ഋതു 2 [Loki] 347

Views : 59579

ഋതു 2

Author : Loki | Previous Part

 

കാന്റീനിലേക് നടന്നു വരുന്ന ടീമിനെ കണ്ട് ശ്രീയും കൂട്ടരും ചെറുതായ് ഭയപ്പെട്ടു……

 

റോബിനും അവന്റെ വാലുകളും ആയിരുന്നു അത്… കാന്റീനിലേക് കേറിയ റോബിൻ  നമ്മളെ കണ്ട് പുച്ഛത്തോടെ ഒന്ന് നോക്കി… പിന്നെ ഒരു  ടേബിളിൽ കേറിയിരുന്നു…

 

ഇവനെയൊക്കെ  ജയിപ്പിച്ചു വിട്ടവന്മാരെ പറഞ്ഞാ മതിയല്ലോ..ചെയർമാൻ ആണ് പോലും… അവന്റെ ചേഷ്ടകൾ ഇഷ്ടപ്പെടാതെ വിഷ്ണു പതിയെ പറഞ്ഞു…..

 

സത്യം ആണത് ഒരു ചെയർമാൻ എങ്ങനെ ആയിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണം ആണിവൻ.

 

അപ്പോഴേക്കും എല്ലാരും ചായ കുടിച്ചു കഴിഞ്ഞു… പൈസയും കൊടുത്ത് പുറത്ത് ഇറങ്ങി….നമ്മൾ ഇറങ്ങാൻ നേരത്തും അവൻ പുച്ഛഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു…

 

ക്ലാസ്സിലേക്ക് നടക്കുമ്പോൾ ആണ് അഭി പറഞ്ഞത്.. അളിയാ ഇവനൊരു പണി കൊടുക്കണ്ടേ..?

 

അതെ അന്ന് തിയേറ്ററിൽ വെച്ച് നമ്മളെ നാണം കെടുത്തിയതാണിവൻ… വിഷ്ണുവും അഭിയെ പിന്താങ്ങി.. 

 

ഡാ ഇവിടെ വെച്ച് അവനെ ഒന്നും ചെയ്യാൻ പറ്റില്ല.. അത് ഞാൻ പറയാതെ തന്നെ നിങ്ങൾക് അറിയില്ലേ.?

 

Recent Stories

The Author

Loki

48 Comments

  1. Aadym thanne parayaan.. Thudakkakaaran enn nilayil nallathaayirunnu ninglude eyuth… Pkshe evdeyo chila sthalth feelinginte kurav undaayirunnu.
    First aayit, merin ennoru charactr negative aan enullath firstile kaanikaruthaayirunnu, ath kaanichapop thanne engne okke enthenkilum nadakkum enn nammk oohikaan pattum, avle nalle oru charctr aayi kaanichit pinea oru suspence indaakamaayirunnu 😬😬.. Vrde ente oru suggestion.. 😁
    Pinea rithuvin avnodulla oru deep premam aanenkilum, avludeyum radhayudeyum conversationl ninum athre feeling kittunilla..
    Pinea.. Rithu bodham vannal ellavrum satym ariyoolee… 🙄 apol avr cheythed vrde aayille… Angne nokumbol avr ithre velye pottanmaar aano 😐😐..
    Shree frnsinod ingne cheythed iahtaayilla… Onnelenkilum avlekaalum munne kaanan thudangiyathelle frnsine… Apol avre vishwasikaathe irikende kaarymilla.. 😐..

