കൃഷ്ണവേണി VII (രാഗേന്ദു) 1681

അതും പറഞ്ഞ് അവൻ ചിരിച്ചുകൊണ്ട് മുൻപോട്ട് വന്നു..

“പ്ലീസ് ഒന്നും ചെയ്യരുത്.. ”

അവൾ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു.. നാക്ക് കുഴഞ്ഞ് പോകുന്നത് അവൾ അറിഞ്ഞു..
ശരീരത്തിലെ ബലം എല്ലാം നഷ്ടപ്പെട്ടത് പോലെ.. അനങ്ങാൻ വയ്യ..

അവൻ ഒരു ക്രൂരമായ വഷളൻ ചിരിയോടെ അടുത്തേക്ക് വന്ന് അവളെ പൊക്കി എടുത്തു.. കൂടെ നിന്നവർ അവനെ സഹായിച്ചു.. അവൾ പ്രതിരോധിച്ചു എങ്കിലും കാര്യം ഒന്നും ഉണ്ടായില്ല…അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.. ജീപ്പ് കിടക്കുന്നവിടേക്ക് അവർ വേഗത്തിൽ തിരിഞ്ഞ് നടന്നു.. വണ്ടിയുടെ അടുത്ത് എത്തി.. ഡോർ തുറന്ന് അവളെ അതിൽ കിടത്തി.. അവർ പരസ്പരം നോക്കി ചിരിച്ചു..

പെട്ടെന്നാണ് എന്തോ ശബ്ദം കേട്ട് അവർ പിന്നോട്ട് നോക്കിയത്.. റോഡിലൂടെ വല്ലാത്തൊരു ഇരമ്പൽ അടുത്ത് വരുന്നുണ്ടായിരുന്നു.. വെളിച്ചവും… അവന്മാർ പരസ്പരം നോക്കി…

പത്തോളം ബൈക്കുകൾ കുതിച്ചു വന്നു അവരുടെ മുൻപിൽ നിന്നു.. അതുകണ്ട് അവർ പകച്ച് നിന്നു.. അതിൽ നിന്നും ഹോക്കി സ്റ്റികും ബാറ്റും ആയി ലിനുവും കൂട്ടുകാരും ഇറങ്ങി വന്നു..

ഇത് അവർ ഒട്ടും പ്രതീക്ഷിച്ചില്ല.. നോക്കി നിൽകവെയാണ്.. ഒരു ഹോക്കി സ്റ്റിക് അവരുടെ അടുത്ത് കൂടി പറന്നുപോയത്.. അതു ആ ജീപ്പിൻ്റെ ഗ്ലാസ്സ് തകർത്തു..

“ഞങ്ങളുടെ കോളജിലെ പെണ്ണിനെ നി തോടും അല്ലടാ.. നായേ..!”

ലിനു മുരണ്ടുകൊണ്ട് ബോബിയുടെ നേർ കുതിച്ചു.. അവൻ്റെ കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക് ബോബിയുടെ മേൽ ശക്തമായി പതിച്ചു..

അവൻ വേദന കൊണ്ട് പുളഞ്ഞു..ബാക്കി രണ്ട് പേര് രക്ഷപെടാൻ ശ്രമിച്ചു എങ്കിലും.. പാഴ് ശ്രമം ആയി.. കൂടെ വന്നവർ എല്ലാം അവരെ പൊതിഞ്ഞു.. പെട്ടുപോയ അവസ്ഥ ആയിരുന്നു അവർക്ക്.. അവരെ മൂന്ന് പേരെയും എല്ലാവരും കൂടി തല്ലി ചതച്ചു..

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.