Category: Stories

അതിജീവനം [Abhi] 63

അതിജീവനം Author : Abhi ആദ്യത്തെ കഥ  ആണ് വല്ല  തെറ്റുകൾ ഉണ്ടാവും ക്ഷമികണം ? അപ്പൊ കഥയിലേക്കു വരാം “ഇരുട്ട് നിറഞ്ഞ ഒരു മുറി  ചുറ്റും  പുകമറ അതിനുനടുക്ക് ഒരു മരത്തിൽ സർപ്പത്തിന്റെ ചിത്രം കൊത്തി വച്ച ഒരു പെട്ടി അവൻ പതിയെ  അതിനടുത്തേക്ക് നടന്നു… പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ  അവൻ ആ പെട്ടി വലിച്ചു തുറന്നു … പെട്ടന്ന് തന്നെ അവിടുത്തെ അന്തരീക്ഷം മറുവാൻ തുടങ്ങി.  വാവ്വലു കൾ  കൂട്ടത്തോടെ പറന്നു ആ ഗുഹവിട്ടുപോയി.  […]

❤️ നിന്നിലലിയാൻ (2)❤️ [SND] 96

നിന്നിലലിയാൻ 2 Author : SND ‘പടച്ചോനെ കാത്തോളണേ നല്ല രീതിയിൽ പഠിക്കാൻ പറ്റണെ ഒരലമ്പിലും കൊണ്ടിടല്ലേ ‘എന്നും പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വലത് കാൽ വെച്ച് കയറി ശാന്ത സുന്ദരമായ കോളേജ്. കയറി ചെല്ലുന്ന അടുത്ത് തന്നെ വാക മരം അതിന് ചുറ്റും ഇരിക്കാൻ തറ രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട് . ആ compaund മുഴുവൻ മരങ്ങൾ അതിന് ചുറ്റും ഇരിപ്പിടങ്ങൾ. പിന്നെ നേരെ മുൻപിൽ 3 നില കെട്ടിടം. നേരെ ഇടത് വശം വിശാലമായ ഗ്രൗണ്ട് ( […]

ഡെഡ്ലി സൈക്കോ [vibin P menon] 43

ഡെഡ്ലി സൈക്കോ Author : vibin P menon   deadly vibin ഡെഡ്ലി സൈക്കോ (ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം, മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ………………………………………………   പതിവിന് വിപരീതമായി അന്ന് നല്ല കാറ്റും മഴയും ഇടിമിന്നലുമുണ്ടായിരുന്നു.   ‘അവളെന്താ ഫോൺ എടുക്കാത്തത്. സമയം രാത്രി ഒമ്പത് കഴിഞ്ഞു.പത്താമത്തെ പ്രാവിശ്യമാണ് വിളിക്കുന്നത്. ചിലപ്പോൾ എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും.അവളെ പറഞ്ഞിട്ട് കാര്യമില്ല.കുറ്റം എന്റെ ഭാഗത്തല്ലേ. ആകെയുള്ള അളിയന്റെ വിവാഹനിശ്ചയമായിട്ടും […]

അന്ധകാരം -1 [Lonewolf] 102

അന്ധകാരം -1 Author : Lonewolf   ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രേമിക്കുക. വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്. എനിക്ക് ഇനി എഴുതുമ്പോൾ നന്നാക്കാൻ സാധിക്കും. അപ്പൊ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. കഥയിലേക്ക്… “എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ” അമ്മയാണ്. “അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു […]

