ഒരു കൂടി കാഴ്ച [night rider] 113

ഒരു കൂടി കാഴ്ച

Author : night rider

 

ഞാൻ ലിനു ജോസ്,  പെരിന്തല്മണ്ണയാണ്  വീട് . കോഴിക്കോട് ഒരു പ്രമുഖ സ്ഥാപനത്തിൽ സോഫ്റ്റ് വയർ എൻജിനിയർ  ആയിട്ടു വർക്ക് ചെയ്യുന്നു.

അതിലുപരി നല്ലൊരു യാത്രകളെ ഇഷ്ട്ടപെടുന്ന ഒരു ചെറുപ്പക്കാരൻ അതുപോലെ നല്ലൊരു ഫിറ്റ്നസ് ഫ്രീക്ക് കൂടെയാണ്.ഇങ്ങനെയൊക്കെ ആണേലും ഒരു പക്കാ സിംഗിൾ പസ്സങ്കയാണ് ഞാൻ.എന്റെ കുടുംബം എന്ന് പറയാൻ ഞാനും അമ്മയും ഒരു ചേച്ചിയുമാത്രമാണ് എന്റെ കുടുംബം.അമ്മ ടീച്ചറാണ് ചേച്ചി കല്യണ്ണമൊക്കെ കഴിഞ്ഞു ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ  ഐ ഡോക്ടർ ആണ് . എനിക്ക് ഒരു പത്തുവയസ്സുള്ളപ്പോഴെ അച്ഛൻ  മരിച്ചുപോയി. അച്ഛൻ  സൈനികൻ ആയിരുന്നു . തീവ്ര വാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തിനായി വീരമൃതു വരിച്ചു . അച്ഛന്റെ പെട്ടന്നുള്ള വിയോഗത്തിൽ ഞങ്ങൾ  തളർന്നെങ്കിലും ഞങ്ങൾ പെട്ടന്ന് അതിൽ നിന്നെല്ലാം തിരിച്ചു വന്നു കാരണം ഞങ്ങളെ പപ്പാ ഏതു സാഹചര്യത്തിലും ആത്മ ധൈര്യത്തോടെ മുന്നേറുവാനാണ് പഠിപ്പിച്ചത്.പപ്പയുടെ ആഗ്രഹമായിരുന്നു ഞാൻ  IT എഞ്ചിനീയർ ആയി കാണുവാനും ചേച്ചിയെ ഒരു ഡോക്ടർ ആയിട്ട് കാണുവാനും. അതുകൊണ്ടു ഞങ്ങൾ നന്നയി പഠിച്ചു ജോലിമേടിച്ചു.ചേച്ചിയുടെ കല്യാണമായിരുന്നു പിന്നീട് വലിയൊരു ടാസ്ക് പോലെ തോന്നിയിരുന്നത്.കാരണം നമ്മുടെ നാട്ടിൽ ഡൗറി സിസ്റ്റം നിരോധിച്ചതാണേലും അതിനൊന്നും ഒരു പുല്ലു വില പോലും കല്പിക്കാതെയല്ലേ ഓരോ വിവാഹവും  വലിയ തുക നൽകി പെണ്ണിനെ കച്ചവടമുറപ്പിക്കുന്നതു.പക്ഷെ എന്റെ അളിയൻ ഈ ഒരു കാര്യത്തിൽ ഒരു മാതൃകയായിരുന്നു കാരണം പുള്ളിയുടെ പെങ്ങളുടെ  കല്യാണം നടത്തിയപ്പോൾ   തന്നെ  ഇ ബുദ്ധിമുട്ടു പുള്ളി അനുഭവിച്ചതാണ് അതുകൊണ്ടു ഒരു നയാപൈസപോലും വാങ്ങാതെയാണ് പുള്ളി എന്റെ പെങ്ങളെ ജീവിത സഖിയാക്കിയത്.അതുകൊണ്ടു പുള്ളിയോട് എനിക്കെപ്പോഴും ഒരു ബഹുമാനമാണ്. പുള്ളിയും ഒരു ഐ ഡോക്ടർ തന്നെയാണ്

 

ഇങ്ങനെയൊക്കെ ഇരിക്കുന്ന സമയത്താണ് എന്റെ ഒരു സുഹൃത്തുമായി ഞാൻ ഒരു വീക്കെൻഡിൽ ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടി അവന്റെ പേര് അരുൺ എന്നാണ്.ഞങ്ങൾ രണ്ടു എക്സ്പ്രേസ്സോയും ബർഗറും കഴിച്ചുകൊണ്ട് ഞങ്ങളുടെ കുറച്ചു കാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി.

 

അരുൺ: ഡാ ഇനിയെന്താ പരിപാടി

 

28 Comments

  1. ബ്രോ നന്നായിട്ടുണ്ട് ??
    കഥകളുമായി വീണ്ടും വരൂ ❣️❣️❣️

    1. Thank you

  2. Yathrem vivaranangalum oke adipoli aayirunnu…. kashttapedunnavare nammalaal kazhiyunna sahayam cheyyuka ennath vallya karyaanu oru koottam aanel athinte falam valare valuthayrikkum…. pinne parayanel randattam koottimuttikaan padupedunna palarudeyum sahayam kond kazhchakittya oru kutty rolex watch gift koduthappo kuttimama nhn nhetti mama….?✌

    1. Thank you.പിന്നെ എഴുതി ആ ഒരു ഫ്ലോയിൽ അങ്ങു പോയപ്പോൾ പല ബ്രാന്ഡുകളും അങ്ങോട്ടു അറിയാതെ വന്നു?

  3. നിധീഷ്

    ♥♥♥

    1. Thank you

  4. Bro Operation Kazhinja Odane Kaazha Kittuuulaaa… Oru maasm enkilum eye test Edth Dress Okke Cheythathin Sheshm Maathre progress Kittuuu… Onn shradhikk Bro…story??… But we Kaarym onn…

    1. Ok.Thank you for advice.idont know about it

    1. Thank you

  5. പാലാക്കാരൻ

    Feel good story

    1. Thank you

  6. നന്നായിട്ടുണ്ട് ബ്രോ വീണ്ടും നല്ല കഥകളുമായി വരിക… ❤❤

    1. Thank you.sure

  7. Nannayittund bro.

    1. Thank you

  8. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ❤️?

    1. Thank you

  9. റസീന അനീസ് പൂലാടൻ

    ഈ കഥയിൽ Logic തിരഞ്ഞു മടുത്തു.വെറും വേസ്റ്റ്

    1. ലോജിക് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ അല്ലാതെ waste എന്നൊന്നും പറയണ്ട കാര്യമില്ല ??

  10. വളരെ നന്നായിട്ടുണ്ട് കൊള്ളാട്ടോ ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരണം
    With?

    1. Thank you

      1. Njanum perinthalmanakaranaan brw

        1. Ahaa.njn jubilee jn aanu

      2. I have no words… Superb

        1. Thank you

  11. കാളിദാസൻ

    1st

Comments are closed.