? മിന്നുകെട്ട് 1 ? [The_Wolverine] 1578

…ഹോട്ടലിന് ഉള്ളിലേക്ക് കയറിയപ്പോൾ ശെരിക്കും അവളുടെ കണ്ണ് മിഴിഞ്ഞുപോയി… നീണ്ട് നിവർന്ന് വിസ്താരമായി കിടക്കുന്ന ആ ഹാളിൽ മുഴുവവും അവളുടെ പേര് വെച്ചുള്ള ബോർഡറുകളും പല വർണങ്ങളിലുള്ള ബലൂണുകളും കുഞ്ഞ് പ്രായം മുതലുള്ള ഫോട്ടോകളും അങ്ങനെ ഭംഗിയായി അവിടെ ആകമാനം അലങ്കരിച്ചിട്ടുണ്ടായിരുന്നു… അതിന്റെയൊക്കെ ഒത്ത നടുക്ക് അവൾക്ക് ബർത്ത്ഡേയ് സർപ്രൈസ് ആയി പുതിയ ഒരു ലെക്സസിന്റെ ലക്ഷ്വറി കാറും അലങ്കരിച്ച നിലയിൽ ഒരുക്കിയിട്ടുണ്ടായിരുന്നു…

 

…എല്ലാം കൊണ്ടും അവളുടെ മനസ്സ് നിറഞ്ഞിരുന്നു… ചുറ്റും കൂടിയിരുന്ന പലരും ജോലിക്കാർ ഉൾപ്പടെ ആ സമയത്തും അവളുടെ ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു…

 

“എന്റെ അനൂട്ടിക്ക് പപ്പയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു…”

 

…പിന്നിൽ നിന്ന് അവളുടെ കണ്ണുപൊത്തിക്കൊണ്ട് വിശ്വനാഥൻ അത് പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തിരിഞ്ഞ് അയാളെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി… അല്പസമയം അങ്ങനെ നിന്നതിനുശേഷം അകന്ന് മാറിയ അവളുടെ മുഖത്ത് ഒരു നാണം വിരിയുന്നത് അദ്ധേഹം ശ്രദ്ധിച്ചു… മറ്റുള്ളവരുടെ മുന്നിൽ അല്പം ദേഷ്യക്കാരിയായ അവൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്റെ പപ്പയുടെ നെഞ്ചിൽ കിടന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞതാണ് അവളുടെ നാണത്തിനുള്ള കാരണം എന്ന് അദ്ധേഹത്തിന് അറിയാമായിരുന്നു…

 

…വിശ്വനാഥൻ മാനേജറെ നോക്കി കണ്ണ് കാണിച്ചപ്പോൾ പുള്ളി നേരേ കിച്ചണിലേക്കായി നടന്നു… അപ്പോഴേക്കും അവളുടെ കൂട്ടുകാരും ബന്ധുക്കളും ഒക്കെ അവൾക്കടുത്തായിട്ട് എത്തിയിരുന്നു…

 

“റെഡിയായോ…”

 

…കിച്ചണിൽ വന്ന് വേവലാതിയോടെ മാനേജർ അത് ചോദിച്ചപ്പോൾ സീനിയർ ഷെഫ് എല്ലാം ഓക്കെ ആണെന്ന രീതിയിൽ തംബ്സ് അപ് കാണിച്ചു…

 

…ശേഷം അർജ്ജുൻ ഉൾപ്പടെയുള്ള എല്ലാ വെയിറ്റെഴ്സിനെയും അടുത്തേക്ക് വിളിച്ച് ഓരോ നിർദ്ദേശങ്ങൾ കൊടുത്തു… എന്നിട്ട് പല തട്ടിൽ ഉയരമുള്ള ഒരു ബർത്ത്ഡേയ് കേക്ക് ഒരു ട്രോളിയിലാക്കി അർജ്ജുൻ ഉൾപ്പടെ നാലുപേർ അടങ്ങുന്ന ടീമിനെ ഏൽപ്പിച്ചു… അവർ അതുമായി പതിയെ മുന്നോട്ട് നീങ്ങി…

