എന്റെ ഗീതൂട്ടി ??4 [John Wick] 264

അങ്ങനെ ഗീതൂട്ടി പത്താം ക്ലാസ്സ്‌ ഫുൾ എ പ്ലസോടു കൂടെ പാസ്സായി ഞങ്ങളുടെ സ്കൂളിൽ തന്നെ ചേർന്നു…..ഞാൻ യാതൊരു കുഴപ്പവുമില്ലാതെ എട്ടാം ക്ലാസ്സ്‌ പാസ്സായി….വല്യേച്ചിയാകട്ടെ ഡിഗ്രി സെക്കന്റ്‌ ഇയറുമായി…..

 

എന്റെ ഡയറിയിൽ എഴുതിയ പേജുകളുടെ എണ്ണവും ദിവസേന കൂടി കൂടി വന്നു….ഗീതൂട്ടി ഒന്ന് തുമ്മിയാൽ പോലും അത് ആ ഡയറിയിൽ ഉണ്ടായിരിക്കുമെന്ന അവസ്ഥ വരെയെത്തി…..

 

ഞാൻ പതിയെ മുടി ചീകി ആലോചനയിൽ നിന്നു എണീറ്റു……ഇന്ന് ഒമ്പതാം ക്ലാസ്സിൽ എന്റെ ആദ്യ ദിവസമാണ്….ഞാൻ റെഡി ആയി ഭക്ഷണം കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞു സ്കൂളിലേക്ക് ഇറങ്ങി….

 

പ്ലസ് വണ്ണിന്റെ ക്ലാസ്സ്‌ തുടങ്ങാത്തതിനാൽ ഞാൻ ഒറ്റക്കെയുള്ളു…..അങ്ങനെ ഞാൻ എന്റെ സ്കൂളിൽ എത്തി….ഒരു നീണ്ട അസംബ്ലിക്ക് ശേഷം ഞങ്ങൾ ഞങ്ങളുടെ ക്ലാസുകൾ കണ്ടു പിടിച്ചു കേറി ഇരുന്നു….

 

ഞാനെന്റെ ക്ലാസ്സ്‌ കണ്ടുപിടിച്ചു കയറി ഇരുന്നു….പുതിയ ഒരാളായിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ….വാതിലിന്റെ അവിടെ നിന്ന് ഞാൻ ക്ലാസ്സിനെ ഒന്നടങ്കം ഒന്ന് വീക്ഷിച്ചു….

 

ഒന്ന് രണ്ട് പരിചിതമായ മുഖങ്ങളെ ഞാൻ തിരിച്ചറിഞ്ഞു….ഒപ്പം നമ്മുടെ ആത്മമിത്രം അഖിലിനെയും….ഞാൻ നേരെ അവനിരിക്കുന്ന ബെഞ്ചിലേക്ക് പോയിരുന്നു….എന്നിട്ട് അടുത്തിരിക്കുന്നവരെ പരിചയപെട്ടു….

 

ഇനി ആരൊക്കെ വരുന്നുണ്ട് എന്ന് നോക്കി ഇരിക്കുന്നതിന്റെ ഇടയിൽ “മിസ്സ്‌” എന്നൊരു കിളിനാദം ഞാൻ ഡോറിന്റെ അടുത്ത് നിന്നും കേട്ടു….ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി….

 

വാതിലിന്റെ മറവിൽ നിന്ന കുട്ടിയെ കണ്ട് എന്റെ ഹൃദയം ക്രമാതീതമായ രീതിയിൽ മിടിച്ചു കൊണ്ടിരുന്നു….ഉള്ളിൽ നിന്നാരോ അവളോട് പോയി സംസാരിക്കുവാൻ പറയുന്നത് പോലെ എനിക്ക് തോന്നി…..

 

തുടരും……

കുറച്ചധികം വൈകി എന്നറിയാം…. മനപ്പൂർവമല്ല…. എന്റെ ഫോൺ ഇതിന്റെ ഇടയിൽ കേടു വന്നിരുന്നു….. അതുകൊണ്ട് തന്നെ എഴുത്തു പാടെ നിന്ന അവസ്ഥ വരെ ഉണ്ടായിരുന്നു…… ഇത് തന്നെ വേറൊരാളുടെ ഫോണിൽ ആണ് എഴുതുന്നത്…. അതുകൊണ്ട് തന്നെ അതിന്റേതായ നിയന്ത്രങ്ങളുണ്ട്…..

 

ഇഷ്ട്ടപെട്ടാലും ഇഷ്ട്ടപെട്ടില്ലെങ്കിലും അത് കമന്റ് ബോക്സിൽ ഇടണേ…… ഇഷ്ട്ടപെട്ടാൽ ആ ഹൃദയം കൂടി ഒന്ന് ചുവപ്പിക്കുക……

 

ഈ അവസ്ഥയിൽ അടുത്ത പാർട്ട്‌ വേഗം തരാം എന്ന് പറയുന്നില്ല….കഴിയുമ്പോൾ ഒക്കെ ഞാൻ എഴുതുന്നുണ്ട്….. അധികം വൈകാതെ തരാൻ ശ്രമിക്കാം…..

 

എന്ന് സ്നേഹപൂർവ്വം,

John Wick ??

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.