Tag: PranayaRaja

തേടി വന്ന പ്രണയം 4 [പ്രണയരാജ] 398

തേടി വന്ന പ്രണയം Thedivanna Pranayam | Author : Pranayaraja [ Previous Part ] [ www.kadhakal.com ] ഇടയ്ക്കെപ്പോയോ അവൾ എഴുന്നേൽക്കാൻ പോകുന്നു എന്ന പ്രതീതി ഉണർന്നതും കണ്ണുകളടച്ച് അവൻ ഉറക്കം നടിച്ചു.   ആ സമയം തന്നെയാണ് അവളും ഉറക്കമുണർന്നത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതു നാണത്തിനു വഴിമാറി. തൻ്റെ കഴുത്തിൽ താലി ചാർത്തിയവൻ്റെ മാറിലെ ചൂടറിഞ്ഞുറങ്ങിയ നിമിഷങ്ങൾ ഓർക്കും തോറും അവളിൽ നാണം അലത്തല്ലി കൊണ്ടിരുന്നു.   പെട്ടെന്ന് തന്നെ […]

പവിത്രബന്ധം 4 [ പ്രണയരാജ] 267

❤പവിത്രബന്ധം 4❤ Pavithrabandham | Author : Pranayaraja | Previous Part   മീര കോൾ എടുത്തതും മറുത്തലയ്ക്കൽ നിന്നും ഒരു അലർച്ചയായിരുന്നു.   മീരാ…..   എന്താ റിച്ചാർട്,   ഇന്നും അവൾ വഴുതി പോയല്ലെ,   അത് അവൻ, അതു ഞാൻ തീരെ പ്രതീക്ഷിച്ചില്ല.   എനിക്കറിയാം നീയൊന്നും പ്രതീക്ഷിക്കില്ലാ എന്ന്, കാൽച്ചുവട്ടിലെ മണ്ണാ ഒലിച്ചു പോകുന്നത്, തനിക്കതു പറഞ്ഞാൽ മനസിലാവില്ല.   റിച്ചാർട് ഞാൻ,…   താനൊന്നും പറയണ്ട, എത്രയും പെട്ടെന്ന് […]

?‍♀️The Universe 7 ?‍♀️ [ പ്രണയരാജ] 455

?Universe 7? Author : Pranayaraja | Previous Part  എല്ലാവരും ക്ഷമിക്കണം ഞാൻ നോക്കിയപ്പോ എൻ്റെ ലിസ്റ്റിൽ 5th പാർട്ട് മാത്രമാണ് കാണിച്ചത്. 6th പാർട്ട് അതിൽ കാണിക്കാത്തതു കൊണ്ട് അത് പോസ്റ്റ് ചെയ്തത് എനിക്ക് മനസിലായില്ല. അതു കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത്.   കാർ നേരെ വീട്ടിലെത്തിയതും ഞാനും എയ്ഞ്ചലും, വീട്ടിലേക്കോടി കയറി. ഉള്ളിൽ നല്ല ഭീതി നിറഞ്ഞിരുന്നു. ഞാൻ നേരെ എൻ്റെ മുറിയിലേക്കോടി, കട്ടിലിൽ ചാടിക്കിടന്നു. എൻ്റെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. ആ […]

?‍♀️Univers 6?‍♀️ [ പ്രണയരാജ] 477

?‍♀️ Universe 6 ?‍♀️ Author : Pranayaraja | Previous Part   ഒരുപാട് വൈകി അതു കൊണ്ടു തന്നെ ഞങ്ങൾ നേരെ ചെന്നത് കോളേജിലേക്ക് ആണ്. കാർ കോളേജ് പാർക്കിംഗ് ചെയ്ത ശേഷം,  കാറിൽ നിന്നും ഞാനും അവളും ഒരുമിച്ചു ഇറങ്ങി. കോളേജിൽ കൂടി നിന്ന കണ്ണുകൾ എല്ലാം ഞങ്ങളെ തന്നെ വീക്ഷിക്കുകയായിരുന്നു.   പലരുടെയും കണ്ണുകളിൽ അത്ഭുതം ആയിരുന്നു, മറ്റു ചിലരുടെ കണ്ണുകളിൽ ദേഷ്യവും. ഒന്നും സംഭവിക്കാത്തതു പോലെ എയ്ഞ്ചൽ ക്ലാസ്സിലേക്ക് നടന്നു […]

?The Hidden Face 7 ? [ പ്രണയരാജ] 1377

?The Hidden Face 7? Author : Pranaya Raja |  Previous Part       കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….     സ്നേഹത്തോടെ ….,       പ്രണയരാജ ✍️ The hidden face   ഒരു മങ്ങിയ പുഞ്ചിരി പകരാൻ മാത്രമേ.. അർച്ചനയ്ക്ക് കഴിഞ്ഞൊള്ളൂ… സത്യത്തിൽ അവളും തളർന്നിരുന്നു. വീരവാദം […]

