ഋതു [Loki] 186

അതൂസിനെ സ്കൂളിന്റെ മുന്നിൽ ഇറക്കികൊണ്ട് അവളോടായ് ഞാൻ പറഞ്ഞു……..

“അല്ലേലും ഈ പാട്ടേല് ഒന്നും ഞാൻ വരാൻ പോണില്ല…”
അതും പറഞ്ഞു അവളോടി പോയി….
ഇവിടെ വരെ പിന്നെ വിമാനത്തിൽ ആണല്ലോ കുരിപ്പ് വന്നത് ഞാൻ മനസ്സിൽ പറഞ്ഞു…
…..*****……..

കോളേജ് എൻ‌ട്രൻസിൽ തന്നെ മ്മടെ ഗാങ് ഉണ്ടാരുന്നു…. വിഷ്ണു, അഭിരാം,ഋതിക , രാധിക… എല്ലാരും പ്രെസെന്റ് ആണെല്ലോ….

പുതിയ പിള്ളേരെ പിടിച്ചു പേടിപ്പിക്കൽ തന്നെ പരുപാടി… ഞങ്ങൾ 2nd ഇയർ ആണ് തേർഡ് ഇയർ ലെ സേട്ടന്മാർ ഇവന്മാരടെ കാര്യം കഴിഞ്ഞത് തന്നെ

ബൈക്ക് പാർക്കിങ്ങിൽ വെച്ച് തിരിഞ്ഞതും ഒരു പെൺകുട്ടി എന്റെ ശ്രദ്ധയിൽപെട്ടു…….. കണ്ണടക്കാതെ ഞാൻ നോക്കി നിന്ന്പോയി… ഇതാണോ ദേവത…. ഒരു ചെറു ചിരിയുമായി അവൾ നടന്നു വരുവാണ്…
ലവ് അറ്റ് ഫസ്റ്റ് sight എന്നൊക്കെ പറഞ്ഞാൽ ഇതാണോ?.

ഇതുവരെ ആരോടും പ്രേമം ഒന്നും തോന്നീട്ടില്ല… ഇതിപ്പോ….

പക്ഷെ അവൾക്കൊപ്പം നടന്നു വരുന്ന ആളെക്കണ്ടതും എന്റെ എല്ലാ പ്രതീക്ഷയും പോയി………

കോളേജ് ചെയർമാൻ റോബിൻ ആരുന്നു അവൾക്കൊപ്പം… ഇനി ഇവന്റെ കാമുകി വല്ലോം ആരിക്കോ…?
ഏയ്‌…

:എന്താടാ പകൽ സ്വപ്നം കാണുവാണോ..?

രാധിക ആണ്….

ഡി ആ കൊച്ചേതാ…. ഞാൻ റോബിന്റെ ഒപ്പം നടന്നു ഓഫിസിലേക്കു പോകുന്ന അവളെ നോക്കികൊണ്ട്‌ ചോദിച്ചു…..

പക്ഷെ എല്ലാണ്ണവും എന്നെ ഞെട്ടലോടെ നോക്കുവാണ്…. കാരണം വേറൊന്നും അല്ല പൊതുവെ പെണ്പിള്ളേരുടെ പുറകെ ഒന്നും നടക്കാറില്ല നടന്നിട്ടില്ല….

നീ തന്നെ ആണോടാ ഇത്..? നമ്മുടെ ശ്രീ
ഇങ്ങനെ അല്ല… ഇത്തവണ വിഷ്ണു ആണ്…

ഇത് ഞാൻ തന്നെ ആടാ… ഞാൻ ചോദിച്ചതിന് ഉത്തരം താടാ കോപ്പേ…./

എന്നാ കേട്ടോ… അത് റോബിന്റെ അനിയത്തി ആണ്.. പേര് മെറിൻ…

26 Comments

  1. തുടരൂ പേജ് കൂട്ടണേ ❣️❣️❣️❣️

  2. Loki bro to be ഫ്രാങ്ക്

    ഒത്തിരി ഓടി തേഞ്ഞ ഒരു theme ആണ് എന്ന് പറയാതെ വയ്യ ബട്ട് ആദ്യ attempt
    എന്ന നിലയില്‍ it’s good but കഴിവതും cliches ഒഴിവാക്കുക. same theme ഉള്ള മറ്റ് kadhakalil നിന്ന് similarity thonikathe വായനക്കാരെ പിടിച്ചു iruthan കഴിയും എങ്കിൽ നല്ലത് ആകും.
    പിന്നെ പേജ് കൂട്ടണം എന്ന ഒരു അഭിപ്രായവും ഉണ്ട്
    എന്തായാലും തുടരൂ
    ❤️

    1. Bro second part vannittund vayich noki abhiprayam parayane

  3. Thudaranam. Nannayittund

  4. തുടരണം with more pages

  5. ഹായ് loki
    Iam nizhal fan of loki

  6. തുടക്കം കൊള്ളാം പക്ഷെ പേജ് കൂട്ടണം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. Thanks bro ?

  7. കൈലാസനാഥൻ

    മിക്കവരുടേയും കഥകൾ പോലെ തന്നെ സഹോദരനും സഹോദരിയും ലൈറ്റ് ബ്ലൂ ഷർട്ടു കൂടി ഇട്ടാൽ പെർഫെക്ട് ആകും. വ്യത്യസ്തമായിട്ടെന്തെങ്കിലും പ്രതീക്ഷിക്കാമോ? പേജുകൾ കൂട്ടി എഴുതുക , കൂടുതൽ ഒന്നും പറയുന്നില്ല ഖാക്കി ഭാഗങ്ങൾ വരട്ടെ .

    1. Sure bro ❤?

  8. പേജ് കുട്ടണെ… പിന്നെ ഇത്തിരി സ്ലോ ആക്കിക്കോ… Elaborate ആയി വായിക്കാം… ക്യാമ്പസ്‌ പ്രണയം ജീവിതം ഓക്കെ ഒരു പ്രതേക സുഖം അല്ലേ ?… മെറിനെ ചെക്കന് സെറ്റ് ആക്കിയേക്ക്… രണ്ട് തല്ലു കൊണ്ടിട്ടാണേലും ഓൻ ഇഷ്ട്ടമായ പെണ്ണിന്റെ ഒപ്പം ജീവിക്കട്ടെ ❤️?

    1. ഈ site ഇൽ singles ആയി ആരു കഥ എഴുതുന്നില്ല എന്ന് ഒരു പരാതിയുണ്ട് ?

      1. Love story only എന്ന് ഒന്നും ഇല്ലാലോ
        ഒരു reject ‚breakup‚one side love
        ഇത് ഫോക്കസ് ചെയ്‌തു ആരാകിലും കഥ എഴുതുമോ ആരു like ചെയ്തിലേയ്ക്കിലും ഞാൻ ചെയ്യും

        1. One side love
          By midhun

  9. റസീന അനീസ് പൂലാടൻ

    അഞ്ചു പേജ് വച്ചാണെങ്കിൽ തുടരണമെന്നില്ല.പേജ് കൂട്ടി എത്രനാൾ വേണെമെങ്കിലുമെടുത്തു തരാമെങ്കിൽ അടിപൊളി aakum?

  10. ?✨?????????????_??✨❤️

    ?❤️

  11. Yes please continue? ?

  12. തുടരൂ ❤️❤️

Comments are closed.