❤️ നിന്നിലലിയാൻ (2)❤️ [SND] 96

നിന്നിലലിയാൻ 2

Author : SND

‘പടച്ചോനെ കാത്തോളണേ നല്ല രീതിയിൽ പഠിക്കാൻ പറ്റണെ ഒരലമ്പിലും കൊണ്ടിടല്ലേ ‘എന്നും പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വലത് കാൽ വെച്ച് കയറി

ശാന്ത സുന്ദരമായ കോളേജ്. കയറി ചെല്ലുന്ന അടുത്ത് തന്നെ വാക മരം അതിന് ചുറ്റും ഇരിക്കാൻ തറ രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട് . ആ compaund മുഴുവൻ മരങ്ങൾ അതിന് ചുറ്റും ഇരിപ്പിടങ്ങൾ. പിന്നെ നേരെ മുൻപിൽ 3 നില കെട്ടിടം. നേരെ ഇടത് വശം വിശാലമായ ഗ്രൗണ്ട് ( അത് നമ്മക് ഇഷ്ട്ടായി ). പിന്നെ ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്ത് കാന്റീൻ ( അത് നമ്മക്ക് പെരുത്ത് ഇഷ്ടായി ). എല്ലാം ഞൻ ഒറ്റ നോട്ടത്തിൽ കണ്ട് പിടിച്ച്.

ഞാൻ നേരെ ബൈക്ക് പാർക്കിംഗ് ഏരിയലിൽ പാർക്ക്‌ ചെയ്ത് നടന്നപ്പോഴാണ് പിന്നിൽ നിന്നൊരു വിളി “Blue shirt ഇവിടെ വാ ” അത് ഞാനാണല്ലോ എന്നോർത്തപ്പോൾ നേരെ അങ്ങോട്ട് ചെന്നു

16 Comments

  1. Love aano monoose, ?

  2. കൊള്ളാം
    ക്ലീഷേ ആവാതിരിക്കാൻ ശ്രദ്ധിക്കണേ….

  3. Charecter’s separate aakiyal vayikkan elupamayirunnu. ingane vayikkumpol confusion aavunnund & story kollam bro
    ❤️❤️❤️

    1. Adutha part muthal ellam sharikkan sremikkunnund bro

  4. കൊള്ളാം ? . സംഭാഷണം വരുമ്പോൾ സ്പേസ് ഇട്ടാൽ നല്ലതായിരിക്കും

    1. അടുത്തത് ആകുമ്പോൾ എല്ലാം ശരിയാകും ❤️?

  5. Page kurachoode koottu… thudakkam kollaam?

    1. Tnx പേജിന്റെ എണ്ണം അടുത്തതിൽ ശ്രദ്ധിക്കാം ?❤️

  6. കാർത്തിക

    ആകെ 4പേജ് അതിൽ തന്നെ കാര്യമായ കഥയുമില്ല പിന്നെ എങ്ങിനെ അഭിപ്രായം പറയും കോളേജ് love story സ്ഥിരം ഒരു ലൈൻ ആണ് …….സോ bro സ്ഥിരം ക്ലീഷെ മാറ്റി variety കൊണ്ടുവന്നാൽ ലൈക്സ് & comments നിറയും ….നല്ല കഥ എഴുതാൻ സാധിക്കട്ടെ continue your stories with lots of page & part,speed never drop in half,

    ….
    With love,❤️❤️❤️❤️ and pray??

    1. കഥ തുടങ്ങിയതല്ലേ ഒള്ളു സ്ഥിരം സ്ഥിരം ലൈനിൽ നിന്ന് മാറ്റിയിട്ടാണ് ചിന്തിച്ചിട്ടുള്ളത്. തുടക്കം നോർമൽ ആയിട്ട് പോകാം എന്നാ ചിന്തിച്ചത്. അതാ ഇങ്ങനെ. ഇനിയും സപ്പോർട്ട് ഉണ്ടാകണം ❤️?

    1. കൊള്ളാം
      ക്ലീഷേ ആവാതിരിക്കാൻ ശ്രദ്ധിക്കണേ….

  7. bro adipoli waiting for you next part

Comments are closed.