പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

ചുരുക്കിപ്പറഞ്ഞാൽ നിനക്ക് ഓർമയുള്ള  റോബിയുടെ നേരെ ഓപ്പോസിറ്റ് ആണ് അവന്റെ  ഇപ്പോഴത്തെ ക്യാരക്ടർ……..”

 

 

 

 

 

“അതേ കുട്ടു…… ഞാനും കേട്ടിട്ടുണ്ട്….. എതിരാളികളെ നിഷ്പ്രയാസം കൊന്നുകളയുന്നവനാണ് ഇന്നത്തെ റോബിൻ…..

 

അവനോട് ആർക്കും ഒന്ന് സംസാരിക്കാൻ പോലും കഴിയാറില്ല….

 

ഒറ്റനോട്ടത്തിൽ അവൻ ചുറ്റുമുള്ളവരെ ഭയപ്പെടുത്തി അകറ്റിനിർത്തും…..

 

അവൻ ചിരിച്ചു പോലും ആരും കണ്ടിട്ടില്ല അത്രേ……

 

ഇത്തിരിയെങ്കിലും അവൻ സോഫ്റ്റ് ആകുന്നത് അവന്റെ അമ്മയുടെ മുന്നിൽ മാത്രമാണ്……”

 

 

 

 

 

“കർത്താവേ….. ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ……”

 

 

 

“നീ സൂക്ഷിക്കണം കേട്ടോ…..

 

നിന്റെ ഈ  fiance  അറിയപ്പെടുന്നത് തന്നെ അയൺ ഐസ് ബ്ലോക്ക് എന്ന പേരിൽ ആണ്…..

 

ആ  പേര് പോലെ തന്നെയാ അവനും

ഇരുമ്പാ…

ഒപ്പം ഒരു വികാരവും ഇല്ലാതെ മനസ് മരവിച്ച ഒരു ഐസ് കട്ടയാണ് അവൻ….

 

 

ഇതുവരെ ആർക്കും ഒന്നിനും അവനെ അലിയിക്കാൻ  കഴിഞ്ഞിട്ടില്ല…..”

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.