രമിത 5⚡️??(climax ) 124

ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു…

“എന്തിനാ അമ്മേ വിളിച്ചേ എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ?”

അത് ചോദിച്ചതും അമ്മയുടെ ഭാവം മാറി..

“ആവശ്യം ഉണ്ടായിരുന്നു…. നീ ഭാര്യയെ അവർ വീട്ടിൽ കൊണ്ട് പോയി.. അപ്പോൾ അവളുടെ പെട്ടി ചുമക്കാൻ ആരെയും കിട്ടിയില്ല അതാ നിന്നെ വിളിച്ചേ.. അല്ലാതെ നിന്നെ കൊണ്ട് ഒന്നും വേറെ ഉപയോഗം ഒന്നും ഇല്ലാല്ലോ…. ഇങ്ങനെ ഒരു വിവരം ഇല്ലാത്തവൻ… ”

അമ്മ ഉള്ള ദേഷ്യം മൊത്തം എന്നോട് തീർത്തു കൊണ്ടിരുന്നു… അവൾ പോയതിന്റെ വിഷമം മൊത്തം എന്റെ മണ്ടയിൽ തന്നെ തന്നു.. എല്ലാം.. എന്നാൽ ഒന്നും പറയാൻ പറ്റാതെ ഞാൻ അവിടെ തന്നെ പ്രേതിമ കണക്കെ നിന്നു….
എന്റെ അവസ്ഥ കണ്ടു ചേട്ടത്തി കാര്യത്തിൽ ഇടപെട്ടു… അമ്മയെ സമാധാനിപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു.. പറയേണ്ട താമസം ഞാൻ ഓടി മുറിയിൽ കയറി… വാതിൽ അടച്ചു…

അവൾ പോയ വിഷമം എന്നെയും വേട്ടയാടി… 10 ദിവസ്സം മാത്രമേ അവൾ എന്റെ കൂടെ ഈ റൂമിൽ ഉണ്ടായിരുന്നുള്ളു…. എന്നാൽ അവളെ യുഗങ്ങൾ ആയി ഉള്ള ബന്ധം പോലെ എന്നെ നോവിച്ചു.. അവൾ ഇല്ലാത്ത മുറിയിൽ ഇരിക്കുമ്പോൾ എനിക്കു എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… എന്നാൽ തന്റെ ഇഷ്ടം ഇഷ്ടം കാരണം അവളെ ഒരിക്കലും തന്നിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചില്ല.. അറിയാതെ ആണേലും അവളുടെ സങ്കടത്തിൽ ഞാനും പങ്കാളി അല്ലേ.. അവളുടെ ഇഷ്ടം എന്താണോ അത് തന്നെ നടക്കട്ടെ…..

………………………………………………………………

അവൾ പോയിട്ട് ഇപ്പോൾ രണ്ടു ദിവസ്സം ആയി… എന്നാൽ ആ രണ്ടു ദിവസം എനിക്ക് രണ്ടു വർഷം കണക്കു ആയിരുന്നു… എന്നിൽ ഒരു മുഖത രൂപപെട്ടപോലെ ആരോടും വീട്ടിൽ മിണ്ടാൻ കഴിയാത്ത അവസ്ഥ… ആഹാരം പോലും കഴിക്കാൻ കഴിയുന്നില്ല…. എനിക്കു രാത്രി ഉറക്കം നഷ്ടപ്പെട്ടു…

അങ്ങനെ രാത്രി ഉറക്കം കിട്ടാതെ ഞാൻ ബെഡിൽ കിടക്കുക ആയിരുന്നു….. പെട്ടന്ന് കട്ടിലിന്റെ അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടു അങ്ങോട്ട്‌ നോക്കി നോക്കിയപ്പോൾ ചേട്ടത്തിയാണ്… എന്നിൽ എന്തേലും വിഷമം ഉണ്ടേൽ അത് ഏറ്റവും പെട്ടന്ന് മനസ്സിലാക്കുന്നത് എന്റെ ചേട്ടത്തി തന്നെ ആണ്.. ചേട്ടത്തി വന്നു എന്റെ കട്ടിലിൽ ഇരുന്നു… എന്റെ തലയിൽ തലോടാൻ തുടങ്ങി..

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.