നിനക്കായ്‌ [Neethu M Babu] 68

Views : 3572

കുതിച്ചൊഴുകുന്ന പുഴയിൽ പെട്ട് പോയ പനിനീർദളം പോലെ അവനിൽ നിന്ന് മോചിതയാവാനാവാതെ ദിശയറിയാതെ അവളുടെ മനസ്സ് ഒഴുകിക്കൊണ്ടിരുന്നു. ആദ്യമായാണ് അവൻ അരികിൽ ഉണ്ടായിട്ടും പുറത്തെ ഈ മഴ താൻ ആസ്വദിക്കാതെ പോകുന്നതെന്ന് അവളോർത്തു..
അത്രമേൽ സ്നേഹിച്ചിട്ടും അപരിചിതർ ആവുകയാണല്ലോ…..
ഈ മഴ തോരാതെ ഇരുന്നെങ്കിൽ….
ഈ മാറിന്റെ ചൂട് എന്നിൽ നിന്നും വിട്ട് അകലാതിരുന്നെങ്കിൽ….
ഈ രാത്രി പുലരാതെ ഇരുന്നെങ്കിൽ…

Recent Stories

The Author

Neethu M Babu

10 Comments

  1. Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best❤✌

  2. വിരഹ കാമുകൻ💘💘💘

    👍👍👍

  3. ❤️❤️❤️❤️❤️❤️

  4. Sed akki kalanju 😔. Ishatyi orupad ❤❤

  5. Second ഞാനാ

    1. സ്നേഹം 😊

    1. രാവിലെ വിഷമം ആയി😞😞😞😣

      പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും

      എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല

      നല്ല രചന ❤️❤️

      1. ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com