എന്റെ ഗീതൂട്ടി ??4 [John Wick] 264

ഇളയമ്മ ഗീതൂട്ടിയുടെ പഠനകാര്യങ്ങളും മറ്റും ചോദിക്കുന്നുണ്ടായിരുന്നു ഇതിന്റെ ഇടയിൽ….

 

അങ്ങനെ ഇരിക്കുമ്പോൾ ഇളയച്ഛന്റെ വണ്ടിയുടെ ഒച്ച ഞങ്ങൾ കേട്ടു…… വണ്ടിയുടെ ഒച്ച കേട്ട മാത്രയിൽ തന്നെ ഇഷാനും ഇഷ മോളും ഉമ്മറത്തേക്ക് ഓടി….

 

പിന്നാലെ ഇളയമ്മയും ഗീതൂട്ടിയും ഉമ്മറത്തേക്ക് പോയി….കുറച്ച് നേരം കഴിഞ്ഞപ്പോൾ ഇഷ മോളെ ഒക്കത്ത് എടുത്തും….ഇഷാനെ കയ്യിൽ പിടിച്ചും വരുന്ന ഇളയച്ഛനെയാണ് ഞങ്ങൾ കണ്ടത്….

 

പിന്നാലെ ഇളയച്ഛന്റെ ബാഗുമായി ഇളയമ്മ വന്നു….അതിനും പിന്നിലായാണ് നമ്മുടെ കക്ഷിയുടെ വരവ്….

 

ഹാളിലെത്തിയ ഇളയച്ഛൻ ഇഷ മോളെ താഴത്തു വെച്ച് അവൾക്കും ഇഷാനും രണ്ട് മിട്ടായി നൽകി….

 

അത് കിട്ടിയ സന്തോഷത്തിൽ രണ്ടെണ്ണം ആ ഹാളിനെ മൊത്തം വലം വെക്കുവാൻ തുടങ്ങി…..

 

എനിക്കും ഗീതൂട്ടിക്കും കിട്ടി രണ്ട് മിട്ടായികൾ… അപ്പോഴേക്കും കുളിക്കുവാൻ വേണ്ടി ഇളയച്ഛൻ അവരുടെ മുറിയിലേക്ക് പോയി….

 

ഗീതൂട്ടി പഴയത് പോലെ ഇഷ മോളെയും എടുത്ത് നടക്കാൻ തുടങ്ങി….ഇഷാൻ അപ്പോഴേക്കും കാർട്ടൂണിന്റെ മുന്നിൽ ഇടം പിടിച്ചിരുന്നു…..

 

എനിക്കും പ്രത്യേകിച്ച് ഒരു പണിയുമില്ലാത്തതുകൊണ്ട് ഞാനും അവന്റെ കൂടെയിരുന്നു കാർട്ടൂൺ കാണാൻ തുടങ്ങി…..

 

പിന്നീട് വന്ന ചെറിയച്ഛനും അച്ഛനും വല്യേച്ചിയും ഇഷ മോളെ ഗീതൂട്ടിയുടെ കയ്യിൽ നിന്നുമെടുത്തു ഒക്കത്ത് കുറച്ച് നേരം വെച്ച് തിരികെ ഗീതൂട്ടിക്ക് തന്നെ കൊടുക്കുന്നത് ഒരാചാരമാക്കി തീർത്തിരുന്നു…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.