റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി[ അജു അച്ചു] Part 1 Author| Aju achu| നമസ്കാരം കൂട്ടുകാരെ ഞാൻ ഇവിടെ ആദ്യം ആയാണ് കഥ എഴുതുന്നത് തെറ്റുകൾ വരാം ക്ഷെമിക്കുക്ക .ഇവിടെ കുറെ പേരുടെ കഥ വായിച്ചു […]
Category: Romance and Love stories
മായാമിഴി ? [മനോരോഗി ഫ്രം മാടമ്പള്ളി] 184
മായാമിഴി ? Author : മനോരോഗി ഫ്രം മാടമ്പള്ളി ” ഡാ അളിയാ ചെറിയൊരു പ്രശ്നമുണ്ട് ” നിരഞ്ജൻ ആദിയോട് പറഞ്ഞു…. ” എന്താ ” തന്റെ ഡ്യൂക്കിന്റെ പുറത്തിരുന്ന് ആദി ചോദിച്ചു… ” നമ്മുടെ വൈഗയെ ഏതോ പിള്ളേർ കോളേജിൽ വച്ച് ഉപദ്രവിക്കുവാന്ന്, അർജുൻ വിളിച്ചതാ ഇപ്പൊ ” നിരഞ്ജൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു…. ” കേറ് ” അതും പറഞ്ഞ് […]
കുൽദ്ധാര [ഭ്രാന്തൻ ?] 99
കുൽദ്ധാര Author : ഭ്രാന്തൻ ? കാണാതായ താഴ്വര രാജസ്ഥാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം , ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു അതിപ്രാചീനമായ നഗരം. ഒരു രാത്രി വെളുക്കുമ്പോൾ നാട്ടിലെ ജീവരാശികൾ മുഴുവനായി കാണാതായി . മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ എന്തിനേറെ പറയുന്നു അലഞ്ഞ് തിരിഞ്ഞ് നടന്ന ജീവരാശികൾ പോലും ഒരു പുലർച്ചെ കാണാതായി. ഒരുപാട് അഭ്യൂഹങ്ങൾ ആ കാലത്ത് അവിടമാകെ പടർന്ന് പന്തലിച്ചു. എന്നിരുന്നാലും ഇന്ന് അത് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമാണ് […]
ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264
ഡെറിക് എബ്രഹാം 23 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 23 Previous Parts പ്രതീക്ഷിക്കാതെ കേട്ട ആ അശരീരിയുടെ ഉറവിടം മനസ്സിലായില്ലെങ്കിലും പരിചിതമായ ആ ശബ്ദം ആരുടേതാണെന്ന് ഓർത്തെടുക്കേണ്ട ആവശ്യം വന്നില്ല ഡെറിക്കിന്….. സ്റ്റീഫൻ രാഘവ്…. അതേ…താൻ കാത്തിരുന്ന തന്റെ ജീവിതത്തിലെ ഒരേയൊരു ശത്രു… സ്റ്റീഫൻ… ആ ഹാൾ മുഴുവൻ മുഴങ്ങി നിന്ന ശബ്ദം എവിടുന്നാണെന്നറിയാതെ , കൂടി നിന്നവരെല്ലാം തലങ്ങും വിലങ്ങും […]
?ഇളംതെന്നൽ?part-04 [Ameer Suhail tk] 94
