നീഹാരം 2 [കാളിദാസൻ] 250

Views : 19431

ഒത്തിരി ഇഷ്ട്ടായിട്ടോ.. മോളെയെനിക്ക്.

എന്റെ തലയിൽ തഴുകി കൊണ്ട് ആ അമ്മയൊരു പുഞ്ചിരിയോടെ പറഞ്ഞു. ആ അമ്മ ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. സത്യത്തിൽ പേര് പോലെ തന്നെ ലക്ഷ്മിയാണവർ.

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഏകദേശം എല്ലാം ഉറച്ച പോലെയായിരുന്നു അവരുടെ സംസാരം വരുന്ന ആഴ്ച്ച അങ്ങോട്ട് ചെല്ലാം എന്നുള്ള ഉറപ്പും വാങ്ങിയാണ് അച്ഛൻ അയാളോട് യാത്ര പറഞ്ഞിറങ്ങിയത്.

=================

അവളുടെ അച്ഛൻ എന്നോട് കുറെ സംസാരിച്ചു. പുള്ളിക്ക് എന്നെ നന്നായി ബോധിച്ചെന്ന് തോന്നുന്നു. പോകുന്നതിനു മുൻപേ അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞു അതിന് ചെല്ലും എന്നുള്ള ഉറപ്പും വാങ്ങിയിട്ടാണ് പുള്ളിയിറങ്ങിയത്.

ഞങ്ങൾ അവരെ യാത്രയാക്കാനായ് മുറ്റത്തേക്കിറങ്ങി നിന്നു.
ഞാൻ അവളെയൊന്നു നോക്കി കാറിൽ കേറും നേരം എന്നെയും ഒരു നോക്ക് നോക്കാൻ അവളും മറന്നില്ല.
ആ ചുണ്ടിൽ ഒരു പുഞ്ചിരിയൊളിഞ്ഞിരുന്നോ..

തുടരും.

Recent Stories

The Author

കാളിദാസൻ

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ 🤗😍. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു 😁😜.
    സസ്നേഹം ഗോപുമോൻ ❣️😁

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com