?The universe 2? [ പ്രണയരാജ ] 326

?The universe 2? Author : Pranaya Raja | Previous Part   ഒലീവ പറയുന്നത് അനുസരിച്ചാണ് ഞാൻ നടന്നത്. ആദ്യമായി സേഫ് ഹൗസിൽ നിന്നും പുറത്തിറങ്ങി എനിക്ക്, പുറംലോകത്തെ കാഴ്ചകളെല്ലാം പുതുമ നിറഞ്ഞതായിരുന്നു. ഒരു വനപ്രദേശത്തിലൂടെയാണ് ഞാൻ നടന്നു നീങ്ങുന്നത്. തിങ്ങി വളർന്ന മരങ്ങളും, മണ്ണിനു മുകളിലേക്ക് പൊന്തി നിൽക്കുന്ന മരങ്ങളുടെ വേരുകളും, അങ്ങിങ്ങായി വളർന്ന ചെടികളും, നിലത്തു വീണു കിടക്കുന്ന കരിയിലകളിൽ കാൽപാദം പതിക്കുമ്പോൾ കേൾക്കുന്ന സ്വരം വീജികൾ എല്ലാം എനിക്ക് പുതുമ […]

?The Hidden Face 2?[ പ്രണയരാജ ] 617

?The Hidden Face 2? Author : Pranaya Raja | Previous Part     The hidden face https://imgur.com/gallery/yTKHwC7   അടുത്ത മുറിയിലും ഇതു തന്നെയായിരുന്നു അവസ്ഥ. ആ പെൺകുട്ടി ഉടുത്ത പാൻ്റും ഇന്നർ വെയറും അവർ അഴിച്ചു മാറ്റിയിരുന്നു. താഴെത്തെ മുറിയിൽ ഭർത്താവിനൊപ്പം കിടക്കുന്ന സ്ത്രീയുടെ മാക്സിയും ഉയർത്ത പ്പെട്ടു.   രണ്ടു പേർ അവിടെയാകെ തിരയുമ്പോൾ ഒരുത്തൻ ആ സ്ത്രീ ശരീരത്തിൻ്റെ മാധുര്യം നുകരുകയായിരുന്നു. യാതൊരു വിധ ദാക്ഷണ്യവും കാണിക്കാതെ, […]

ശിവശക്തി 12 [ പ്രണയരാജ] 402

?ശിവശക്തി 12?  ShivaShakti Part 12 | Author :  Pranayaraja | Previous Part     ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ […]

ശിവശക്തി 11 [ പ്രണയരാജ] 341

?ശിവശക്തി 11?  ShivaShakti Part 11 | Author :  Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ. ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും […]

?പവിത്രബന്ധം? [പ്രണയരാജ]? 229

?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja   സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

അരുണാഞ്ജലി 2 [പ്രണയരാജ] 413

അരുണാഞ്ജലി 2 Arunanjali Part 2 | Author : PranayaRaja | Previous Part   രാധമ്മയുടെ അരികിലെത്തിയ അഞ്ജലി അമ്മയോടായി ചോദിച്ചു.അമ്മേ…. ഇന്നു തന്നെ ഡിസ്ച്ചാർജ് ചെയ്യാം എന്നാ പറഞ്ഞ്. ഉം… ഇന്നലെ എന്താ… നടന്നത് മോളെ… അത് , അമ്മേ… ഞാനെങ്ങനെയാ…. അവളുടെ മുഖത്ത് വിരിഞ്ഞ നാണവും, പറയാൻ വാക്കുകൾക്കായി അവൾ പതറുന്നതും കണ്ടപ്പോ രാധമ്മയ്ക്ക് അത് ചോദിക്കണ്ടായിരുന്നു എന്ന അവസ്ഥയായി. എന്നാ മോളെ അച്ഛനോട് പറ വേഗം ബില്ലടയ്ക്കാൻ അതൊക്കെ ഞാൻ […]

ശിവശക്തി 8 [പ്രണയരാജ] 326

ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part     പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്.  അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]