? ഇളംതെന്നൽ ? -4 Author : Ameer Suhail tk അഭി അവളെ ബസ് സ്റ്റോപ്പിലേക്ക് ആക്കി കൊടുത്തു..,, എന്നാ ശരി അഭിയേട്ടാ..ഞാൻ പോട്ടെ ആമി വണ്ടിയിൽ നിന്നും ഇറങ്ങി അഭിയോട് യാത്ര പറഞ്ഞു… ആ… ശരി… “അഭി ” അവളുടെ മുഖത്തേക് പോലും നോക്കാതെ അവിടെ നിന്നും ബൈക്ക് തിരിച്ചു… ഹോ എന്തൊരു ജാടയാണ് ഈ അഭിയേട്ടന് തിരിച്ചു […]
മാന്ത്രികലോകം 7 [Cyril] 2248
മാന്ത്രികലോകം 7 Author – Cyril [Previous part] സാഷ പെട്ടന്ന് ഫ്രെന്നിന്റെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു—, “ഇനി നമുക്ക് ഇതിലേക്ക് ചാടാം…” അതുകേട്ട് എല്ലാവരുടെയും കണ്ണുകൾ പുറത്തേക്ക് ഭയാനകമായി തള്ളി… ആരെല്ലാമൊ എന്റെ പിന്നില് ബോധംകെട്ടു വീണു. പലരും തിരിഞ്ഞു നോക്കാതെ ഓടാന് തയാറാക്കും പോലെ നാലഞ്ചടി പിന്നോട്ട് വെക്കുന്നതും ഞാൻ അറിഞ്ഞു. ഒരു നിമിഷം ഞാൻ പോലും ശങ്കിച്ചു നിന്നു. റാലേൻ താടിക്ക് കൈയും കൊടുത്തുകൊണ്ട് നില്ക്കുന്നത് ഞാൻ കണ്ടു. […]
ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1618
ശിവാത്മിക VII Author: മാലാഖയുടെ കാമുകൻ Previous Part ഹലോ… ഒരു പ്രേതെകതയും ഇല്ലാത്ത ഒരു സാധാരണ കഥയാണ് ഇത്. സമയം ഉണ്ടെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക.. സ്നേഹത്തോടെ. ❤️ തുടർന്ന് വായിക്കുക.. “ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?” അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല.. വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.. ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.. വണ്ടി […]
മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168
മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 Mamaka Hridayathinte AathmaRahasyam | Author : Dasan ഓഫീസിൽ നിന്നും നല്ല സുഖം തോന്നാതിനാൽ ഇത്തിരി നേരത്തെ ഇറങ്ങി. സഹമുറിയനും കൂട്ടുകാരനുമായ ദിലീപ് കുറച്ചു ദിവസം ലീവ് എടുത്തു പോയതിനാൽ, മുറിയിൽ ഞാൻ തനിച്ചായിരുന്നു. അതിനാൽ രാത്രി കഴിക്കാനുള്ള ഭക്ഷണവും അടുത്ത ദിവസത്തേക്ക് വേണ്ട അത്യാവശ്യം ചില സാധനങ്ങളും വാങ്ങി ഞാൻ എൻ്റെ ടൂവീലറിൽ റൂമിലേക്കെത്തി. എത്ര നേരത്തെ ഇറങ്ങിയിട്ടും കടകളിൽ കയറി റൂമിലെത്തിയപ്പോൾ സന്ധ്യയായി. കടകളിൽ കയറിയതോ […]
? വേദനസംഹാരി ? [Jacob Cheriyan] 289
