എന്റെ ഗീതൂട്ടി ??4 [John Wick] 264

ഞാൻ ഇതൊക്കെ ആലോചിച്ചു നിൽക്കുന്നതിനിടയിൽ അമ്മ ചോറും കറികളും പാത്രത്തിൽ നിറച്ചു…..എന്നിട്ട് എന്നോടും യാത്ര പറഞ്ഞ് ഹോട്ടലിലേക്ക് പോയി…..

 

അമ്മ പോയി ലേശം കഴിഞ്ഞപ്പോൾ ഗീതൂട്ടി സ്കൂളിലെ സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞ് മടങ്ങി വന്നു…..

 

അധികം വെയിൽ കൊള്ളാത്ത ഗീതൂട്ടി ഈ പൊരി വെയിലത്തു നടന്ന് വന്നപ്പോഴേക്കും ക്ഷീണിക്കുകയും നല്ല നിറമുള്ള ഗീതൂട്ടിയുടെ ശരീരം ഒരുതരം ചുവപ്പിന് സമാനമായ നിറമായി മാറിയിരുന്നു ……

 

ഗീതൂട്ടിയെ ഞാൻ കുറച്ചു നേരം നോക്കി നിന്നുപോയി…..

 

“കണ്ണ് മിഴിച്ചു നിക്കാതെ പോയി എനിക്ക് ലേശം വെള്ളം എടുത്ത് താടാ…..”ക്ഷീണിച്ചു നിന്നിരുന്ന ഗീതൂട്ടി എന്റെ അസ്സഹനീയമായ നോട്ടം കൂടെ കണ്ടതോടെ എന്നെ നോക്കി അലറി…..

 

ഞാൻ വേഗം അടുക്കളയിലേക്ക് വെള്ളം എടുക്കാൻ വേണ്ടി പോയി…..ഗീതൂട്ടിയുടെ അലർച്ച കേട്ട് ചെറിയമ്മ പോലും അടുക്കളയിൽ നിന്ന് വന്ന് നോക്കി…..

 

ഗീതൂട്ടിയുടെ അലർച്ച കേട്ടപ്പോ എനിക്കാകെ സങ്കടം വന്നു….. ഗീതൂട്ടി എന്നോട് ഇങ്ങനെ അലറുന്നത് പതിവില്ല…..

 

ചെറിയമ്മ എന്നെ ആശ്വസിപ്പിക്കുന്ന രീതിയിൽ ചിരിച്ചു….ഞാനും വളരെ പാട് പെട്ടുകൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി…..

 

ഞാൻ അടുക്കളയിൽ നിന്ന് വെള്ളമെടുത്തു ഗീതൂട്ടിയുടെ അടുത്തേക്ക് ചെന്നു….. ഞാൻ ഗീതൂട്ടിയുടെ മുഖത്ത് നോക്കാതെ വെള്ളം കൊടുത്തു…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.