ഒരു കൂടി കാഴ്ച [night rider] 113

അടുത്ത ദിവസം ഒന്ന് ഫ്രഷ് ആയതിനു ശേഷം ഒരു അഡ്രസിന്റെ  നവി ബ്ലൂ ഷർട്ടും ഒരു ക്രീം പാന്റും  ധരിച്ചു .ഒപ്പം സാപിൽ സോളിഡ് പെർഫ്യൂം കൂടെ അടിച്ചപ്പോൾ സംഗതി കുറച്ചു കോൺഫിഡൻസ് കിട്ടിയത് പോലെയായിരുന്നു.എന്റെ ആദ്യത്തെ സാലറി കിട്ടിയ സമയത്തു അമ്മയ്ക്കും ചേച്ചിക്കും സാരിയെടുത്തതിന്റെ കൂടെ ഞാൻ ആഗ്രഹിച്ചു വാങ്ങിച്ചവയായിരുന്നു ഇതെല്ലം .അങ്ങനെ ഒരുക്കമെല്ലാം കഴിഞ്ഞു ആപ്  സജ്ജെസ്ട് ചെയ്ത ഒരു കഫേയിലാക്കാണ് പോയത്.അതായതു ഹൈ ലൈറ്റ് മാളിലുള്ള ഹാഗ് എ മഗ്ഗിലായിരുന്നു മീറ്റപ്പ്‌ വെച്ചിരുന്നത്.എനിക്ക് എന്റെ വർക്പ്ലാസ് അടുത്തയതിനാൽ അവിടേക്കു വലിയ ബുദ്ധിമുട്ടില്ലാതെ ചെല്ലുവാൻ കഴിഞ്ഞു.അവിടെയെത്തി ഒരു വാഷ്‌റൂമിൽ പോയി മുഖമൊക്കെ കഴുകി അവിടെ ഞങ്ങൾക്കായിട്ടു റിസേർവ് ചെയ്ത സീറ്റിൽ ഇരിപ്പായി അവളെയും കാത്തു.അങ്ങനെ കുറച്ചു ആകാംഷയോടെ കാത്തിരുന്നപ്പോഴാണ് ഒരു ഓട്ടോയിൽ നിന്നും പുള്ളിക്കാരി വരുന്നത് കണ്ടത്.പക്ഷെ എന്റെ

കാഴ്ചയെ തകിടം മറിക്കുന്ന രൂപത്തിലായിരുന്നു അവൾ വന്നത്.അതായത് അവൾ കാഴ്ചയില്ലാത്ത ആളായിരുന്നു.

ഒരു ഗ്ലാസും വെച്ച് ഊന്നുവടിയുടെ സപ്പോർട്ടോടെ അവൾ എന്റെയടുത്തേക്കു വന്നിരുന്നു. അപ്പോൾ ഏതൊരു ആളും ചെയ്യുന്നത് പോലെ പെട്ടന്ന് എഴുനേറ്റു പോവാൻ തോന്നിയില്ല അല്ലെങ്കിൽ എന്റെ മനസിലെ നന്മകൊണ്ടാണെന്നോ എന്ന് അറിയില്ല പുള്ളികാരിക്ക് പറയാനുള്ള കാര്യങ്ങൾ കേട്ടതിനു ശേഷം പോവാമെന്നു വിചാരിച്ചു.അങ്ങനെ അവൾ എന്റെ ഓപ്പോസിറ്റ വന്നിരുന്നു അവൾ അവളുടെ മുഖത്തെ ഗ്ലാസ് ഓറിയപ്പോൾ അവളുടെ ജീവനില്ലാത്ത സുന്ദരമായ വെള്ളാരം കണ്ണുകൾ എനിക്ക് കാണുവാൻ കഴിഞ്ഞു.കക്ഷിയെ കണ്ടാൽ തന്നെ നടി രാശികന്നയുടെ  ഒരു ചെറിയ ഫേസ് കട്ടുണ്ടായിരുന്നു.അങ്ങനെ അവൾ സംസാരിക്കുവാൻ തുടങ്ങി.

 

ജെയിൻ: ഹായ്  ലിനു

 

ഞാൻ : ഹായ്

 

ജൈൻ : ഒത്തിരി സമയമായോ വന്നിട്ടു?

 

28 Comments

  1. ബ്രോ നന്നായിട്ടുണ്ട് ??
    കഥകളുമായി വീണ്ടും വരൂ ❣️❣️❣️

    1. Thank you

  2. Yathrem vivaranangalum oke adipoli aayirunnu…. kashttapedunnavare nammalaal kazhiyunna sahayam cheyyuka ennath vallya karyaanu oru koottam aanel athinte falam valare valuthayrikkum…. pinne parayanel randattam koottimuttikaan padupedunna palarudeyum sahayam kond kazhchakittya oru kutty rolex watch gift koduthappo kuttimama nhn nhetti mama….?✌

    1. Thank you.പിന്നെ എഴുതി ആ ഒരു ഫ്ലോയിൽ അങ്ങു പോയപ്പോൾ പല ബ്രാന്ഡുകളും അങ്ങോട്ടു അറിയാതെ വന്നു?

  3. നിധീഷ്

    ♥♥♥

    1. Thank you

  4. Bro Operation Kazhinja Odane Kaazha Kittuuulaaa… Oru maasm enkilum eye test Edth Dress Okke Cheythathin Sheshm Maathre progress Kittuuu… Onn shradhikk Bro…story??… But we Kaarym onn…

    1. Ok.Thank you for advice.idont know about it

    1. Thank you

  5. പാലാക്കാരൻ

    Feel good story

    1. Thank you

  6. നന്നായിട്ടുണ്ട് ബ്രോ വീണ്ടും നല്ല കഥകളുമായി വരിക… ❤❤

    1. Thank you.sure

  7. Nannayittund bro.

    1. Thank you

  8. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ❤️?

    1. Thank you

  9. റസീന അനീസ് പൂലാടൻ

    ഈ കഥയിൽ Logic തിരഞ്ഞു മടുത്തു.വെറും വേസ്റ്റ്

    1. ലോജിക് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ അല്ലാതെ waste എന്നൊന്നും പറയണ്ട കാര്യമില്ല ??

  10. വളരെ നന്നായിട്ടുണ്ട് കൊള്ളാട്ടോ ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരണം
    With?

    1. Thank you

      1. Njanum perinthalmanakaranaan brw

        1. Ahaa.njn jubilee jn aanu

      2. I have no words… Superb

        1. Thank you

  11. കാളിദാസൻ

    1st

Comments are closed.