ശ്രീധരന്റെ ശ്രീദേവി – Part 1 (Santhosh Nair) 1010

ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. ഇന്നൊരു ദിവസം വീട്ടിൽ ഒന്നു സ്വസ്ഥം ആയിട്ടിരിയ്ക്കാം എന്ന് കരുതി, എങ്ങും പോയില്ല. അടുത്തയാഴ്ച കുറച്ചു ദൂരസ്ഥലങ്ങളിലൊക്കെ പോകാനുമുണ്ട്. കരയോഗം വഴി വന്ന കല്യാണം. ശാലീന സുന്ദരിയായ, അഹങ്കാരമില്ലാത്ത, നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടിയാണ് ഭാര്യ – ശ്രീദേവി. അവൾ പോസ്റ്റ് ഗ്രേഡ്ജുവേഷൻ കഴിഞ്ഞു അടുത്തുള്ള ഒരു […]

Old ക്ലാസ്സ്‌മേറ്റ് ??? [John flash] 89

Old ക്ലാസ്സ്‌മേറ്റ് ??? Author : John flash   പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ഒരു നോട്ടിഫിക്കേഷൻ വന്നു.. ഞാൻ ഫോൺ ലോക്ക് അയച്ചു നോക്ക് ഇൻസ്റ്റാഗ്രാമിൽ ഇന്ന് ഒരു നോട്ടിഫിക്കേഷൻ ഞാൻ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്തു.. ഞാൻ  നേരത്തെ റിക്വസ്റ്റ് വിട്ട കുട്ടി എന്റെ റിക്വസ്റ്റ് അപ്പ്സെറ് ചെയ്തു (സംഭവം എന്റെ കൂടെ പണ്ട് സ്കൂളിൽ പഠിച്ച കുട്ടിക്ക് ഫ്രണ്ട് റിക്വസ്റ്റ് വിട്ടതാ അത് ആ കുട്ടി അപ്സെറ് ചെയ്തു ) ഞാൻ ഒന്ന് […]

നിന്നിലലിയാൻ 1 [SND] 87

നിന്നിലലിയാൻ 1 Author : SND ഇത്  എന്റെ ഒന്നാമത്തെ കഥയാണ് ഒരു വായനക്കാരനിൽ നിന്ന് ഒരു തുടക്കക്കാരനിലേക്ക് ഒപ്പം നിൽക്കുക . . . . . . . “പോത്തേ അനക്ക് നീക്കാനായിലെ സമയം എത്ര ആയിന്ന ഇന്ന് കോളേജ് പോകണ്ടേ “പോരാളീടെ വിളി കെട്ടാണ് ഉറക്കിൽ നിന്ന് ഉണർന്നെ “സമയം എത്രയായി ഉമ്മ “എന്ന് ഞമ്മൾ “8:30  കഴിഞ്ഞു 9 മണിക്ക് അനക്ക് അവിടെ എത്തണ്ടേ “പടച്ചോനെ സമയം എത്രയായി തൊടക്കം തന്നെ […]

കൃഷ്ണപുരം ദേശം [Nelson?] 493

കൃഷ്ണപുരം ദേശം Author : Nelson?   ഹായ് എലാവർക്കും നമസ്കാരം. ഞാൻ ഇവിടെ ആദ്യമായിയാണ് ഒരു കഥ എഴുതുന്നത്. ഞാൻ കാലങ്ങളായി ഈ സൈറ്റിന്റെ സ്ഥിരം വായനകാരനാണ്. പല പല കഥക്കൾ വായിച്ച് എനിക്ക് ഒരു കഥ എഴുത്താൻ ഒരു ചെറിയ ആഗ്രഹം തോന്നി. സ്ക്കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷയ്ക്ക് ആസ്വാദന കുറിപ്പ് പോലും അടുത്തുളളവന്റെ പേപ്പർ എഴുത്തി ജയിച്ച എനിക്ക് കഥ എഴുത്തണം എന്നു പറഞ്ഞാൽ അത് അത്യാഗ്രഹം ആണെന്ന് നല്ലോണം അറിയാം. അത് […]