    Enthayalm mothathil nannayitund.. Keep writting ❤❤

  2. Mwutheee poli…net theernu poyarunnu…enna cheythe…. Randu partum ormichu vayichu….kurach speed kuduthal aanennu thonunnu…nthayalum nalla feel undarunnu waiting for nxt part with love R K D

  3. 😍😍😍

  4. Waiting for next part bro
    Super story

    1. ❤️❤️❤️

  5. Waiting for next part

  6. നിധീഷ്

    ♥♥♥

  7. Nannayittund bro. Continue…. Waiting for next part.

  8. കൈലാസനാഥൻ

    കഥയുടെ തീം ഒക്കെ കൊള്ളാം. പക്ഷേ യുക്തിസഹമല്ല കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് മൂഢൻമാരാണ്. മയക്കുമരുന്ന് ഒക്കെ ബലമായി കുത്തിവെക്കുക എന്നൊക്കെ പറഞ്ഞാൽ അതിന്റെ നിയമപ്രശ്നം, അതൊന്നും അറിവില്ലാത്ത ഒരു പൊട്ടനാണോ കോളേജ് ചെയർമാൻ. മറിച്ച് രഹസ്യമായി അപായപ്പെടുത്തിയിട്ട് മറ്റൊരുവന്റെ തലയിൽ കെട്ടിവെക്കുന്നതൊക്കെ ആയിരുന്നെങ്കിൽ ആ നാടകത്തിന് ആയുസ് കൂടും. അപ്പോൾ ആ സാറും കുടുങ്ങുന്ന അവസ്ഥ ഉണ്ടാകും. എന്തായാലും നിസാര കാര്യങ്ങൾക്ക് ആരുടേയും ജീവനെടുക്കാഞ്ഞത് നന്നായി എങ്കിലും ചെയ്തതും അത്ര നിസാരമെന്നുമല്ല. സാങ്കേതിക വളർച്ചയും നിയമ പരിജ്ഞാനവും ഒക്കെയുള്ള മലയാളികളാണ് ഇതൊക്കെ വായിക്കുന്നത് എന്ന ധാരണ ഉണ്ടായാൽ നന്നായിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യം അതിൽ കൈ കടത്തുന്നില്ല.

