പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

അതുകേട്ട് ചിത്തുന് ചിരിപൊട്ടി എങ്കിലും അവൾ ചുറ്റും എല്ലാവരും നിൽക്കുന്നത് കൊണ്ട് അത് നിയന്ത്രിച്ചു……

 

 

 

“ഡി റോബിന്റെ  കൂടെ നിൽക്കുന്ന പയ്യൻസിനെ കണ്ടോ… ഇവരൊക്കെ വല്ല മോഡൽസുമാണോ എന്തോ…..

എന്ത് സൗന്ദര്യ….”

 

 

 

ചിത്തുവിന്റെ ഉള്ളിലെ കോഴികൾ ഒന്ന് തലയുയർത്തി…….?

 

 

“ഹ്മ്മ്മ്മ്മ്…. ഇവൻ ആളെ കൊല്ലാൻ കൂടെ നിർത്തിയിരിക്കുന്നവരായിരിക്കും…..”

 

അത് കേട്ടതോടുകൂടി ചിത്തുവിന്റെ   പൊങ്ങിയ കോഴി  തലകൾ നിമിഷങ്ങൾക്കിടയിൽ താഴ്ന്നു…….

 

 

 

 

എമി റോബിയെ ഉത്സാഹത്തോടെ ചേർത്തുനിർത്തി ഐറയ്ക്ക്  പരിചയപ്പെടുത്തി……

 

 

പതിനഞ്ചാം വയസ്സിനു ശേഷം അവൻ അവർക്കെല്ലാവർക്കും മുഖം കൊടുക്കുന്നത് ഇന്ന് ആദ്യമായാണ്…..

 

 

 

“മോനെ റോബി….

ഇത് നമ്മുടെ കുട്ടു ആണ്…

നിനക്ക് മനസ്സിലായോ….

ഒത്തിരി വളർന്നു സുന്ദരികുട്ടി

ആയിട്ടുണ്ടല്ലേ….. ”

 

 

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.