്നൊന്നും എനിക്ക് അറിയില്ല. അവൻ ബാങ്കിലാ ജോലി ചെയ്യുന്നേ എന്ന് പറഞ്ഞപ്പോ ദേ വരുന്നു കുറച്ചു extra ഡീറ്റൈൽസും വഴിയും. നേരെ പോയിട്ട് second left. കാർത്തിക് മോഹൻ. ഒരേ ജില്ലയിലെ വെവ്വേറെ സ്ഥലങ്ങളിൽ ജനിച്ച ഞങ്ങൾ തമ്മിൽ കഴിഞ്ഞ 6 മാസം മുൻപ് വരെ ഒന്ന് […]
അയനത്തമ്മ 3 ❣️[Bhami] 56
അയനത്തമ്മ 3 Ayanathamma Part 2 | Author : Bhami | Previous Part View post on imgur.com തേവർ കുലം…. പൊടിയടങ്ങിയ മുറ്റത്ത് പഴുത്ത മാവിലകൾ വീണു കിടക്കുന്നു. തെക്ക് രാത്രിമഴ സമ്മാനിച്ച നീർത്തുള്ളികളെ മാറോടണക്കി നിന്ന പാരിജാതം സിമന്റ് ഇളകിയ അസ്ഥി തറയിൽ ചാഞ്ഞിരുന്നു….. View post on imgur.com തേവരച്ചൻ എഴുന്നേറ്റില്ലേ.? മണി കാര്യസ്ഥനോടായി ചോദിച്ചു. “അദ്ദേഹം ഇന്നലെ വൈകിയാണ് കിടന്നത് …. നിലം വിണ്ട് കീറുന്ന […]
?അസുരൻ (The Beginning ) ? part 8[ Vishnu ] 372
ആദ്യം തന്നെ ഒരു സോറി…ഞാൻ ഇത് എഴുതുമ്പോൾ അത്ര നല്ല മാനസിക അവസ്ഥയിൽ ആയിരുന്നില്ല..അപ്പോൾ എല്ലാം കുഴഞ്ഞു മറിഞ്ഞു എന്തൊക്കെയോ ആയി..അത് നോക്കാതെ ഞാൻ ഇവിടെ പോസ്റ്റുകയും ചെയ്തു…അതിനു ആദ്യം തന്നെ സോറി… അസുരൻ 8 വായിച്ചവർ ഇത് വായികേണ്ടതാണ്..ആ ഭാഗം പൂർണമായും മാറ്റിയിട്ട്ണ്ട്..ഒപ്പം കുറെ ഭാഗങ്ങൾ കൂടുതൽ വന്നിട്ടുണ്ട്…. Example… ഇതിനുമുൻപ് ഞാൻ ഇട്ട അസുരൻ 8 justice league ആയിട്ടും ഇപ്പോൾ ഇടുന്നത് snyder cut ആയിട്ടും കണക്കാക്കാം… കുറെ മാറ്റങ്ങൾ […]
ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50
ജന്മാന്തരങ്ങൽ 3 Author : Abdul fathah malabari ആദ്യഭാഗം വായിക്കത്തവർ അത് വായിച്ച ശേഷം മാത്രം ഇത് വായിക്കുക… തടാകത്തിന് മുകളിലൂടെ പറന്ന രണ്ടു ഇണപക്ഷിളിൽ ഒന്ന് ഓള പരപ്പിന്റെ ആഴങ്ങളിലേക്ക് മുങ്ങി അതിന്റെ കൊക്കിൽ ഒരു മൽസ്യത്തേയും കൊത്തിയെടുത്ത് ആകാശ നീലിമയുടെ അനന്ത വിശാലതയിലൂടെ എങ്ങോ പറന്നകന്നു… “”” ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽ തിളങ്ങുന്ന ഓളപ്പരപ്പ് ഗംഗാ നദിയിൽ ആയിരം മൺ ചിരാതുകൽ തെളിഞ്ഞ പ്രതീതി സൃഷ്ടിച്ചു””” എത്ര മനോഹരമായ […]
?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65
Return of Vampire 5 Author : Damon Salvatore | Previous part പിന്നെയും ക്ഷമ ചോദിക്കുന്നു.. സോറി.. സോറി..സോറി…..ഇത്രയും വൈകുമെന്ന് ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല. സാഹചര്യങ്ങൾ കൊണ്ടും മറ്റു ചില പ്രശ്നങ്ങളാലും കഥ തുടർന്ന് എഴുതാൻ പലപ്പോഴും സാധിച്ചില്ല എന്നതാണ് വാസ്തവം. കഥ എന്തായാലും പൂർത്തിയാക്കാതെ പോകത്തില്ല…പക്ഷെ സമയം എടുക്കും ക്ഷമ വേണം.?? വല്ലപ്പോഴും ആഹ്ന് കുത്തിക്കുറിക്കുന്നത് അതുകൊണ്ട് തന്നെ കഥയുടെ കണ്ടിന്യൂട്ടി പോകാതിരിക്കാൻ ഏറെ പാടുപെട്ടു..എന്നാലും എത്രത്തോളം ശരിയായി എന്നും […]
?ഭാര്യയുടെ സ്വന്തം ഭർത്തു ?( demon king dk) 1924