വേദനസംഹാരി VedanaSamhari | Author : Jacob Cheriyan Nb :- *ഇത് ഞാൻ ഈ സൈറ്റിൽ എഴുതുന്ന ആദ്യത്തെ കഥ ആണ്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…. . . രാവിലെ തന്നെ സുന്ദരിയായി ആളുകളുടെ ഇടയിലൂടെ തെറിച്ച് തെറിച്ച് നടക്കുകയാണ് പാർവതി…. ഇന്ന് അവളുടെ ചേച്ചിയുടെ കല്യാണം ആണ്… പരിചയക്കാരോട് സംസാരിച്ചും കുട്ടികളെ കൊഞ്ചിച്ചും അങ്ങനെ നടക്കുമ്പോൾ ആണ് അവൾ ഒരാൾ മണ്ഡപത്തിന്റെ പുറകിൽ ഇരിക്കുന്നത് കാണുന്നത്… അവള് ഒന്ന് കൂടെ സൂക്ഷിച്ച് […]
ഭാഗ്യ സൂക്തം 05 [ഏക-ദന്തി] 105
ഭാഗ്യ സൂക്തം 05 Bhagya Sooktham Part 5 | Author : Eka-Danthy [ Previous Part ] അല്പമല്ല വളരെ വൈകി എന്നറിയാം .. ജോലിത്തിരക്കുകളായിരുന്നു … ഇപ്പോൾ വർക്കി ആറ്റി ഹോമിയോ ( വർക് അറ്റ് ഹോം ) ആണ് . ഒരു വിധത്തിൽ സിസ്റ്റത്തിൽ ജോലി ഒന്ന് തീർക്കുമ്പോൾ .. വീട്ടിലെ ഹൌസ് ഹോൾഡ് ഹെല്പ് ( വീട്ടുജോലികൾ അയനാണ് ) . ഫോർ എക്സാമ്പിൾ കുട്ടാ ആ നാളിയെരം ഒന്ന് പൊളിച്ചാ […]
മഹിരാവണൻ 1 [JO AJ] 127
മഹിരാവണൻ 1 Mahitavanan Part 1 | Author : JO AJ രാത്രിയുടെയും പൂർണചന്ദ്രന്റെയും പ്രണയത്തിന് സാക്ഷ്യം വഹിച്ച മേഘങ്ങൾ അവരുടെ പ്രണയ നിമിഷങ്ങളിൽ കാർ മേഘം ആയി മാറിയത് കാടിനുള്ളിലെ ഭീകരത കണ്ടത് കൊണ്ട് ആണ്. അത് അറിഞ്ഞ രാത്രിയും ചന്ദ്രനും തങ്ങളുടെ കർമം നിർവഹിക്കുവാൻ തയ്യാറായി നിന്നു. ഇരുളിൽ ഭീകര രൂപികളെ പോലെ തല ഉയർത്തി നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ കരിയിലകളെ ചവിട്ടി മെതിച്ച് കൊണ്ട് വേഗത്തിൽ അവൾ ഓടി കൊണ്ടിരുന്നു. അവളുടെ […]
*പ്രണയമഴ…?*(4) 378
*പ്രണയമഴ…?*(4) ✍️മഞ്ഞ് പെണ്ണ്… “ഒരിക്കലും ഇല്ല…!!” ഉള്ളിൽ നിന്നും ആരോ മൊഴിയും പോലെ… അരകളിൽ സ്ഥാനം ഉറപ്പിച്ച അവന്റെ കൈകളെ അവൾ വേർപ്പെടുത്തി.. “ഇല്ല… എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കരുത് അശ്വിൻ…!!” അവളുടെ മിഴികൾ അവനെ നോക്കിയത് പോലും ഇല്ല… തല താഴ്ത്തി കണ്ണുകൾ താഴേക്ക് ഉറപ്പിച്ച് കൊണ്ടാണ് അവൾ പറഞ്ഞത്… “അതെന്താ നിന്നെ നിർബന്ധിച്ചാൽ എന്നെ സ്നേഹിച്ച് പോവും എന്നുള്ള പേടിയുണ്ടോ […]
ദക്ഷാർജ്ജുനം 11 [Smera lakshmi] 171