273 Comments

  1. ഇന്നാണ് വായിച്ചത്. ഇതുവരെയുള്ള ഭാഗം നന്നായിട്ടുണ്ട്. ഡീറ്റെയിൽഡായി എങ്ങനെ റിവ്യൂ ഇടണമെന്നറിയില്ല. ബാക്കി കൂടെ വായിക്കട്ടെ

  2. ആദ്യമേ തന്നെ ഒരു Sorry എല്ലാവരോടും… സ്റ്റോറി എഴുതി കഴിയാറായി എത്ര വൈകിയാലും ഇന്ന് ഇത് Publish ചെയ്തിട്ടേ ഞാൻ ഉറങ്ങുള്ളൂ…

    1. Oky കാത്തിരിപ്പൂ കണ്മണി ??

    2. Uranium mukyam bigile

      1. Urakkam***

    3. ഇന്ന് അല്ല Bro നാളെ എന്ന് പറ… അപ്പൊ ഇന്ന് ?? ചോ ചെഡ്

    4. Enite evida bro??

  3. Bro പഴയപോലെ ഉറക്കമൊഴികൻ പടില്ല ഒരു updated tharooo

  4. ntha broo ithu late ayaal kuzhpam illa but date prnjit update tharand pokunath sherialla

    oru writer enna nilak u need ut=r own tym athu ellvarkum ariyam i gne 3g akalle
    change indel onn comment cheyyamayirunu

    1. Satyam
      Inn morning muthaal nokuka ayirunuuu

    2. Nthenkilum thirakk kanum bro…nthayallum nale varuvayirikum

  5. അപ്ഡേറ്റ് കൊട് പങ്കാളി….. ??

  6. Ethenkhilum oru update

    1. Varumayirikum

  7. അണ്ണാ എന്ന് വിളിച്ച വാ കൊണ്ട് ku%₹₹ വിളിക്കാൻ എനിക്ക് അറിയാട്ടോ ?

    1. ഞങ്ങള് തങ്കൻ ചേട്ടന്റെ പറമ്പിൽ റബ്ബറിന് കുഴിയെടുക്കാൻ… ✌??

      1. Innn undavooo……

  8. inn ethra manikaa waitting aaneyy

  9. innum tharille

  10. ബി എം ലവർ

    ????

  11. Kadha evdia???

  12. മുസാഫിർ

    7 മണിക്ക് ആണോ ?

  13. എബിടെ മുത്തേ?

  14. Eni Vaikuneram aano

  15. ithuvare vannilla

  16. Epo varum bro

  17. Little busy today… Next part will be published on tomorrow… Sorry for the delay…

    1. Its okk bro…we will wait

    2. It’s ok bro

  18. Nxt എപ്പോള പോസ്റ്റ്‌ ആകാ

  19. innepozha varunne

  20. Broykk niyogam pole orennam ezhuthikkoode? Vere grahathil ulla alukal okke.

    1. അടുത്ത സ്റ്റോറി അങ്ങനെ ഒന്നാണ് പ്ലാൻ ചെയ്തിരിക്കുന്നത്… ആയുധം ഒക്കെ ഇണ്ടാകും പക്ഷെ അന്യഗ്രഹ ജീവികൾ ഒന്നൂണ്ടാകില്ലട്ടോ…

        1. Thanks… ???

      1. ntey oru suggestionil bro kk fiction ee kattilum mattu categories pattum …..bro parnja poley fiction matti weopens okke illa oru story indakiyal pwlikum

        ithu ntey mathram oru suggestion annn

  21. ഇന്നോ നാളെയോ പ്രതീക്ഷിക്കാവോ??

    1. മാക്സിമം നാളെ തരാൻ ശ്രമിക്കാം…

Comments are closed.