    1. 😇❤️❤️

  9. ❤️❤️

  10. Superb bro thudaruka

  11. Loki ബ്രോ,
    കഥ നല്ലതായിരുന്നു… പക്ഷെ ഇനിയും ഒരുപാട് നന്നാക്കാമായിരുന്നു…. നല്ലൊരു ക്യാമ്പസ്‌ love സ്റ്റോറി ആയി മാറ്റാൻ എല്ലാ സ്കോപ്പും ഉണ്ട്… എഴുത്ത് നല്ലതാരുന്നു… ഇനി എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയാം… കഥ സബ്മിട് യുവർ സ്റ്റോറി വഴി ആണേൽ ആദ്യം പേജ് ബ്രേക്ക്‌ ബ്രോ തന്നെ ആഡ് ചെയ്യണം…പേജുകളിലെ കോൺടെന്റ് കുറവാണ്… സൊ 25 പേജിൽ നിക്കണ്ടത് 55 പേജ് ആയി… ഉദ്ദേശം 250വർഡ്‌സ് എങ്കിലും ഒരു പേജിൽ കൊണ്ട് വരാൻ നോക്കുക…ഇത്രേം പേജ് ഒരു കഥയുടെ തുടക്കത്തിൽ വന്നാൽ വായനക്കാർ മടിക്കും… അപ്പോൾ റീച് കുറയും…
    ഇനി കഥയെ പറ്റി പറയുമ്പോൾ ആദ്യ 22 പേജ് ഗംഭീരം ആയിരുന്നു എങ്കിൽ പിന്നീട് അങ്ങോട്ട് കഥയിൽ ഒരു പ്രധാന സാധനം മിസ്സ്‌ ആയി.. ലോജിക്… ഞാൻ പറയുന്നത് വിഷമിപ്പിക്കാൻ അല്ല.. ബട്ട്‌ ഈ സ്റ്റോറി ഇമ്പ്രൂവ് ആക്കാൻ ഉള്ള പോസിബിലിറ്റി ആണ്…ഇങ്ങനെ പറയാൻ കരണം –
    1. തറവാട്ടിലെ സംഭവം.. ചെയ്യാത്ത കുറ്റത്തിന് ആകാശ് ശ്രീയെ ഫ്രെയിം ചെയ്‌തു… ബട്ട്‌ അപകടം സംഭവിച്ച കുട്ടി സത്യം പറയും എന്ന ബോധ്യം ആകാശിന് ഉണ്ടാവില്ലേ… അതല്ലേ ആ കുട്ടി മരിച്ചു എന്ന് ഉറപ്പാണേൽ ഫ്രെയിം ചെയ്യാൻ നോക്കുന്നത് ഓക്കേ… ഇത്‌ ഉറപ്പില്ലാതെ ഒരാളെ ഫ്രെയിം ചെയ്താൽ പിടിക്കപ്പെടാൻ ചാന്സ്‌ ഇല്ലേ…
    2. സെയിം റിപീറ്റ് ആയി വന്നു… ഋതുവിനെ മേറിനും റോബിനും ഉപദ്രവിക്കാൻ ശ്രമിച്ചത്,
    അതിൽ ആദ്യം മനോജ്‌ എന്ന സാർ എല്ലാവരും കൂടി നിന്നപ്പോൾ അല്ലേ അവനോടു പറയുന്നത്.. അവൻ പോയി അവിടെ എത്തി അവളെ എടുത്തു പുറത്ത് ഇറങ്ങി… ഇത്രേം സമയം കൊണ്ട് എങ്ങനെ അവനെ ഫ്രെയിം ചെയ്യാൻ ആകും.. ആ പറഞ്ഞ സർ, അടുത്ത് നിന്ന കുട്ടികൾ ഇന്ക്ലൂഡിങ് അവന്റെ കൂട്ടുകാർ അത് കേട്ട് കാണില്ലേ.. അപ്പോൾ അവർ സംശയിക്കുന്നത് ഒക്കെ എങ്ങനെ ശരി ആകും…ഇനി അതെല്ലാം ശെരി ആയാലും, ഋതുവിനെ റോബിൻ മേറിനും ഉപദ്രവിച്ചു… അവളുടെ ശരീരത്തിൽ മയക്ക് മരുന്ന് കുത്തി നിറച്ച് അവനെ ഫ്രെയിം ചെയ്തു… ബട്ട്‌ ഋതുവിന് ബോധം വന്നാൽ അവൾ സത്യം പറയും എന്ന കോമൺസെൻസ് ഇല്ലാതെ ആണോ ഇവർ അറ്റാക്ക് ചെയ്തത്… ഇങ്ങനെ ഫ്രെയിം ചെയ്താലും നാളെ അവർ തന്നെ കുടുങ്ങും എന്നത് അവർക്ക് അറിയില്ലേ… ഒരുപക്ഷെ കഥയുടെ ബാക്കി ഭാഗത്തു ഇതിനുള്ള ഉത്തരം കിട്ടുമരിക്കും… പക്ഷെ എന്റെ അഭിപ്രായത്തിൽ നമ്മൾ ഒരു ഇവന്റ്എ ഴുതുമ്പോൾ അതിന്റെ ഔട്ട്ക്കം കൂടെ ആലോചിച്ചു അതിൽ ഉള്ള പോരായ്മകൾ എന്താണ് എന്ന് മനസ്സിലാക്കി അത് തിരുത്തി വേണം എഴുതാൻ… എനിക്ക് കഥ ഇഷ്ടമായി.. Potential ഉള്ള ഒരു എഴുത്തുകാരൻ ആകാൻ ആകും എന്നത് കൊണ്ട് മാത്രം ആണ് ഇത്‌ പറഞ്ഞത്… വിഷമിക്കണ്ട ആവിശ്യം ഇല്ല ❤️

    1. എല്ലാം വിശദീകരിച്ച് കൊണ്ടുള്ള കമെന്റിനു നന്ദി..