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 11 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ DA 11 “അത് ആനന്ദ്..” “ഇവൻ ഞങ്ങളുടെ മകനല്ല….” “വെറും 4 ദിവസം പ്രായമുള്ളപ്പോൾ ഒരു ഓർഫനേജിൽ നിന്നും ഞങ്ങളെടുത്തു വളർത്തിയതാണ് ഇവനെ.” “ഇതുകേട്ട് ആനന്ദുൾപ്പടെ എല്ലാവരും ഞെട്ടി തരിച്ചിരുന്നു.” “ഭയാനകമായ എന്തോ ഒന്ന് മുൻപിൽ കണ്ടതുപോലെ ദേവാനന്ദ് അറിയാതെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് ശേഖരനേയും സീതയേയും ദയനീയമായി ഒന്നു നോക്കി.” പിന്നെ ആരേയും നോക്കാതെ, ആരോടും ഒന്നും […]
നേർപാതി 2 [കാളിചരൺ] 202
നേർപാതി 2 എങ്കിലും കാട്ടിലെ ആനയല്ലേ പേടിക്കണം. അതു ഞങ്ങളെ രണ്ടുപേരെയും നന്നായി വീക്ഷിച്ചു തുമ്പി കൈ നീട്ടി എന്റെ മുഖം തൊട്ടു. എന്റെ പേടി കൂടി. അൽപം അകലെ നിന്നും ഒരു ചിഞ്ഞം വിളികേട്ടു. ഉടനെ തന്നെ അതും എന്തോ ശബ്ദം ഉണ്ടാക്കി ഓടിപ്പോയി. കുറെ സമയതിഞ്ഞു ശേഷം എന്റെ ശ്വാസം സാധാരണ ഗതിയിലായി. ഞാൻ തിരിഞ്ഞു നോക്കി അവൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കുന്നു . പരസ്പരം രണ്ടുപേരും ആശ്വാസത്തോടെ […]
?ഇളംതെന്നൽ?part-03 [Ameer Suhail tk] 114
ഇവിടെ നിൽക് ഞാൻ പോയി ബൈക്ക് എടുത്തിട്ട് വരാം.. അഭി അവന്റെ വണ്ടി എടുക്കാനായി പോവാൻ നിന്നപ്പോൾ ആമി ചോദിച്ചു..,, “ബൈക്ക് ആണോ അപ്പോ കാർ എവിടെ ഇവിടെ കാർ ഉണ്ടായിരുന്നല്ലോ..”ആമി ” ഓ… ഇയാൾ കാറുണ്ടേൽ മാത്രമേ വരൂ നിനക്ക് അത്രക് നിർബന്ധമാണെങ്കിൽ കാർ നന്ദു കൊണ്ടുപോയിരിക്ക അതാ കാർ ഇവിടെ കാണാത്തതു.. എന്നാ നീ അവൻ വന്നിട്ട് അവന്റെ കുടെ പോയിക്കോ.. “അഭി ” […]
ഒരു സ്പൂഫ് കഥ 2 : പരിണയം [വിച്ചൂസ്] 97
ഒരു സ്പൂഫ് കഥ 2 : പരിണയം ഇന്ന് എന്റെ കല്യാണമായിരുന്നു… എന്ത് കല്യാണം… ഈ ജീവിതം തന്നെ മടുത്തു തുടങ്ങി ഇരിക്കുന്നു… അവസാനിപ്പിക്കാൻ തീരുമാനിച്ചതാ… പക്ഷെ കഴിഞ്ഞില്ല… എനിക്ക് ചുറ്റും ഉള്ളവർ എന്റെ അച്ഛനും അമ്മയും.. കൂടെ പിറന്നത് അല്ലെങ്കിലും അങ്ങനെ കാണുന്ന എന്റെ കൂട്ടുകാർ അവരുടെ… സന്തോഷത്തിനു… വേണ്ടിയാണു… ഒരു കല്യാണത്തിന് നിന്നു കൊടുത്തത് “വിച്ചു ” ഒരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്… ഹരിയാണ് … എന്റെ ഇടവും […]
ശിവാംഗി [AJ] 120
