കുൽദ്ധാര [ഭ്രാന്തൻ ?] 98

കൂച്ച പെടാമെ എടുത്ത് സാപ്പിട് കണ്ണെ , എല്ലാമെ ഉനക്കാകേ താൻ . വൈരയെ നോക്കി മിഥുൻ പറഞ്ഞു.
വയർ നിറയെ കഴിച്ച് ആ പിഞ്ചു കുഞ്ഞ് അവരെ നോക്കി ചിരിച്ചു. ജിത്തു കയ്യിൽ കരുതിയ ചോക്ലേറ്റ് അവൾക്ക് നൽകി. അതും നുണഞ്ഞുകൊണ്ട് അവൾ അല്പം മാറിയിരുന്നു.
കണ്ടോടാ ആ കുഞ്ഞിൻ്റെ ഒരു സന്തോഷം വിശന്നിരുന്ന വയർ നിറഞ്ഞതിൻ്റെയാ , മറ്റൊന്നിനും ഇത്രയും ലഹരി നൽകാൻ ആവില്ല ഈ കുരുന്നിൻ്റെ പുഞ്ചിരിയോളം, ഈറൻ അണിഞ്ഞ കണ്ണുകളാൽ റോബിൻ പറഞ്ഞു.
നിങ്ങൾ എങ്ങോട്ടാ കുട്ടികളെ പോകുന്നത്?
ഞങ്ങൾ ചുമ്മാ ഇറങ്ങിയതാ .മുത്തച്ഛന് ഇത് എന്ത് പറ്റിയതാ ഈ അടുത്തിടെ പറ്റിയത് പോലെ ഉണ്ടല്ലോ കണ്ടിട്ട്.
ഞാൻ മറക്കുവാൻ ആഗ്രഹിക്കുന്ന എന്നാൽ എനിക്ക് മറക്കാൻ കഴിയാത്ത ചില സംഭവങ്ങളുടെ ബാക്കിയാണ് മക്കളെ ഇത്.
ചോദിച്ചത് തെറ്റായെങ്കിൽ ക്ഷമിക്കൂ, ഞാൻ ഒരു ആകാംക്ഷ കാരണം ചോദിച്ചെന്ന് മാത്രം .
അങ്ങനെ ഒന്നും ചിന്തിക്കേണ്ട മക്കളെ , വിശന്നിരുന്ന ഞങ്ങൾക്ക് അന്നം തന്നവരാണ് നിങ്ങൾ, നിങ്ങൾ ഞങ്ങൾക്ക് ദൈവ തുല്യമാണ് .ഒരു പക്ഷെ നിങ്ങൾക്ക് അത് പറഞ്ഞു തരാൻ വേണ്ടിയാവും ഞാൻ ഇപ്പോളും ജീവനോടെ ഉള്ളത്.

12 Comments

  1. Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️

  2. ohh pwoli thudakkam
    eagerly waiting !…..

  3. Kidu intro. Eagerly waiting for the remaining parts.

  4. Nice man a variety touch ❤️❤️waiting for next part

  5. കഥ കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ????????

  6. ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??

  7. ഭ്രാന്തൻ ?

    അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം ഭ്രാന്തൻ?

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ തുടങ്ങി

  9. തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
    Waiting for next part ❤️

    1. ഭ്രാന്തൻ ?

      കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?

  10. Soooper thudaruka

  11. kollam plz continue

Comments are closed.