?കരിനാഗം 14?[ചാണക്യൻ] 314

?കരിനാഗം 14? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) അതിനു ശേഷം അവൾ നേരെ ആ വാനിനു സമീപം നടന്നു. അവിടെ ആ പെൺകുട്ടിയുടെ ബാഗ് കിടപ്പുണ്ടായിരുന്നു. രുദ്രരൂപ ആ ബാഗ് കയ്യിലേക്കെടുത്തു. പൊടുന്നനെ അതിൽ നിന്നും ഒരു ഐഡി കാർഡ് താഴേക്ക് വീണു. രുദ്ര അത്‌ പയ്യെ എടുത്തു നോക്കി. അത്‌ രുദ്രരൂപയെ വഹിക്കുന്ന ആ പെൺകുട്ടിയുടെ ഐഡി കാർഡ് ആയിരുന്നു. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. Name : Revathy […]

The Ghost Writer! [ശിവശങ്കരൻ] 56

The Ghost Writer Author: ശിവശങ്കരൻ      “ലിഫ്റ്റ് നന്നാക്കാൻ പറഞ്ഞാൽ കേൾക്കില്ല… മനുഷ്യൻ ഓരോ സൈറ്റ് തെണ്ടി കഷ്ടപ്പെട്ട് ഓടിക്കിതച്ചെത്തുമ്പോൾ വാച്ച്മാന്റെ സ്ഥിരം പല്ലവി, സർ ലിഫ്റ്റ് കംപ്ലയിന്റ് ആട്ടോ… എന്നാ വാടകക്ക് വല്ല കുറവുമുണ്ടോ? ഏഹേ… ഒരു തുക്കടാ ലോഡ്ജും അതിനു ഹിമാലയ അപ്പാർട്മെന്റ്സ് എന്ന് പേരും. ഹിമാലയൻ നുണ പറയുന്ന ഒരു അസോസിയേഷൻ സെക്രട്ടറി ഉണ്ടെന്നല്ലാതെ ഈ ബിൽഡിങ്ങിന് ഹിമാലയവുമായി എന്തേലും ബന്ധമുണ്ടോ… നാശം!” പിറുപിറുത്തുകൊണ്ട് മഹി എന്ന മഹേശ്വർ, ജോലി […]

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️   Author : [ ??????? ???????? ]  [previous Part ]     ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️     അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു.   “അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!” സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു.   “ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ […]

❤️ദേവൻ❤️part 24 [Ijasahammad] 116

❤️ദേവൻ ❤️part 24 Devan Part 24 | Author : Ijasahammed [ Previous Part ]     ഒരുപാട് നാൾക്ക് ശേഷമാണ് ഇവിടെ വീണ്ടും.. ആദ്യം തന്നെ ഒരുപാട് ക്ഷമ ചോദിക്കുന്നു…     ഇതുകൂടെ കഴിഞ്ഞാൽ അടുത്ത പോസ്റ്റ്‌ കൂടെ ❤️ദേവൻ ❤️അവസാനിക്കുകയാണ്..   എഴുതാൻ പറ്റിയ ഒരു സിറ്റുവേഷൻ അല്ലായിരുന്നു.. എന്നാൽ ഇന്ന് സൈറ്റിൽ കയറിയപ്പോ ദേവനു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന കുറച്ചു ആളുകളെ കണ്ടു.. അതിനാൽ എഴുത്തു തുടരുകയാണ്.. […]

രമിത 5⚡️??(climax ) 125

രമിത 5 ??⚡️ Author :MR WITCHER .   തുടരുന്നു . . . . .   ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു… . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും […]

ഞാനും അവരും [Dream catcher] 28

ഞാനും അവരും Author : Dream catcher   എവിടെ നിന്നും തുടങ്ങണം  എന്നും അറിയില്ല കാരണം ഇത് എന്റെ അതിയതേ കഥ ആണ്. അത് കൊണ്ട് എല്ലാവരും ടെയും സഹകരണത്തോടെ തുടങ്ങുന്നു (അപ്പോൾ എല്ലാവരും ❤️ചെയ്തു അഭിപ്രായം കമെന്റ് ചെയ്യും എന്നും പ്രേതിക്ഷയോടെ ഞാൻ തുടങ്ങുന്നു.)                          ഞാൻ സൂര്യ ഇത് എന്റെ കഥ യാണ് സോറി  എന്റെ മാത്രം […]

