നിഴലായ് 3 Author : Menz [ Previous Part ] View post on imgur.com ബ്രഹ്മ മുഹൂർത്തത്തിൽ മഹാകളി രക്തബലിയിൽ ആറാടി ഉണർന്നു. മന്ത്രങ്ങൾ നിർത്താതെ ഉതിർത്തികൊണ്ട് കണ്ണുകൾ അടച്ചു പൂക്കൾ കാളി രൂപത്തിലേക് അർപ്പിച്ച്കൊണ്ട് കാളി മനയിലെ ഉഗ്രപ്രതാപിയായ വിഷ്ണുവർഥൻ .ഇരുന്നു….കാളി വിഗ്രഹത്തിന് മുന്നിലെ ഓട്ടുരുളിയിൽ നിറഞ്ഞ ബലിരക്തത്തിൽ തെളിയുന്ന രൂപത്തിലേക് നോക്കി ഞെട്ടി….അലറിവിളിച്ചു….. എന്തു പറ്റി അങ്ങുന്നെ കൊലയ്ക്കും കുരുതിയിക്കും വിഷ്‌ണു വർദ്ധന് കാവൽ നിൽക്കുന്ന […]
Category: thudarkadhakal
മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270
മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 Author :ദാസൻ [ Previous Part ] അവൾ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തിൽ പെരുമാറി. അവരുടെ മുന്നിൽ വെച്ച് എന്നോടും വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. ഞാൻ വൈകിട്ട് കൂട്ടുകാരെ കാണാൻ ഇറങ്ങിയപ്പോൾ അമ്മ “നീ എവിടെ പോകുന്നു, പഴയതുപോലെ കറങ്ങി അടിച്ച് നടക്കാൻ നീ ഒറ്റക്കല്ല. അധികം ഇരുട്ടുന്നതിനു മുമ്പ് ഇങ്ങോട്ട് എത്തണം, നിന്നെ കാത്തിരിക്കാൻ ഇവിടെ ഒരാളുണ്ട്” “നല്ല ആള്” ഞാൻ ആത്മഗതം നടത്തിയതാണെങ്കിലും ശബ്ദം […]
ഹൃദയരാഗം 27 [Achu Siva] 1053
ഹൃദയരാഗം 27 Author : അച്ചു ശിവ | Previous Part ” അയ്യടാ…. എന്തൊരു ഒലിപ്പ്…. പുള്ളിക്ക് വേറെ ലൈൻ ഉണ്ടാകും…. നീ ഇങ്ങനെ കിനാവും കണ്ട് നല്ല പിള്ള ചമഞ്ഞു നടന്നോ “…. വാസുകി പറഞ്ഞിട്ട് അവളെ ഇടം കണ്ണിട്ട് നോക്കി…. ” ആരു പറഞ്ഞു ? “…. ഗീതു ഒരു ഞെട്ടലോടെ എഴുന്നേറ്റു നിന്നു…. ” ഞാൻ തന്നെ…. ദി ഗ്രേറ്റ് വാസുകി വിനയ് മേനോൻ…. എന്താ…. […]
യാഹൂ റെസ്റ്റോറന്റ് 3 (1st evidence) [VICKEY WICK] 170
YAHOO RESTAURANT (First Evidence) Author : VICKEY WICK Previous story Next story (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം […]
നിഴലായ് 2 [Menz] 101
നിഴലായ് Author : Menz [ Previous Part ] നിഴലായി രുദ്ര ബാൽക്കണിയിലെ ഇൻഡോർ ചെടികൾ നനാകുകയായിരുന്നു… കുറച്ചു ദിവസം ഇല്ലാത്തയപ്പോഴേക്കും വാടിതുടങ്ങി എല്ലാവരും ഇല്ലേ? ഇങ്ങനെ പോയാൽ ഞാനിവിടുന്നു പോകുന്നിടതെക്ക് നിങ്ങളെയും കൊണ്ടുപോകേണ്ടി വരുമല്ലോ….ചെടികളോട് സംസാരിച്ചും തൊട്ടും തലോടിയും അവൾ അവിടെ നിന്നു… ….. മുറ്റത്തെ മാവിൽ തലകീഴായി കിടന്നു അവൾക്കുനേരെ നീളുന്ന ആ കണ്ണുകൾ അവൾ കണ്ടില്ല…കുറച്ചുകൂടി അവൾകടുത്തേക് പറന്നടുക്കാൻ അതിന്റെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു…… അമ്മേ ….അടുക്കളയിലേക് ചെന്നു രുദ്ര […]
