പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

എങ്കിലും അവൾ ധൈര്യത്തോടെ അവരെ കൂർപ്പിച്ചു നോക്കി……

 

 

 

“ഹോ ഇതല്ലേ നമ്മുടെ റോബിന്  വേണ്ടി ഉറപ്പിച്ച പെണ്ണ്….

പക്ഷേ…. അത് അവന്  ഇഷ്ടമല്ലന്ന് തോന്നുന്നല്ലോ…..

അവന്റെ അമ്മ ഉറപ്പിച്ചതല്ലേ….

അല്ലേലും അവനു  സ്ത്രീകൾ എന്ന് വെച്ചാൽ അലർജി ആണല്ലോ…….

നീ അവനെ കെട്ടിയിട്ടു എന്ത് ചെയ്യാനാ…

എന്റടുക്കലേക്ക് വാ ഞാൻ നിന്നെ വേണ്ട രീതിയിൽ നോക്കാന്നെ…. ”

 

 

അവർ ഐറയെ നോക്കി പരിഹസിച്ചു……

 

 

 

“അവൻ എന്ത് ആണെങ്കിലും അല്ലെങ്കിലും തനിക്കെന്താ….

get the hell out of here bloody perverts….. ”

 

ഐറ  വീണ്ടും അവർക്ക് നേരെ രോഷം പൂണ്ടു….

 

 

 

“you look so hot, even when you are angry, sweetheart……..”

 

 

അതിലൊരുത്തൻ കീഴ്ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു……

 

അതും കൂടി ആയപ്പോൾ ഐറയുടെ ദേഷ്യം ഇരട്ടിച്ചു……..

 

 

 

 

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.