ശിവാംഗി… Jo ” AJ❤️” സൂര്യന്റെ വരവറിയിക്കാനായി പൂവൻ കോഴി തന്റെ ജോലി ഭംഗിയായി ചെയ്തു. അടുക്കളയിൽ പാത്രങ്ങളോട് വാചകമടിച്ച് ജയിക്കാൻ ശ്രമിക്കുന്ന അവൾ “അമ്മേ..” എന്ന വിളി കേട്ട് തിരിഞ്ഞു. ” ആഹാ… എഴുന്നേറ്റൊ.. എന്റെ കുഞ്ഞിക്കണ്ണൻ…” കൈകൾ സാരി തുമ്പിൽ തുടച്ചുകൊണ്ട് അവന് കവിളിലൊരുമ്മ കൊടുത്തു…. ” കണ്ണാ… മോൻ മുത്തശ്ശന്റെ അടുത്തേക്ക് ചെല്ല്… അമ്മ ഇപ്പൊൾ വരാം… ” […]
മിഴിരണ്ടിലും..3 [Jack Sparrow] 238
മിഴിരണ്ടിലും… 2 Author : Jack Sparrow ജോലി സംബന്ധമായ കുറച്ച് തിരക്കുകളും,വേറെ കുറച്ച് പരിപാടിയൊക്കെയായി എഴുതാനുള്ള സമയം കിട്ടിയിരുന്നില്ല..അതുകൊണ്ടാണ് ഈ പാർട്ട് ഇത്രയും വൈകിയത്..തുടർഭാഗങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കാം.. എന്നാൽ കഴിയും വിധം ഞാനെഴുതിയിട്ടുണ്ട്..നിങ്ങളുടെ അഭിപ്രായങ്ങൾ അതെന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുമല്ലോ.. Jack Sparrow View post on imgur.com എന്തായാലും പഴയതൊന്നും മനസ്സിൽ വച്ചല്ല അവളാ ചിരി ച്ചിരിച്ചത് എന്നെനിക്കുറപ്പാ..!അപ്പോ അതെന്തായാലും എനിക്കുള്ള പോസിറ്റീവ് സിഗ്നൽ തന്നെ..ഇനിയെങ്ങനെയെങ്കിലും എൻ്റെ ഇഷ്ടമവളെ അറിയിക്കണം.. […]
പറയാതെ പെയ്യുന്ന മഴത്തുള്ളികൾ [ശിവശങ്കരൻ ] 80
പറയാതെ പെയ്യുന്ന മഴത്തുള്ളികൾ… Author: ശിവശങ്കരൻ അറിയാതെ അകതാരിൽ, അഴലൂറുമായിരം, ആദ്യാനുരാഗത്തിൻ ഓർമകളാൽ… എന്നോ മറഞ്ഞ നിൻ, ചെമ്പനീർപ്പൂമുഖം, എന്നിലായ് എന്നും വിരിഞ്ഞിടുന്നു… നിനയാത്ത നേരത്തു, പറയാതെപോയ നിൻ, മധുവൂറുമാമീറനോർമകൾ പോൽ… ഇന്നെന്റെ മുറ്റത്തു പെയ്തിറങ്ങുന്നോരീ, മഴയിലായ് നനയട്ടെ എന്റെ ദേഹം…
ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188
ഡെറിക് എബ്രഹാം 22 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 22 Previous Parts ഡെറിക് എന്താ പറയേണ്ടതെന്നറിയാതെ അജിത്തിനെയും സേവിയറെയും മാറി മാറി നോക്കിയിരുന്നു… “ഡെറിക്..ഇത് താൻ പറഞ്ഞത് പോലെ തന്നെയാണ്… ഒന്നുകിൽ ഏതെങ്കിലും കൂടിയ ഇനം മരുന്ന്.. അല്ലെങ്കിൽ ജീവൻ പോകുമെന്ന് പേടിച്ചിട്ട് കിളി പോയത്..” നേഹയുടെ സംസാരം കേട്ടിട്ടാണ് ഡെറിക്കും വായ് തുറന്നത്… “ഹാ..എനിക്കും തോന്നി…ഇലയിട്ട് നോക്കും പോലും…. ഇതൊക്കെ […]
“ഇതാ.. ഇവിടെവരെ…. ” [★പരമേശ്വര൯ད★] 85
