നീഹാരം 2 [കാളിദാസൻ] 250

Views : 19430

പുള്ളി എന്റെ മുന്നിലിരുന്നു കണക്ക് പറയാൻ തുടങ്ങി.

ഞാൻ ശിവേട്ടനെ ഒന്ന് നോക്കി. പുള്ളി സമ്മതിച്ചേക്ക് എന്ന ഭാവത്തിൽ തല കുലുക്കി.

സമ്മതം. കാശ് ഞാൻ എവിടാ എന്ന് വെച്ചാൽ എത്തിക്കാം. ഇപ്പൊ ഇവിടെ വെച്ച് വേണേൽ അങ്ങനെ..

ഇവിടെ വെച്ച് വേണ്ട.. രാത്രി ഞാൻ ഡ്യൂട്ടി കഴിഞ് ബ്ലൂ സ്റ്റാർ ബാറിൽ വരാം.. അവിടെ വെച്ച് തന്നാൽ മതി.

ശെരി..സാർ എന്നാൽ അങ്ങനെ ആയിക്കോട്ടെ.

ആ പിന്നെ ഒരു കാര്യോം കൂടി..
മൂന്നു വണ്ടിക്കും കൂടി 500 രൂപ വീതം എന്തെങ്കിലും പെറ്റി അടച്ചേക്ക് ഇല്ലേൽ നാളെ ഒരു അനേഷണം വന്നാൽ പിന്നെ അത് പണിയാകും.

ശെരി സാർ.

ടിങ്.. ടിങ്..

എസ് ഐ ടേബിൾ ബെൽ മുഴക്കി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നൊരു സിവിൽ പോലീസ് ഓഫീസറെ വിളിച്ചു.

എന്താ.. സാർ..??

ആ ദാസൻ.. ആ ടോറസിന്റെ താക്കോൽ എടുത്ത് കൊടുത്തേക്ക്. എന്നിട്ടൊരു 500, രൂപവീതം എന്തേലും പെറ്റിയും അടിച്ചേരെ..

ഒക്കെ സാർ.

ആ നിങ്ങൾ പുള്ളിയുടെ കൂടെ ചെന്നോളൂ.. ബാക്കി കാര്യങ്ങൾ പുള്ളി നോക്കിക്കോളുo.

ഞാൻ അതിന് തലയാട്ടിക്കൊണ്ട് അവിടെ നിന്നും ഇറങ്ങി.

അങ്ങനെ രണ്ടു ദിവസങ്ങൾക്ക് ശേഷം അലിയിക്ക പറഞ്ഞ വാക്ക് പാലിച്ചു. പുള്ളിയുടെ കോട്ടയത്തുള്ള ജ്വല്ലറിയിൽ കാശ് റെഡിയാക്കി വെച്ചിട്ടുണ്ടെന്ന് ഫോൺ ചെയ്തു പറഞ്ഞു.

Recent Stories

The Author

കാളിദാസൻ

58 Comments

  1. മ്യാമാന് എന്റെ ഹൃദയം നിറഞ്ഞ പുറന്തനാൾ വാഴ്ത്തുക്കൾ 🤗😍. എന്നെങ്കിലും ഇത് കാണുമെന്നു പ്രതീക്ഷിക്കുന്നു 😁😜.
    സസ്നേഹം ഗോപുമോൻ ❣️😁

  2. Macahane evide adutha part
    1 month ayi…

  3. കാളിദാസാൻ July 9, 2021 at 10:18 pm
    അടുത്ത ഭാഗം ലേറ്റ് ആക്കില്ല ബ്രോ//

    Enthu vadei ith…??

    1. Ennitt evide bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com