പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

അവളുടെ ഇടതും വലതും  ഒരു കാവൽ പോലെ സെബിയും ചിത്തിരയും അവൾക്കൊപ്പവും…..

 

 

ആ വിശാലമായ ഹാളിലേക്ക് കയറുമ്പോൾ അവിടെവിടെയായി കുറേ  ആളുകൾ കൂട്ടംകൂടി നിൽപ്പുണ്ടായിരുന്നു……

ഒറ്റ നോട്ടത്തിൽ തന്നെ അവിടെ നിൽക്കുന്ന ഒരുപാട് ഫേമസ് ആയവരെയും വലിയ വലിയ ബിസിനസ്‌കാരേയും കാണാം……

 

ക്ലാസ് മുറിയിലേക്ക് താമസിച്ച് കയറിവരുന്ന കുട്ടിയെ ഒരു ക്ലാസ്സ്‌ മുഴുവൻ ഉറ്റുനോക്കുന്നത് പോലെ ആ വലിയ ഹാളിലെ എല്ലാ കണ്ണുകളും മുന്നിൽ നടക്കുന്ന ഐറയിലായിരുന്നു……

 

 

ആ കണ്ണുകളുടെ കൂട്ടത്തിൽ ലിസയും ലെവിനും ഉണ്ടായിരുന്നു….

 

 

ലിസ ഐറയുടെ സൗന്ദര്യത്തിന് മുൻപിൽ  അസൂയ കൊണ്ട് പല്ലു കടിച്ചു പിടിച്ച് അമർഷത്തോടെ നോക്കി…….

 

 

ലെവിൻ ചലനബന്ധനായി അവളെ അവന്റെ കഴുകൻ കണ്ണുകളിലൂടെ ചൂഴ്ന്ന് നോക്കിക്കൊണ്ടിരുന്നു……

 

 

 

കൂട്ടം കൂടി നിൽക്കുന്നവരിൽ പലരും ഐറയുടെ സൗന്ദര്യത്തെ വർണ്ണിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു……

 

പെട്ടെന്ന് അവൾ ഇതേ ദിവസം കഴിഞ്ഞ ജന്മത്തിലെ അനുഭവം ഓർത്തുപോയി……

 

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

 

ലെവിനുമായി അന്ന് സ്നേഹത്തിൽ ആയിരുന്നതിനാൽ…

ഈ വിവാഹത്തിന് ഐറയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു…..

 

 

ലിസ പറഞ്ഞതനുസരിച്ച് വലിയ ആർഭാടം ഒന്നുമില്ലാത്ത ഒരു പഴയ ഡ്രസ്സ് ആയിരുന്നു താനന്ന് ധരിച്ചിരുന്നത്…….

 

കൂടാതെ പപ്പ  വാങ്ങിച്ചു തന്ന ഡ്രസ്സും ഓർണമെൻസും എല്ലാം ലിസയ്ക്കു കൊടുത്തു…..

 

 

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.