❤ദിവ്യനുരാഗം – 2…. ❤ [Eros] 451

Views : 41191

❤ദിവ്യനുരാഗം….2 ❤

Author : Eros

[ Previous Part ]

 

സുഹൃത്തുക്കളെ… ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു ഓട്ടുപാട് നന്ദി…… ❤️❤️

പരീക്ഷയുടെ തിരക്കുകൾ ഇടയിലാണ് കഥ എഴുതുന്നത്….

അടുത്ത ഭാഗം കുറച്ചു  താമസിച്ചേ അപ്‌ലോഡ് ചെയ്യൂ……

ഭാഗം വായിച്ചിട്ടു അഭിപ്രായം പറയാൻ മറക്കരുത് സ്നേഹത്തോടെ  

    -Eros

 

ദിവ്യനുരാഗം ❤❤❤

ഡോറിൽ മുട്ട് കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്നു ഉണർന്നത്. സമയം 4 മണി ആയ്യിരുന്നു. ഞാൻ റിസപ്ഷൻ വേണ്ട എന്ന് അച്ഛനോട് കല്യാണം കഴിഞ്ഞപ്പോൾ പറഞ്ഞിരുന്നു . ഞാൻ ബെഡിൽ നിന്നു എണീറ്റു ഡോർ തുറന്നു.

 

കല്യാണ ചെറുകൊയ്….. എന്ത് ഉറക്കമാണിത്… എല്ലാരും താഴെ വെയിറ്റ് ചയ്യുന്നു വേഗം വായോയ്…. ആര്യ എന്റെ കസിൻ സിസ്റ്റർ ആയ്യിരുന്നു അത്.. ഞാൻ ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞു അവളെ പറഞ്ഞു അയച്ചു..

 

ഞാൻ ഡ്രസ്സ്‌ മാറി ബാത്‌റൂമിൽ കയറി ഷോവർ തുറന്ന് അതിന്റ കീഴിൽ  നിന്നു. ഞാൻ ഇന്ന് നടന്ന എല്ലാ  കാര്യങ്ങളും മനസ്സിൽ കടന്നു വന്നു. എന്തൊക്കെ ആണ് എന്റെ ജീവിത്തിൽ സംഭവിക്കുന്നത്..

 

ഇനി ആണ് ഒരു വലിയ പ്രണയത്തിന്റെ തുടക്കം എന്ന് ഞാൻ അന്ന് അറിഞ്ഞിരുന്നില്ല.

Recent Stories

The Author

Eros

37 Comments

  1. Super bro 💞💞💞

  2. Bro ethinte bakki ezhuthunnundo … Atho avasnippicho..
    Eppozhum waiting Anne ..
    Coment kandal marupadi tharum enn pradikshikkunnu

    ❤️❤️

  3. Super nannayittund. Adutha partinaay waiting…..

  4. Kollam nannayittund Next partinaay waiting…..

  5. Nannayittund. Next partinaay waiting…..

  6. Nannayitunde….

    Waiting….
    ❤ ❤ ❤ ❤

  7. NITHIN RAJAGOPAL

    😍❣️🤗

  8. എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……
    I like this 💙🙂

  9. നിധീഷ്

    💖💖💖💖

  10. 2 ഭാഗവും ഇന്നാണ് വായിച്ചത്.ഒരു തുടക്കകാരൻ എന്നത് ഒരിടത്തും തോന്നാത്ത നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്. പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ

  11. Nannayittund❤️

  12. Rendu partum innane vaichadhu.
    Nannaittundu.
    Ini collegil Husband teacher wife student
    waiting for next part

  13. തൃശ്ശൂർക്കാരൻ 🖤

    Istayi❤❤❤❤🖤😇

  14. എന്നാണ് രണ്ട് പാർട്ടും വായിച്ച വളരെ നന്നായിട്ടുണ്ട്

    1. Thank you❤
      സ്നേഹം ❤❤.

  15. Kollam Bro,

    Page kootti ezhuthu

    1. പേജ് കൂട്ടി എഴുത്താം ബ്രോ…..
      സമയമാണ് പ്രശനം
      ❤❤

  16. Kalaki tto നന്നായിട്ടുണ്ട് 💓

    1. ഒരുപാട് നന്ദി ❤
      സ്നേഹം ❤❤..

  17. എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്‌??

    Ithe kk le meera teacher paranja stry le dialog alle pettanne strike aaya pole good story…..continue….

    1. ആ ഡയലോഗ് നരൻ സിനിമയിൽ നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത് 😄😄😄
      ഒരുപാട് നന്ദി
      സ്നേഹം ❤❤..

    1. നന്ദി ❤❤

  18. Nice story brother

    Page തീര്‍ന്നത് അറിഞ്ഞില്ല continue

    1. Thankyou Brother❤
      ഞാൻ ഈ ഭാഗം ഇവിടെ വെച്ച് അല്ല നിർത്താൻ ഉദേശിച്ചത്‌ കുറച്ചുകൂടെ ഉണ്ട്. അതിനൊരു പൂർണത വന്നില്ല എന്നു തോന്നിയത്കൊണ്ടാണ് എവിടെ വെച്ച് നിർത്തിയത്. സമയമാണ് പ്രധാന വില്ലൻ..
      അടുത്ത ഭാഗം കുറച്ചു വൈക്കും…
      സ്നേഹം ❤❤..

  19. °~💞അശ്വിൻ💞~°

    💞💞💞

  20. നല്ല ഒഴുക്കുള്ള കഥ, പക്ഷെ പെട്ടന്ന് ആ ഒഴുക്ക് നിന്നപ്പോലെ. അതുകൊണ്ട്‌ അടുത്ത പ്രാവിശ്യം പേജ് കൂട്ടി തന്നോളൊ. Good story with good feeling.

    1. പേജ് കൂട്ടി എഴുത്താം bro……
      സമയമാണ് പ്രശനം… എക്സാമിന്റെ ഇടക്കാണ് ഞാൻ ഈ ഭാഗം എഴുതി തീർത്തത്..
      അടുത്ത ഭാഗം കുറച്ചു വൈക്കും……
      പേജ് കൂട്ടി തന്നെ എഴുത്താം….
      സ്നേഹം ❤❤

  21. Super
    Waiting for next part
    ❣️💕

    1. Thank You bro❤…
      സ്നേഹം ❤

  22. കാർത്തിവീരാർജ്ജുനൻ

    ❤️

  23. ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com