❤️ നിന്നിലലിയാൻ (2)❤️ [SND] 96

സീനിയർ പയ്യന്മാർ റാ ഗിങ്ങിന് വിളിച്ചതാ.

“എന്താടാ നിന്റെ പേര് “ലവൻ. ” ANZIL ZAMAN “. ” ഏതാ Sub”. “BA ENGLISH”. “ഈ കോളേജിൽ ചില ചിട്ട വട്ടങ്ങൾ ഒക്കെ ഉണ്ട് അത് കണ്ടും അനുസരിച്ചു ഇവടെ പഠിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാം എന്ത് പറയുന്നു “. ” ഞാൻ എന്ത് പറയാനാ നിങ്ങൾ പറയുന്നത് അനുസരിക്കാം…… നിങ്ങളുടെ ചിട്ട വട്ടങ്ങൾ അറിഞ്ഞാൽ നന്നായിരുന്നു ” ” നീ എന്താ കളിയാക്കണോ “. “No എല്ലാം ഒന്ന് അറിഞ്ഞു വെച്ചാൽ അതിന് അനുസരിച് നോക്കാല്ലോ അതിന് വേണ്ടി ചോദിച്ചതാ “. ” എന്നാൽ നിനക്ക് കൊള്ളാം ഇല്ലങ്കിൽ നീ കൊള്ളും “. ” ആ പറയു “. ” ഓക്കേ ശ്രെദ്ധിച്ചു കേട്ടോ 1st ഞങ്ങൾ പറയുന്നത് അനുസരിച് നിൽക്കണം അത് നോർമൽലായിട്ടുള്ള നിയമം 2nd bike ഞങ്ങൾ ചോദിക്കുമ്പോൾ തരണം petrol നീ തന്നെ അടിക്കണം 3rd ഞങ്ങൾ ചോദിക്കുമ്പോൾ പൈസ തരണം അത് നീ എവ്ട്ന്ന് ശരിയാക്കും എന്ന് അറിയണ്ട 4th ഞങ്ങൾ പറയുന്ന പെണ്ണിനെ സെറ്റ് ആക്കി തരേണ്ടി വരും ഇല്ലങ്കിൽ നീ കുറച്ചു പാട് പെടും “.. ” അഹാ എന്ത് നല്ല നിയമങ്ങൾ ഇനി ഞാൻ പറയട്ടെ ” (ഞാൻ പറയാൻ വെയിറ്റ് ചെയ്ത് നിക്ക എല്ലാരും )

16 Comments

  1. Love aano monoose, ?

  2. കൊള്ളാം
    ക്ലീഷേ ആവാതിരിക്കാൻ ശ്രദ്ധിക്കണേ….

  3. Charecter’s separate aakiyal vayikkan elupamayirunnu. ingane vayikkumpol confusion aavunnund & story kollam bro
    ❤️❤️❤️

    1. Adutha part muthal ellam sharikkan sremikkunnund bro

  4. കൊള്ളാം ? . സംഭാഷണം വരുമ്പോൾ സ്പേസ് ഇട്ടാൽ നല്ലതായിരിക്കും

    1. അടുത്തത് ആകുമ്പോൾ എല്ലാം ശരിയാകും ❤️?

  5. Page kurachoode koottu… thudakkam kollaam?

    1. Tnx പേജിന്റെ എണ്ണം അടുത്തതിൽ ശ്രദ്ധിക്കാം ?❤️

  6. കാർത്തിക

    ആകെ 4പേജ് അതിൽ തന്നെ കാര്യമായ കഥയുമില്ല പിന്നെ എങ്ങിനെ അഭിപ്രായം പറയും കോളേജ് love story സ്ഥിരം ഒരു ലൈൻ ആണ് …….സോ bro സ്ഥിരം ക്ലീഷെ മാറ്റി variety കൊണ്ടുവന്നാൽ ലൈക്സ് & comments നിറയും ….നല്ല കഥ എഴുതാൻ സാധിക്കട്ടെ continue your stories with lots of page & part,speed never drop in half,

    ….
    With love,❤️❤️❤️❤️ and pray??

    1. കഥ തുടങ്ങിയതല്ലേ ഒള്ളു സ്ഥിരം സ്ഥിരം ലൈനിൽ നിന്ന് മാറ്റിയിട്ടാണ് ചിന്തിച്ചിട്ടുള്ളത്. തുടക്കം നോർമൽ ആയിട്ട് പോകാം എന്നാ ചിന്തിച്ചത്. അതാ ഇങ്ങനെ. ഇനിയും സപ്പോർട്ട് ഉണ്ടാകണം ❤️?

    1. കൊള്ളാം
      ക്ലീഷേ ആവാതിരിക്കാൻ ശ്രദ്ധിക്കണേ….

  7. bro adipoli waiting for you next part

Comments are closed.