ഋതു [Loki] 186

ഞാൻ ചെറുതായി ഒന്ന് ഞെട്ടി…..

:അതിന്റെ പുറകെ ഒന്നും പോവാൻ നിക്കണ്ട മോനെ….

ഇത്ര നേരം വാ അടച്ചിരുന്ന അഭി വാ തുറന്നത് ഇപ്പോളാണ്…..

അത് ഞാൻ തീരുമാനിച്ചോളാം കുട്ടാ……

എല്ലാണ്ണവും എന്നെ തുറിച്ചു നോക്കുന്നുണ്ട്…..
കാന്റീനിലേക് വരുന്നോ… കേട്ടതും എല്ലാണ്ണവും ക്യാന്റീനിലേക് നടന്നു…

ക്യാന്റീനിൽ… ചെന്നപ്പോൾ ദേ.. ലവൾ.. ആദ്യത്തെ ഞെട്ടൽ പെട്ടെന്ന് മറച്ചു പിടിച്ചു കൊണ്ട് ഞങ്ങൾ അവളുടെഅടുത്ത ടേബിളിൽ
പോയി ഇരുന്നു… എല്ലാർക്കും ചായയും പറഞ്ഞു……..

ചേട്ടാ……..വളരെ നേർത്ത മധുരമായ ശബ്ദം….. തിരിഞ്ഞ് നോക്കുമ്പോൾ ദേ ലവൾ മുന്നിൽ…..

എന്താ…..? ഞാൻ പതിയെ ചോദിച്ചു..

:ശ്രീരാജ് എന്നല്ലേ പേര്…..?

ങേ…ഇവൾക്ക് എങ്ങനെ എന്റെ പേര് അറിയാം…. ഞാൻ അവന്മാരെ നോക്കിയപ്പോ എന്റെ അതെ അവസ്ഥ ആണ്….

എന്റെ പേര് എങ്ങനെ അറിയാം ഞാൻ സ്വല്പം ധൈര്യം സംഭരിചച്ച് ചോദിച്ചു…..

:എന്റെ ചേട്ടായി പറഞ്ഞിട്ടുണ്ട്…. അന്നത്തെ പ്രശ്നം ഓർമ ഉണ്ടല്ലോ….ഒരു സോറി പറയാംന്ന് കരുതി../

എന്റെ തൊണ്ട വരണ്ടു…. സംഭവം നടന്നത്… രണ്ട് മാസം മുൻപാണ്….. നമ്മുടെ ഗാങ് എല്ലാം കൂടി ഒരു സിനിമക്ക് പോയി… എന്തോ ഭാഗ്യത്തിന് റോബിനും അവിടെ തന്നെ സിനിമയ്ക്ക് വന്നു…. അന്ന് രാധികയോട് റോബിൻ എന്തോ മോശമായി പറഞ്ഞു അത് ചോദിക്കാൻ പോയ ഞങ്ങൾ തമ്മിൽ ഉന്തും തള്ളും ആയി പിന്നെ കുറേ വാങ്ങി കൂട്ടി…. എനിക്കാണ് നല്ലോണം കിട്ടിയത്… അവനോട് അടിച്ചു നിക്കൽ… ഒന്നും അത്ര എളുപ്പമല്ല… അതുകൊണ്ട് സാഹചര്യം നോക്കി ഇരിക്കാണ്…. അപ്പോ ഇവൾ അവിടെ ഉണ്ടാരുന്നിരിക്കണം….

26 Comments

  1. തുടരൂ പേജ് കൂട്ടണേ ❣️❣️❣️❣️

  2. Loki bro to be ഫ്രാങ്ക്

    ഒത്തിരി ഓടി തേഞ്ഞ ഒരു theme ആണ് എന്ന് പറയാതെ വയ്യ ബട്ട് ആദ്യ attempt
    എന്ന നിലയില്‍ it’s good but കഴിവതും cliches ഒഴിവാക്കുക. same theme ഉള്ള മറ്റ് kadhakalil നിന്ന് similarity thonikathe വായനക്കാരെ പിടിച്ചു iruthan കഴിയും എങ്കിൽ നല്ലത് ആകും.
    പിന്നെ പേജ് കൂട്ടണം എന്ന ഒരു അഭിപ്രായവും ഉണ്ട്
    എന്തായാലും തുടരൂ
    ❤️

    1. Bro second part vannittund vayich noki abhiprayam parayane

  3. Thudaranam. Nannayittund

  4. തുടരണം with more pages

  5. ഹായ് loki
    Iam nizhal fan of loki

  6. തുടക്കം കൊള്ളാം പക്ഷെ പേജ് കൂട്ടണം…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. Thanks bro ?

  7. കൈലാസനാഥൻ

    മിക്കവരുടേയും കഥകൾ പോലെ തന്നെ സഹോദരനും സഹോദരിയും ലൈറ്റ് ബ്ലൂ ഷർട്ടു കൂടി ഇട്ടാൽ പെർഫെക്ട് ആകും. വ്യത്യസ്തമായിട്ടെന്തെങ്കിലും പ്രതീക്ഷിക്കാമോ? പേജുകൾ കൂട്ടി എഴുതുക , കൂടുതൽ ഒന്നും പറയുന്നില്ല ഖാക്കി ഭാഗങ്ങൾ വരട്ടെ .

    1. Sure bro ❤?

  8. പേജ് കുട്ടണെ… പിന്നെ ഇത്തിരി സ്ലോ ആക്കിക്കോ… Elaborate ആയി വായിക്കാം… ക്യാമ്പസ്‌ പ്രണയം ജീവിതം ഓക്കെ ഒരു പ്രതേക സുഖം അല്ലേ ?… മെറിനെ ചെക്കന് സെറ്റ് ആക്കിയേക്ക്… രണ്ട് തല്ലു കൊണ്ടിട്ടാണേലും ഓൻ ഇഷ്ട്ടമായ പെണ്ണിന്റെ ഒപ്പം ജീവിക്കട്ടെ ❤️?

    1. ഈ site ഇൽ singles ആയി ആരു കഥ എഴുതുന്നില്ല എന്ന് ഒരു പരാതിയുണ്ട് ?

      1. Love story only എന്ന് ഒന്നും ഇല്ലാലോ
        ഒരു reject ‚breakup‚one side love
        ഇത് ഫോക്കസ് ചെയ്‌തു ആരാകിലും കഥ എഴുതുമോ ആരു like ചെയ്തിലേയ്ക്കിലും ഞാൻ ചെയ്യും

        1. One side love
          By midhun

  9. റസീന അനീസ് പൂലാടൻ

    അഞ്ചു പേജ് വച്ചാണെങ്കിൽ തുടരണമെന്നില്ല.പേജ് കൂട്ടി എത്രനാൾ വേണെമെങ്കിലുമെടുത്തു തരാമെങ്കിൽ അടിപൊളി aakum?

  10. ?✨?????????????_??✨❤️

    ?❤️

  11. Yes please continue? ?

  12. തുടരൂ ❤️❤️

Comments are closed.