കർമ 15 (Transformation) [Yshu] 136

കർമ 15 Author : Vyshu [ Previous Part ] ഒരുപാട് ഒരുപാട് വൈകി എന്നറിയാം…. ക്ഷമിക്കുക. ബോധം മറഞ്ഞു കിടക്കുന്ന സ്റ്റാൻലിയെയും കൊണ്ട് അനി ഓംനി വാൻ നേരെ ഓടിച്ച് കയറ്റിയത് ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു പഴയ മര മില്ലിലേക്കായിരുന്നു. നഗരത്തിൽ നിന്നും മാറി കാട് വളർന്ന് പന്തലിച്ചു കിടക്കുന്ന ആ സ്ഥലത്തേക്ക് ആരും പെട്ടെന്ന് കയറി വരില്ലാ എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു. അവൻ ചുറ്റുമോന്ന് നോക്കി. കുറച്ചു നാൾ മുമ്പ് […]

ശാപ്പാടു കള്ളൻ – [Santhosh Nair] 928

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ. സുഖം എന്ന് കരുതുന്നു. പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു. ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ. താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ: തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്. ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക. സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം […]

ദൗത്യം 14 [ശിവശങ്കരൻ] 158

ദൗത്യം 14 [Previous part] Author: ശിവശങ്കരൻ   അരുണും അകത്തു നിന്നു ഡോർ തുറന്നിറങ്ങിയ അനുവും അമ്മയും ഗേറ്റിലേക്ക് മിഴികൾ നട്ടപ്പോൾ അവിടെ അവർ കണ്ടത് ഒരു പോലീസ് ഇന്നോവക്ക് ഒപ്പം കയറി വരുന്ന വലിയേടത്ത് വാഹനങ്ങളാണ്…   “സിറ്റി പോലീസ് കമ്മിഷണർ” അരുണിന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു… അനു പേടിയോടെ ഗുണ്ടകളെ തിരയുകയായിരുന്നു… പൊടിപോലുമില്ലായിരുന്നു…. പക്ഷേ ഒരു സംഘട്ടനം നടന്ന ലക്ഷണങ്ങൾ മുറ്റത്തു കാണാമായിരുന്നു… അങ്ങിങ്ങായി ഒടിഞ്ഞു കിടക്കുന്ന മരക്കമ്പുകൾ…  ചവിട്ടിക്കുഴക്കപ്പെട്ട മുറ്റത്തെ മണ്ണ്… […]

ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

ശങ്കരൻ മരിക്കുന്നില്ല… Author: ശിവശങ്കരൻ      “അച്ഛാ… എങ്ങനെയുണ്ട്…”   ചിരാതുകളിൽ തിരി തെളിയിക്കുകയായിരുന്ന ഗൗരി ഉറക്കെ ചോദിച്ചു. പല ആംഗിളിൽ നിന്നും അവളുടെ ഫോട്ടോസ് എടുക്കുകയായിരുന്നു അച്ഛൻ ഹരി.   ദീപാവലി… ദീപങ്ങളുടെ ഉത്സവം…   ഹരിക്ക് പക്ഷേ, നഷ്ടങ്ങളുടെ ഓർമ്മകൾ സമ്മാനിക്കുന്ന ദിവസം.   വർഷങ്ങൾക്കു മുൻപ്…   “അമ്മേ, പോണൂട്ടാ…” ഓടി മുറ്റത്തേക്കിറങ്ങി ചെരുപ്പിടുന്നതിനിടെ, ഹരി വിളിച്ചു പറഞ്ഞു.   “എന്തെങ്കിലും കഴിച്ചിട്ട് പോടാ…” ലക്ഷ്മിയമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. […]