Oh My Kadavule – part 12 [Ann_azaad] 226
Oh My Kadavule 12 Author :Ann_azaad [ Previous Part ] “താങ്ക്യൂ ബ്രോ…… ” “ഏ…..? “? ” but dont റിപീറ്റ് ഇറ്റ് എഗൈനേ…..” അക്കി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും. ഡോണ്ട് റിപ്പീറ്റ് ഇറ്റെന്ന് പറഞ്ഞത് ശെരിക്കും മനസ്സിലായതോണ്ട് നമ്മടെ ശശി കപ്പ് വിന്നർ നിപുണൂട്ടൻ വേഗം സ്ഥലം കാലിയാക്കി. അക്കി തുള്ളി ചാടി റൂമിലേക്ക് കേറി. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ “ശ്ശെ…… ഈ പെണ്ണിതെവിടെ പോയി……? “? റൂമിൽ കേറിയപ്പോ ഗോപൂനെ […]
ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1796
ശിവാത്മിക അവസാന ഭാഗം Author മാലാഖയുടെ കാമുകൻ Previous Part Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്.. തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️ പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു.. “പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..” അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ […]
ദക്ഷാർജ്ജുനം 13 [Smera lakshmi] 215
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 13 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ആലിലതാലി ഈ സമയം ചൊവ്വൂരില്ലത്ത്. “പൂജാ അറയിൽ പൂജാ കർമങ്ങളിൽ മുഴുകിയിരിക്കുകയാണ് ഉണ്ണി. തൊട്ടരികിൽ ധ്യാനനിരതനായി വേദവർമ്മനും.” പൂജാ കർമങ്ങൾക്ക് ശേഷം അവർ രണ്ടുപേരും അറയ്ക്ക് പുറത്തേക്കിറങ്ങി. “ഉണ്ണീ….നീയറിഞ്ഞില്ലേ ദക്ഷ അവളുടെ പ്രതികാരം തുടങ്ങി.” “ഉവ്വ് അമ്മാവാ….. നമ്മളായിട്ട് ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?” “വേണ്ട ഉണ്ണീ….” “ഒരു മന്ത്രികനും പറയാൻ പാടില്ലാത്ത കാര്യമാണ് ഞാൻ പറയുന്നത് എന്നെനിക്കറിയാം. എങ്കിലും […]
ദൗത്യം 13[ശിവശങ്കരൻ] 243
ദൗത്യം 13 Author : ശിവശങ്കരൻ [Previous Part] “അച്ഛാ എനിക്കൊരു കാര്യം…” അരുൺ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുൻപേ വിജയരാഘവൻ പറഞ്ഞു… “വൺ മിനിറ്റ്… ഒരു സന്തോഷ വാർത്ത പറഞ്ഞോട്ടെ… നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ അടുത്ത കൺസയിന്മെന്റ് പാലക്കാട്ട് നെക്സ്റ്റ് വീക്ക് തുടങ്ങുവാണ്… ആ ടെൻഡർ പിടിക്കാൻ നമ്മൾ മറികടന്നത് പാലക്കാട്ടുള്ള ഒരു വൻ സ്രാവിനെയാണ്…”
കാതോരം ??? [നൗഫു] 4418
കാതോരം Kathoram Author : നൗഫു ❤❤❤ സുഹൃത്തുക്കളെ പുതിയ ഒരു കഥ തുടങ്ങുകയാണ്.. ഒരു ലവ് സ്റ്റോറി…ഈ കഥയിലെ കുറച്ചു കഥാപാത്രങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്,.. അത് പോലെ തന്നെ കഥയും. അവരുടെ കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങൾ നിങ്ങൾക്കായി വരച്ചു കാണിക്കുവാനുള്ള ശ്രെമം ❤?? സസ്പെൻസ്,.. ത്രില്ലെർ ഇതൊന്നും ഉണ്ടാവില്ല.. ഒരു സാദാ പെൺകുട്ടിയുടെ പ്രണയം.. ഫുൾ ലവ് സ്റ്റോറി ആയി ഒരു കഥ ആദ്യമായാണ് എഴുതുന്ന… പൈങ്കിളി ആവാനും സാധ്യത കാണുന്നുണ്ട് […]
Oh My Kadavule – part 11[Ann_azaad] 213
Oh My Kadavule 11 Author :Ann_azaad [ Previous Part ] “നീ എന്തിനാ എന്റെ തെറി ബേബി ….അവിടെ എണ്ണ ഒഴിച്ചിട്ടേ …….?” റൂമിലെത്തി ഡോറും അടച്ച് അക്കിയെ ബെഡിൽ ഇരുത്തി തിരിയാൻ നോക്കിയ ഗോപുവിന്റെ കൈ പിടിച്ച് വലിച്ച് അവളെ ബെഡിലേക്ക് തള്ളിയിട്ട് ബെഡിൽ മലർന്ന് വീണ ഗോപുവിന്റെ അപ്പുറവും ഇപ്പുറവും കൈ കുത്തി ബായുവിൽ നിന്നാണ് സെക്കന്റെ സോദ്യം …..? ഗോപു ആകെ വിജലമ്പിച്ച് ഒള്ള ബോധവും പോയി […]
ദേവസൂര്യ [Sreyas] 178
ദേവസൂര്യ Author : Sreyas സ്കൂളിന് മുന്നിൽ ഒരു പ്രൈവറ്റ് ബസ്സ് വന്നുനിന്നു. ബസ് നിറുത്തിയപ്പോൾ തന്നെ ബസ്സിൽ നിന്നും ഏകദേശം ഇരുപത്തഞ്ചു വയസുതോന്നിക്കുന്ന യുവതി ചാടി ഇറങ്ങി കഴിയുന്നതിലും വേഗത്തിൽ സ്കൂൾ കവാടം ലക്ഷ്യമാക്കി നടന്നു. അവൾ കൈയിൽ കെട്ടിയിരിക്കുന്ന നേരിയ ലേഡീസ് വാച്ചിലേക്ക് നോക്കി. സമയം 9.31 ആയിരിക്കുന്നു. അവൾ കവാടം കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏകദേശം നാല് കെട്ട് മോഡലിൽ ആണ് സ്കൂൾ നിർമിച്ചത്. കാവടത്തിന് […]
നിഴലായ് 1 [Menz] 90
നിഴലായ് Author : Menz മനയ്ക്കൽ മന.ചിത്രപുരം ഗ്രാമത്തിലെ മന്ത്രതന്ത്രങ്ങളുടെ തറവാട്. ഒട്ടനേകം ആത്‍മകളുടെ തേങ്ങലുകളും അട്ടഹാസകളും ഉയരുന്ന ഇരുട്ടറകളുടെ ഉറവിടം..അറിയാതെ പോലും ആരും ഇരുട്ടു വീണാൽ മന വഴി പോകില്ല നാട്ടുച്ചയ്ക് പോയാൽ വഴിതെറ്റി കുളത്തിൽ വീഴുമത്രെ ..ത്രിസന്ധ്യയ്ക്ആണെങ്കിൽ വിഷപ്പാമ്പുകൾ ….കടവത്തിലുകൾ… എന്നു വേണ്ട എല്ലാം ഉണ്ട് അവിടെ ഒറ്റനോട്ടത്തിൽ നിശബ്ദത നിറഞ്ഞ ഒരു മന ആണെകിലും പടിപ്പുര കടന്നു അനുവാദം കൂടാതെ ഒരാളും ജീവനോടെ അങ്ങോട്ട് കടന്നു ചെന്നിട്ടില്ല ……മുത്തശ്ശി ഒന്നു […]
പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230
പുനർജന്മം : ഐറയുടെ പ്രതികാരം 4 Author :Aksha Akhila Akku തീർത്തും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് മുൻപിൽ മൂവരും ശരിക്കും ഒന്നു നടുങ്ങി…… ” എങ്ങനെ മനസ്സിലായി…… ” സെബിയുടെ ആ ചോദ്യത്തിനു മറുപടിയായി ഒരു പുഞ്ചിരി മാത്രം അദ്ദേഹം സമ്മാനിച്ചു… “മോളുടെ ജനന തീയതിയും സമയവും അറിയോ….” “അറിയാം” ഐറ പറഞ്ഞ തീയതിയും സമയവും വെച്ച് അദ്ദേഹം എന്തൊക്കെയോ കൂട്ടിക്കിഴിച്ചു…. […]
മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 [ദാസൻ] 174
മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 Author :ദാസൻ പിറ്റേന്ന് രാവിലെ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കുന്നതിന് വേണ്ടി പറന്നു. അവിടെ ചെന്ന് വീണ്ടും ഞാൻ തിരക്കിലായി, പിന്നെ കഷ്ടിച്ച് മൂന്നുമാസം. ദിവസങ്ങൾ പോകുന്നത് അറിയുന്നതേയില്ല. അവൾ അന്ന് എൻഗേജ്മെൻറിന് പറഞ്ഞത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും, വിളിക്കാൻ മനസ്സനുവദിച്ചില്ല. പേപ്പറുകൾ ഒക്കെ സബ്മിറ്റ് ചെയ്തു, എല്ലാം കഴിഞ്ഞു ഇനി രണ്ടുമൂന്ന് ദിവസം കൂടിയേ ഉള്ളൂ. സെൻറ് ഓഫിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സെൻറ് ഓഫ് അതിഗംഭീരമായിത്തന്നെ ആഘോഷിച്ചു. […]
Protected: കാപ്പിപൂത്ത വഴിയേ…10 [ചെമ്പരത്തി] 1179
പുനർജന്മം : ഐറയുടെ പ്രതികാരം -3 [Aksha Akhila Akku] 211
പുനർജന്മം : ഐറയുടെ പ്രതികാരം 3 Author :Aksha Akhila Akku ഭാഗം -3 (കഴിഞ്ഞ പാർട്ട് post ചെയ്യുമ്പോ ഒരബദ്ധം പറ്റി… പാർട്ട് 2 എന്നതിന് പകരം 3 എന്നായി പോയി… Sorry..?…) …….അവൻ ഒരു ക്രൂരനാണ്….” തന്റെ ഭാഗം അവരുടെ മുന്നിൽ ന്യായീകരിക്കാൻ ലിസ ശ്രമിച്ചു… എന്നാൽ അതെല്ലാം കേട്ട് ഐറയ്ക്ക് കൂടുതൽ ദേഷ്യം ആണുണ്ടായത്…. “നിർത്തടി… എന്റിച്ചായന്റെ പേര് പറയാനുള്ള അർഹത […]
പുനർജന്മം : ഐറയുടെ പ്രതികാരം 2[Aksha Akhila Akku] 202
പുനർജന്മം : ഐറയുടെ പ്രതികാരം Author :Aksha Akhila Akku ഭാഗം 3 “അതേ… ഇച്ചായാ…. ഇപ്പോ ഇച്ചായന് ഒന്നും മനസ്സിലാകില്ല….. ഞാൻ എല്ലാം പറയാം….. അത് കേൾക്കാൻ ഇച്ചായൻ മാത്രം പോരാ കൂടെ ചിത്തവും വേണം………… അവളോടും ഞാൻ വരാൻ പറയാം…. നാളെ നമുക്ക് നമ്മുടെ ആ പഴയ വാഗമരത്തിന് ചോട്ടിൽ ഒന്ന് കൂടണം……………” സെബിക്കു ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും ഐറയുടെ ഉറച്ച […]
ശിവാത്മിക X [മാലാഖയുടെ കാമുകൻ] 1486
ശിവാത്മിക X Author :മാലാഖയുടെ കാമുകൻ Previous Part “അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…” അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു.. ശിവ ഒന്നും മിണ്ടിയില്ല. നിസ്സംഗ ഭാവം ആയിരുന്നു.. പെട്ടെന്നാണ് പ്രിൻസ് ചാടി എഴുന്നേറ്റ് കാലു വീശി അടിച്ചത്.. സൂര്യയുടെ കയ്യിൽ നിന്നും ഗൺ തെറിച്ചു വീണുപോയി.. അവൻ അലർച്ചയോടെ തലവച്ചു അവളുടെ വയറിൽ ഇടിച്ചു […]
പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245
പുനർജന്മം : ഐറയുടെ പ്രതികാരം Author :Aksha Akhila Akku ഭാഗം-1 “ലിസ…… നീ… എന്തിനാ.. എന്നോട്…. ഇത്…….” “മിണ്ടരുത്….. “ക്രൂരമായ ഭാവത്തോടെ അവൾ ഐറയെ നോക്കി. “എങ്ങനെ….. തോന്നി നിനക്ക് എന്നോട്…. ” തലയിൽനിന്നും ഊർന്നിറങ്ങുന്ന ചോരയിൽ കുളിച്ച് നിലത്ത് കിടക്കുമ്പോഴും ദേഹത്തുള്ള മുറിവിനെകാളും വേദന കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച ലിസയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ആയിരുന്നു. ഇതിനുമുമ്പും തന്നെ ഉപദ്രവിച്ചിരുന്നു എങ്കിലും അത് ഇത്രയേറെ വേദനിച്ചിട്ടില്ല. അതെല്ലാം […]
Oh My Kadavule – part 10 [Ann_azaad] 166
Oh My Kadavule 10 Author :Ann_azaad [ Previous Part ] “അയ്യേ…… ഡീ …നീ .. ഇനീം അതും ഓർത്ത് മോങ്ങുവാണോ…… ” “നീ ഒന്ന് പോ ആർദ്ര…… എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട് എല്ലാം കൂടി ആലോചിച്ചിട്ട്. പ്ലീസ് നീ ഒന്ന് പൊറത്തു പോകാവോ… ഞാൻ കൊറച്ചു നേരം ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ……. ” “മ്മ്…. എന്നാ നീ ഒന്ന് relax ആവ് ഞാൻ കൊറച്ചു കഴിഞ്ഞ് വരാ…… അതേ […]
Oh My Kadavule – part 09 [Ann_azaad] 208
Oh My Kadavule 9 Author :Ann_azaad [ Previous Part ] ഏകദേശം പത്ത്മണി കഴിഞ്ഞപ്പോ അക്കി കൊറച്ച് ഡ്രെസ്സും സാധനങ്ങളും ഒക്കെ എടുത്ത് തറവാട്ടീന്ന് ആരുടെയും കണ്ണിൽ പെടാതെ ഇറങ്ങി കാറും എടുത്ത് പോയി . “എടാ…. പാട്ട് വെക്ക്. ” കാറ് കൊറച്ചങ്ങെത്തിയപ്പോ ബാക് സീറ്റിൽ അത് വരെ തലയും താഴ്ത്തി നിന്നിരുന്ന ആയുഷ് തലപൊക്കി പറഞ്ഞു. “അമ്മേ……… “? അക്കി ഒന്നലറി കാർ പെട്ടന്ന് ബ്രേക്ക് പിടിച്ചു. ബ്രേക്ക് […]
❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ [The_Wolverine] 1476
❤️ എന്റെ ചേച്ചിപെണ്ണ് 9 ❤️ Author : The_Wolverine [Previous Parts] …ഈ സൈറ്റിലൂടെ തന്നെ പരിചയപ്പെട്ട (Nechu) എന്ന ചങ്കിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ ഇവിടെ ചേച്ചി കഥ എന്ന ഒരു തീം എഴുതാൻ ഇടയായത്… പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത അത്രയും സപ്പോർട്ട് ആണ് ലൈക്കിലൂടെയും കമന്റ്‌സിലൂടെയും വ്യൂവേഴ്സിലൂടെയും എനിക്ക് കിട്ടിയത്… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാരോടും… പിന്നെ ഇവിടന്ന് എനിക്ക് സ്വന്തം എന്നപോലെ ഒരു ചേട്ടനെയും ചേച്ചിയെയും […]
Oh My Kadavule – part 08 [Ann_azaad] 224
Oh My Kadavule 8 Author :Ann_azaad [ Previous Part ] “അനൂ നീ ഒന്ന് കരച്ചിൽ നിർത്തിക്കെ….. ഒന്നും ഇല്ല മോളേ….. ” അച്ഛമ്മ അനൂനെ സമാധാനിപ്പിച്ച ശേഷം ആക്കിയെയും ഗോപൂനേം ഒന്ന് കനപ്പിച്ചു നോക്കി . ഗോപൂന്റെ അച്ഛൻ ഗോപൂന്റെ അടുത്തേക്ക് പോവാൻ നോക്കിയപ്പോഴേക്കും അച്ഛമ്മ അയാളെ വിലക്കി. “എല്ലാരും ഹാളിലേക്ക് വാ…… സംസാരം എല്ലാം അവിടുന്നാവാം….. ” അച്ഛമ്മ പറഞ്ഞത് കേട്ടപ്പോ എല്ലാരും ഹാളിലേക് ചെന്നു. “ഗോപൂ…….. എന്തായിരുന്നു അവിടെ […]