നിറവയറുമായി സോഫയിൽ കാലും നീട്ടി വച്ച് വിശ്രമിക്കുന്ന ഭദ്രമ്മക്ക് മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു……. തന്റെ ഭർത്താവ് വരുമോ ഇല്ലയോ എന്ന ചിന്ത….. കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഉറപ്പായും ലീവ് ലഭിക്കും എന്നാണ് അയാൾ അറിയിച്ചിരുന്നത്….. എന്നാൽ ഇന്നത്തെ ദിവസം അയാൾ വിളിച്ചിട്ടുമില്ല…… ഭദ്രക്ക് ആകെ ടെൻഷനും വേവലാതിയും ആയി വിരലിൽ അവശേഷിച്ച അവസാന നഖ കഷ്ണവും കടിച്ചു തുപ്പി ….. അവൾ വേഗം ഫോൺ എടുത്ത് തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. […]
❤രാക്ഷസൻ 2 [hasnuu] 227
രാക്ഷസൻ 2 Rakshasan Part 2 | Author : VECTOR | Previous Part ഇതേതാ ഈ പിച്ചക്കാരൻ…. എന്നൊക്കെ ആലോചിച്ച് അവനെ തന്നെ നോക്കി നിന്നതും പെട്ടന്നാണ് ആരോ ഒരാൾ വന്ന് എന്നെ ഒരു സൈഡിലേക്ക് തള്ളി മാറ്റി എന്റെ മുന്നിൽ കയറി നിന്നത്….. ഏത് കുരിപ്പാ എന്നെ വന്ന് തള്ളി മാറ്റിയെ എന്ന് കരുതി എന്റെ മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആ പുട്ടി അണ്ണാച്ചീനെ […]
നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2595
പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം… സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം.. ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം.. സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും… ഒത്തിരി സ്നേഹത്തോടെ തുടർന്ന് […]
❤രാക്ഷസൻ?1 289
❤രാക്ഷസൻ?1 Author : VECTOR Part 1 “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….” എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്…. “താലി കെട്ടാൻ വരട്ടെ….. ” അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]
ആദ്യ ചുംബനം…? [VECTOR] 209
ആദ്യ ചുംബനം…? Author : VECTOR “വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്… മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു… “ഞാൻ […]
അയനത്തമ്മ❣️[Bhami] 45
അയനത്തമ്മ❣️ Author : Bhami പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.xxxxയിൽ മാത്രമാണ് എന്തെങ്കിലും എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും […]
ചോരകൊണ്ടെഴുതിയ പ്രണയലേഖനം [babybo_y] 208
ചോരകൊണ്ടെഴുതിയ പ്രണയലേഖനം author : babybo_y ? രേണു ആ ബാഗ് തുറന്നു അവൾക്കു പോലും അറിയാത്ത അവളെ അവൻ വരികളിലൂടെ കുറിച്ചിട്ടിരിക്കുന്നു ഓരോ എഴുത്തും തുടങ്ങുന്നതും അവസാനിക്കുന്നതും രേണുവിൽ കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട് അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു… എല്ലാമെല്ലാം… നെഞ്ചിടിപ്പുകൾ മാത്രം സാക്ഷി ആക്കി ഇഷ്ടം തുറന്നു പറഞ്ഞ അവനോട് അടച്ചു കുത്തിയുള്ള ഒരു നോ അതായിരുന്നെന്റെ മറുപടി… എന്നിട്ടും അവനെന്നെ പ്രണയിച്ചു അവസാന തുടിപ്പ് വരെ അവസാന ശ്വാസം വരെ […]
നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3594
നിയോഗം 3 The Fate Of Angels Part IV Author: മാലാഖയുടെ കാമുകൻ Previous Part *************************** സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു.. Courtesy:Anas Muhammad ശോഭ അപാർട്മെന്റ്, കൊച്ചി. “കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…” ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും […]
ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65
ദി കൾപ്രിറ്റ് ഭാഗം 1 Author : Arvind surya പോസ്റ്റർ ഡിസൈൻ : അലക്സ് ജോൺ DFC ബാങ്ക് പൊന്നുരുന്നി, കൊച്ചി ************************************* കൊച്ചി നഗരം പതിവ് പോലെ തന്നെ രാവിലത്തെ തിരക്കുകളിലേക്ക് ഊളിയിട്ടു ഇറങ്ങുകയാണ്. ജോലിക്ക് പോകുന്ന സാധാരണക്കാരും ബംഗാളികളും വണ്ടികളുടെ തിക്കും തിരക്കും ട്രാഫിക്കും ആയി നഗരം പതിവ് പോലെ ഓട്ടത്തിൽ ആണ്. വൈറ്റില സിഗ്നലിൽ പച്ച കത്തിയതും നൂറു കണക്കിന് വാഹങ്ങൾ ഒരുമിച്ചു മുൻപോട്ട് എടുത്തു. തന്റെ […]
ഭ്രാന്ത് പാർട്ട് 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002
ബ്രോസ്… ആദ്യഭാഗം…. ശരിക്കും ഒരു പരീക്ഷണം നടത്തിയത് ആണ്…. ഹൊറർ ടൈപ് വഴങ്ങുമോ എന്നറിയാൻ ഉള്ള പരീക്ഷണം…. ഇല്ലെന്ന് മനസിലായി…. എങ്കിലും പൂർത്തിയാക്കുന്നു…. ഭ്രാന്ത് എന്ന എന്റെ ഷോർട്ട് സ്റ്റോറി…. ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്…. ???? ♥️♥️♥️♥️ ഭ്രാന്ത് 2 [ക്‌ളൈമാക്‌സ്] Branth 2[Climax] | Author : Pravasi Previous Part View post on imgur.com അമ്മൂട്ടിയെ പിടിച്ചു മലർത്തി കിടത്തിയെങ്കിലും അവൾ ഏതാനും നിമിഷത്തേക്ക് […]
വിധി -The fate (Story of Two Worlds) 2 [Dying Heart] 83
വിധി – The Fate ( STORY OF TWO WORLDS) 2 Author : Dying Heart [ Previous Part ] കുറച്ച് ദിവസം മുൻപ് ഈ കഥ ഇവിടെ വന്നതാണ് അപ്പോൾ ഞാൻ എഴുതിയത് മുഴുവൻ വന്നില്ല ഒന്നു കൂടി ഇടുന്നു, മടി ഒരു കൂടപ്പിറപ്പ് ആയത് കൊണ്ട് അധികം ഒന്നും ഇല്ല എന്നാലും നിങ്ങൾ എല്ലാവരുടെയും അഭിപ്രായവും സപ്പോർട്ടും പ്രദീക്ഷിക്കുന്നു 18 വർഷങ്ങൾക് മുൻപ് Location:somewhere […]
നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859
ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം.. എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ?? പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്.. പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️ തുടരുന്നു.. നിയോഗം 3 The Fate […]
വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113
വിധി – The Fate ( STORY OF TWO WORLDS 1) Author : Dying Heart Location:somewhere near china ” മാസ്റ്റർ……. മാസ്റ്റർ…… ” അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു. അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, […]
യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108
യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ View post on imgur.com ഗുയ്സ്…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]
ഒരു കാറു കാണൽ കഥ [Teetotaller] 188
ഒരു കാറു കാണൽ കഥ Author : Teetotaller (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് ) ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]