“ഇതാ ഇവിടെ വരെ..” പാർട്ട് 1 ആമുഖം.. നോം ഒരു പുതിയ കഥകാരൻ ആണേ…. എങ്ങനെ ഒരു കഥ എഴുത്മെന്നോ അതിന്റെ ഒരു കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയില്ല.. So ഇതു എന്തായിതീരുമെന്നോ എങ്ങനെ ആയിതീരുമെന്നോ എനിക്ക് യാതൊരു നിശ്ചയവുമില്ല .ഒരു നിമിഷത്തെ സവാരി ഗിരിയിൽ എഴുതണമെന്ന് തോന്നി അത്ര തന്നെ .. അക്ഷരതെറ്റിന്റെ ഒരു കുമ്പാരംതന്നെ വരാൻ ചാൻസ് ഉണ്ട് ആരും പൊങ്കാല ഇട്ട് എന്നിലെ എളിയ കഥകാരനെ നിങ്ങൾ മുളയിലെ നുള്ളിക്കളയരുത് പ്ലീസ് അപേക്ഷയാണ് ??? […]
ഇളംതെന്നൽ [Ameer Suhail] 58
ആമി മുകളിൽ ചെന്ന് ഐഷുവിനെ കണ്ടു അവളുടെ മുഖത്തെ സങ്കടം കണ്ട് ആമി ചോദിച്ചു.. “എന്തുപറ്റി ഐഷു എന്താ നിന്റെ മുഖത്തൊരു സങ്കടം..ആമി അങ്ങനെ ചോദിച്ചതും ഐഷു ആമിയെ കെട്ടി പിടിച്ചു കരഞ്ഞു…” ഐഷു… നീ എന്തിനാ കരയുന്നത് എന്താ കാര്യം പറ ആമി അവളോട് ചോദിച്ചു വീണ്ടും,, അത് പിന്നെ ആമി… അവൾ ആമിയോട് പറയാൻ നിന്നപ്പോഴേക്കും ഐഷുവിന്റ അമ്മ വന്നു… ആ […]
ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 [Dinan saMrat°] 76
” ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ] ഗീതുവിന്റെ ഭാഗത്തു നിന്നു അങ്ങനെ ഒരു പ്രീതികരണം അവൻ ഒട്ടും പ്രേതീക്ഷിച്ചില്ല… എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.. തന്റെ സൗഹൃദം അവളിൽ പ്രണയാവള്ളികളായ് പടർന്നുകയറിയിരിക്കുന്നു ശരൺ തനിക്കായ് വരുമെന്ന് തന്നെ ഗീതു അടിയുറച്ചു വിശ്വസിച്ചു. ആ പ്രേതിക്ഷ മനസിനെപ്പോലെ അവളുടെ ശരീരത്തിലും പ്രേകടമായിരുന്നു. ആദ്യ ദിവസം അങ്ങനെ കടന്നുപോയി. എങ്കിലും എവിടെയോ ആരോ,അവൻ വരുമെന്ന് തന്നെ […]
നർത്തകി [?????] 67
നർത്തകി നർത്തകി കലാക്ഷേത്രത്തിന്റെ പടി കടന്നു ഒരു കാർ വന്നു നിന്നു ഏഴോളം പെൺകുട്ടികൾ കാറിൽ നിന്നു ഇറങ്ങി… പഴയൊരു നാലുകെട്ട് വീടാണ് വിദ്യാലയം. അഴകുള്ള ആല്മരവും പാല മരവും ഇടതൂർന്നു നിൽക്കുന്ന പരിസരം.. നട്ടുച്ചക്കുപോലും തണുപ്പ് നിലനിൽക്കുന്ന സ്ഥലം…സിറ്റിയിൽ വളർന്ന വീണ അത് നോക്കി നിന്നു.. എല്ലാവരും കൂടി മുന്നോട്ടു നടന്നു….വീടിനു ചുറ്റും വീടിനോടു അനുബന്ധിച്ചു മറ്റു കെട്ടിടങ്ങൾ ഉണ്ട്… ഉന്ധ്യാനത്തിലേക്ക് നോക്കി… നിറയെ കനകാംബരം പൂത്തുലഞ്ഞു നിൽക്കുന്നു… കനകാംബരമാണ് ഏറെക്കുറെയും… […]