മിഖായേൽ [Lion king] 149

മിഖായേൽ Author :Lion king Hello friends veendum illogical theoriesumayi njan vannu abhiprayam parayane???????? കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി തന്റെ ലക്ഷ്യത്തിലേക്ക്  പ്രധാനമന്ത്രി ഓഫീസ് പിഎം ശിവറാം യാദവ്‌  പ്രതിരോധ മന്ത്രി അരുൺ മിശ്ര കേണൽ വീരേന്ദ്ര, രാജേന്ദ്ര ബ്രിഗേഡിയർ റാം സിംഗ് എന്നിവർ മാത്രമായ രഹസ്യ ചർച്ച നടക്കുന്നു “വീരേന്ദ്ര എന്താണ് നിങ്ങൾ ഇങ്ങനെ ഒരു മീറ്റിങ് വേണം എന്ന് പറഞ്ഞത്‌” പിഎം വീരേന്ദ്രയോടായി ചോദിച്ചു “സർ […]

രമിത 4⚡️?❤️ [MR WITCHER] 154

രമിത 4 ??⚡️ Author :MR WITCHER . .ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു   ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് […]

കറുത്ത മനുഷ്യർ [Thanseer Hashim] 51

കറുത്ത മനുഷ്യർ Author : Thanseer Hashim   പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി.. അമ്മയുടെ ദയനീയ ചെയ്തികൾ കണ്ടുനിന്ന മകൻ റൂത്ത്, അറിയാതെ കരഞ്ഞു പോയി… കഠിനമായ വേദനയിലാണെങ്കിലും റൈദ, ഏന്തി വലിഞ്ഞ് മകന്റെ വായ പൊത്തി പിടിച്ചു.. ശ്..ശൂ…. ശബ്ദം ഉണ്ടാക്കരുത്…. ബൈർപട്ടാളത്തിന് ശരീരം മുഴുവനും ചെവികളാണ്… ചെറിയ ശബ്ദം പോലും, ജീവൻ അപകടത്തിലാകും.. അത് അവൻ മനസ്സിലാക്കി.. അമ്മയുടെ കാഴ്ചകൾ കൂടുതൽ […]

??༻വൈദേഷ്ണു༺?? 4 753

??༻വൈദേഷ്ണു༺?? 4 Author : Jacob Cheriyan [ Previous Part ]   ഹോസ്പിറ്റലിൽ നിന്ന് എന്നെ മണിയണ്ണന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്…. ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ ആയിരുന്നു എന്നെ കൊണ്ട് പോയത്…. മുൻപിലും പുറകിലും മണിയണ്ണന്റെ വണ്ടികളും അതിന്റെ നടുക്ക് എന്റെ ആംബുലൻസും…. വണ്ടിയിൽ എന്റെ ഒപ്പം ഒരു നഴ്സും ട്രെയിനി ഡോക്ടറും ഉണ്ടായിരുന്നു…. എല്ലാം മണിയണ്ണൻ സെറ്റപ്പ് ചെയ്തത്…. ആംബുലൻസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു…. പതിയെ ഗ്ലാസിന്റെ […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1527

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 8? Author : ADM PREVIOUS PARTS മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക   നീ അനുഭവിച്ചതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാവണം ബസ്സിൽ കയറി വന്ന കാലൻ സൈഡ് സീറ്റിലിരുന്ന് എനിക്ക് ടാറ്റാ കാണിച്ചു കൊണ്ട് എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി………….   ദൈവം വന്നു പിടിച്ചു തിരിച്ച പോലെ ഞാൻ ഇടത്തോട്ടും ബസ് വലത്തോട്ടും വെട്ടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി……..പേടിച്ചിട്ടാവണം […]

രമിത 2& 3⚡️?❤️⚡️ [MR WITCHER] 128

രമിത 2& 3 ??⚡️ Author :MR WITCHER   തുടരുന്നു   കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു […]