ജന്മാന്തരങ്ങൾ ഒരു മുജെന്മത്തിന്റെ ഓർമ്മക്കുറിപ്പുകൾ [ABDUL FATHAH MALABARI] 108

ഞാൻ പോകുന്നത് കാരണം അവൾ ആകെ മൂടോഫ് ആയിരുന്നു.

 

 

 

അനുതന്നെയാണ് എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ആക്കാൻ വന്നത്.

 

 

 

റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള യാത്രയിൽ ഞങ്ങൾ വളരെ അതികം ദുഃഖിതരായിരുന്നു,.,.

 

 

 

പരസ്പരം പിരിയാൻ പോകുന്നതിന്റെ ആ വിഷാദ ഭാവം  ഞങ്ങൾ രണ്ടുപേരുടെയും മുഖത്ത് ഉണ്ടായിരുന്നു.

 

 

 

“” വോ റോഷിനീ കഹാ ഹെ

 

വോ ജാന് സീ കഹാ ഹെ

 

മെ അദൂരാ തൂ അദൂരീ ജീ രഹീ ഹെ.

 

ഏ അജ്നബീ തൂ ബീ കബീ ആവാസ് ദേ കഹീസെ “””

 

.കാറിലേ മ്യൂസിക് പ്ളയറിൽ നിന്നും ഏ.ആർ റഹ്മാന്റെ ഗാനം അലയടിച്ചു കൊണ്ടിരുന്നു.

 

 

 

ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി ,…,.

 

പാർക്കിങ്ങിൽ എത്തിയപാടെ വണ്ടി ഓഫ് ചെയ്തു അവൾ എന്റെ അധരങ്ങളിൽ ചുംബിച്ചു.

 

ഒരു നിമിഷം ഒന്ന് ഞെട്ടി എങ്കിലും ഞാൻ തിരിച്ചും അവളുടെ മുഹബത്തിൽ പൊതിഞ്ഞ അധരത്തേൻ ഉറവ നുകരുവാൻ തുടങ്ങി.

 

അവൾ എന്റെ മുഖം ഇരു കൈകളിലും കോരി എടുത്തു തുരു തുരാ ചുംബനങ്ങൾ കൊണ്ട് മൂടി .,.,.,.

 

 

 

ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..,.

 

 

 

ഞാൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ തുടച്ചുകൊണ്ട് അവളുടെ കണ്ണിന് മുകളിൽ മൃദുവായി ചുംബിച്ചു.

 

 

 

എന്റെ അനുക്കുട്ടി കരയുവാ ..?

 

 

 

ചിരിച്ച മുഖവുമായി വേണ്ടെ യാത്ര ആക്കാൻ ഞാൻ അവളുടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു .

 

 

 

“” ഇനി എന്നാ ഷഹൂ നമ്മൾ തമ്മിൽ കാണുക””

 

 

 

അവൾ ഇടറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു.

 

Updated: November 26, 2021 — 10:16 pm

7 Comments

  1. Abdul Fathah Malabari

    ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
    Mr. Malabari…

    കിടിലോസ്‌കി…

    കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.

    വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ്‌ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.

    ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്‌. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)

    പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്.

  2. Nannayittund. Wtg 4 nxt part…

    1. Abdul Fathah Malabari

      Vannallo

  3. Ethente next part eppo tarum

    1. Abdul Fathah Malabari

      വന്നിട്ടുണ്ട്

Comments are closed.