      തറവാട്ടിൽ നടന്ന സംഭവം.. ശ്രീയെ കുറ്റക്കാരൻ ആക്കാനുള്ള ത്വരയിൽ അതിന്റെ
      Consequences നെ പറ്റി ആകാശ് ചിന്തിച്ചു കാണില്ല

      ശ്രീയെ മറ്റുള്ളവരുടെ കണ്ണിൽ പ്രതിയാക്കുക ആയിരുന്നു ലക്ഷ്യം പക്ഷെ ചിന്തിക്കതെ എടുത്ത തീരുമാനം ആയിരുന്നു അത്…പിന്നെ ആകാശിന്റ റോൾ കഴിഞ്ഞിട്ടില്ല..

      ഇനി കോളേജിൽ നടന്നത്..അതിന്റ ഉത്തരം അടുത്ത ഭാഗത്ത്‌ അറിയാം… ❤❤

      തെറ്റുകൾ തിരുത്താൻ സഹായിക്കുന്ന കമെന്റുകൾ കണ്ട് വിഷമിക്കേണ്ട ആവശ്യം ഇല്ലാലോ..

      ❤❤❤❤

  12. Super ayittund bro 😊😊😊😊😊😊😊😊😊😊oru rakshayumilla 😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  13. കൊള്ളാം അടുത്ത പാർട്ട്‌ പോരട്ടെ പെട്ടന്ന്

  14. Loki ee story continue cheyythillel njan kollum.super ayyitunde bro. Keep going.

    1. 😂🥰🥰

  15. Sooper bro thudaranam😍😍😍😍

    1. ❤️❤️❤️❤️

  16. ബ്രോ നിറുത്തി പോവല്ലേ ❤❤❤😘😍😍😍

    1. ഇല്ല..❤❤

  17. ജാങ്കോ

    ബ്രോ ഞാൻ ഈ സൈറ്റിൽ ഒരു കഥ വായിച്ചിരുന്നു
    നായകനും കുടുംബവും ഒരു കല്യാണം കൂടാൻ പോകുന്നു എന്നാൽ ആ കല്യാണം മുടങ്ങുന്നു. നായകൻന്റെ അച്ഛൻന്റെ നിർബന്ധത്തിനു വഴങ്ങി നായകൻ കല്യാണ പെണ്ണിനെ കല്യാണം കഴിക്കുന്നു. നായിക ഒരു പോലീസ് ഓഫീസർ ആണ്. നായകന് ഒരു ഇരട്ട സഹോദരനും ഉണ്ട് ഞാൻ ഈ കഥയുടെ പേര് മറന്നുപോയി അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

    1. മല്ലു vÂmpíre

      Hi bro..story name chekuthan[white or dark]
      Author:senapathi

  18. Superb❤️

    1. Thanks 😍

  19. Continue continue

  20. ആദ്യ bhagathekalum വളരെ നന്നായിട്ടുണ്ട് bro
    പിന്നെ ചില ഇടത് oralpam വേഗം കൂടിയത് പോലെ തുടങ്ങി

    ❤️❤️

    1. ❤️❤️❤️❤️

  21. കാർത്തിവീരാർജ്ജുനൻ

    Continue cheyiii brooo ❤️❤️❤️

    1. ❤️❤️

  22. വിരഹ കാമുകൻ💘💘💘

    ❤❤❤

    1. 🥰🥰🥰

  23. Kollam bro. Story continue cheythollu

  24. nannayittund broo.waiting for next part..

    1. Merinum Robinum oru adaar pani kodukande brw

    2. ❤❤❤🥰

  25. കുട്ടേട്ടൻസ് ❤❤

    കിടു ❤❤❤❤

    1. കിടു ബ്രോ കലക്കി…❤️❤️❤️❤️❤️❤️❤️👌👌👌👌👌👌 അടുത്ത ഭാഗം വേഗം പോരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com