എന്റെ ഗീതൂട്ടി ??4 [John Wick] 264

സംസാരിക്കാൻ പോയില്ലെന്ന് മാത്രമേയുള്ളൂ….. എന്റെ ഇടത്തെ കണ്ണ് അവളുടെ മേൽ തന്നെയായിരുന്നു….

 

അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവവും എന്റെ ഇടത്തെ കണ്ണ് വളരെ വ്യക്തമായി ഒപ്പിയെടുത്തു……

 

ഈ നേരം കൊണ്ട് എനിക്കൊരു കാര്യം മനസിലായി…..ഗീതൂട്ടിയുടെ മുഖത്ത് സന്തോഷമാണേലും….. സങ്കടമാണേലും….ടെൻഷൻ ആണേലും….ഒരു തരം വശ്യമായ ഭംഗി ഉണ്ടായിരുന്നു……

 

പ്രേമിക്കുന്ന പെണ്ണ് ഒന്ന് തുമ്മിയാൽ പോലും നമുക്കത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായി തോന്നും……ഈ കുറച്ച് നേരം കൊണ്ട് ഞാൻ പഠിച്ചൊരു തത്വമായിരുന്നു അത്……

 

അധികനേരം ആ നോട്ടം തുടരാൻ അനുവദിക്കാതെ ചെറിയമ്മയും സരസ്വതിയമ്മയും ഉമ്മറത്തേക്ക് രംഗപ്രവേഷം നടത്തി…….

 

ചെറിയമ്മ എനിക്ക് അടുത്തായും….. സരസ്വതിയമ്മ എനിക്കെതിരെ ഇരിക്കുന്ന ഗീതൂട്ടിയുടെ അടുത്തായും വന്നിരുന്നു…..

 

ഞാൻ പതിയെ ചെറിയമ്മയുടെ മടിയിലേക്ക് തലവെച്ചു കിടന്നു……അപ്പുറത്ത് സരസ്വതിയമ്മയുടെ മടിയിൽ ഗീതൂട്ടിയും കിടന്നു……

 

ഞങ്ങളങ്ങനെ കുറച്ചു നേരം കളിയും ചിരിയുമായി ഇരുന്നു…..സരസ്വതിയമ്മയുടെ മടിയിൽ കിടക്കുമ്പോഴും ഗീതൂട്ടിയുടെ കണ്ണുകൾ പലവുരു എന്നെ തേടിയെത്തി…..

 

എന്തോ അവളുടെ കണ്ണുകളിൽ അപ്പോഴൊക്കെ കണ്ടത് ഒരു തരം പ്രേമഭാവമായിരുന്നു…..

 

ലേശം കഴിഞ്ഞപ്പോൾ സരസ്വതിയമ്മ ഗീതൂട്ടിയെ മടിയിൽ നിന്നും എഴുനേൽപ്പിച്ചു….

 

“അല്ല ഇന്നിപ്പോ അവളും കുട്ട്യോളും വരൂലോ…..നമുക്ക് എന്തേലും ഉണ്ടാക്കണ്ടേ…..”സരസ്വതിയമ്മ ഇളയമ്മ വരുന്ന കാര്യം ചെറിയമ്മയെ ഓർമിപ്പിച്ചു…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.