കുൽദ്ധാര [ഭ്രാന്തൻ 🧐] 98

Views : 4246

കുൽദ്ധാര

Author : ഭ്രാന്തൻ 🧐

 

 

കാണാതായ താഴ്‌വര

രാജസ്ഥാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം , ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു അതിപ്രാചീനമായ നഗരം. ഒരു രാത്രി വെളുക്കുമ്പോൾ നാട്ടിലെ ജീവരാശികൾ മുഴുവനായി കാണാതായി . മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ എന്തിനേറെ പറയുന്നു അലഞ്ഞ് തിരിഞ്ഞ് നടന്ന ജീവരാശികൾ പോലും ഒരു പുലർച്ചെ കാണാതായി. ഒരുപാട് അഭ്യൂഹങ്ങൾ ആ കാലത്ത് അവിടമാകെ പടർന്ന് പന്തലിച്ചു.
എന്നിരുന്നാലും ഇന്ന് അത് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമാണ് ഇന്ത്യയിൽ . ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രം.
കാണാതായവരുടെ ആത്മാക്കൾ ഇന്നും അവിടെ വിഹരിക്കുന്നുണ്ടെന്നാണ് അവിടുത്തെ പഴമക്കാർ ഇപ്പോളും വിശ്വസിക്കുന്നത്. ആയതിനാൽ അവർ ഇന്നും രാത്രികാലങ്ങളിലെ അതുവഴിയുള്ള സഞ്ചാരം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 


 

Recent Stories

The Author

ഭ്രാന്തൻ 🧐

12 Comments

  1. Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️

  2. 𝓛𝓘𝓥𝓘𝓝𝓖 𝓓𝓔𝓐𝓓

    ohh pwoli thudakkam
    eagerly waiting !…..

  3. Kidu intro. Eagerly waiting for the remaining parts.

  4. Nice man a variety touch ❤️❤️waiting for next part

  5. കഥ കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. 💖💖💖💖💖💖💖💖

  6. ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്😯👌

  7. ഭ്രാന്തൻ 🧐

    അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം ഭ്രാന്തൻ🧐

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ തുടങ്ങി

  9. തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല🍁😂
    Waiting for next part ❤️

    1. ഭ്രാന്തൻ 🧐

      കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും🤣

  10. EKANA🖤FARIDUN😈

    Soooper thudaruka

  11. kollam plz continue

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com