Love & War 2 [പ്രണയരാജ] 315

Love & War 2 Author : PranayaRaja | Previous Part   അനാഥത്വം അതൊരു വല്ലാത്ത അനുഭൂതിയാണ്. സ്വയം തന്നിലേക്കൊതുങ്ങി, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ, ആശിക്കാതെ സ്വയം ദുഖങ്ങൾ മറച്ചു ചിരിച്ചു ജീവിക്കുന്ന ജീവിതം. എല്ലാത്തിനോടും പേടിയാണ്, കാരണം ഞങ്ങൾക്കു പിന്നിൽ സംരക്ഷണമായി മാതാപിതാക്കൾ ഇല്ല.അങ്ങനെ വളർന്ന ഞാനും ഒരാളെ കണ്ടു , തികച്ചും വ്യത്യസ്തൻ  , ഒന്നിനോടും അവനു പേടിയില്ല, എല്ലാം കളിയാണവന്, ഏതു സമയവും സന്തോഷത്തിൻ്റെ പുഞ്ചിരി തൂകിയ മുഖം, അതാണവൻ […]

ശിവശക്തി 7 [പ്രണയരാജ] 298

ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part   കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം.   ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്.   അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]

Love & War [പ്രണയരാജ] 365

Love & War Author | PranayaRaja   ഹോസ്പിറ്റലിൽ തണുത്ത ആ കൈ സ്പർഷമേറ്റാണ് ഞാൻ കണ്ണു തുറന്നത്.  അതെ അവൾ തന്നെ, പാർവ്വതി. ഒരുതരം വെറുപ്പായിരുന്നു എനിക്കവൾ എന്നെ തൊട്ട നിമിഷം മുഴുവൻ, ഒരു വല്ലാത്ത അവസ്ഥ. അവളുടെ സാന്നിധ്യം പോലും ഞാൻ വെറുക്കുന്നു.ഞാൻ ശിവ, ഇന്നെൻ്റെ കല്യാണമായിരുന്നു. ഞാൻ ഇഷ്ടപ്പെടാതെ നടന്ന വിവാഹം. എതിർക്കാൻ കഴിയാത്ത വിതം എന്നെ ചതിച്ചു വിവാഹം കഴിച്ചു അവൾ , പാർവ്വതി. ആ ദേഷ്യവും മനസിൽ വെച്ച് […]

അരുണാഞ്ജലി [പ്രണയരാജ] 441

അരുണാഞ്ജലി Arunanjali | Author : PranayaRaja   ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ  ദയനീയ ഭാവം മാത്രം.  പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി.   അരു, മോനെ ഞാൻ പറയുന്നത് കേക്ക് ,   അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട്   എടാ…. […]

ശിവശക്തി 6 [പ്രണയരാജ] 277

ശിവശക്തി 6 Shivashakthi Part 6 | Author : PranayaRaja | Previous Part   style=”text-align:justify;”>p; അഷ്ടമി മാസത്തെ പൂജ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. അന്ന് രണ്ടു ദ്വീപിലും വിശിഷ്ട പൂജ നടക്കുന്ന സമയം. ഗുഹാമുഖത്തിൽ വസിക്കുന്ന മരതക നാരായണശിവലിംഗ ദർശനം അന്നു മാറ്റാണ് പ്രാപ്തമാവുക. ആ ദിവസം ഇരു ദ്വീപുകൾക്കിടയിലും ഒരു തടസവുമില്ലാതെ ഇടപഴകാം എവിടുത്തെ പൂജയിലും പങ്കു ചേരാം. അത്രയും വിശിഷ്ട പൂജയായിരുന്നു അത്. കാർത്തികേയൻ ഇത്തവണ തൻ്റെ പൂജ ലാവണ്യപുരത്താക്കി, […]

ശിവശക്തി 5 [പ്രണയരാജ] 329

ശിവശക്തി 5 Shivashakthi Part 5 | Author : PranayaRaja | Previous Part   നാലാമത്തെ നീരാട്ട് അതിൻ്റെ പേര് ധൂമലേപനം എന്നാണ് ഇത് വ്യത്യസ്തമായ ഒരു നീരാട്ടാണ് വായുവിനാൽ ശുദ്ധീകരിക്കുന്ന രീതി, ശരീരത്തെ ബാഹ്യമായും ആന്തരികമായും ശുദ്ധമാക്കുന്ന പ്രക്രിയയാണ് ധൂമലേപനം. ഇതിൽ സുഗന്ധ പ്രധാന്യമുള്ള പദാർത്ഥങ്ങളും ഔഷധ കൂട്ടുകളുമാണ്. പ്രത്യേകം സജീകരിച്ച ഒരു അടച്ച മുറിയിൽ പെൺകുട്ടിയെ ഇരുത്തും പുറത്ത് പ്രത്യേകം നിർമ്മിച്ച അടുപ്പിൽ ഈ സുഖന്ധ പദാർത്ഥങ്ങളും ഔഷധ കൂട്ടും കത്തിക്കും വെളിച്ചം […]

ശിവശക്തി 4 [പ്രണയരാജ] 284

ശിവശക്തി 4 Shivashakthi Part 4 | Author : PranayaRaja Previous Part   അപ്പുവും കാർത്തുമ്പിയും തമ്മിലുള്ള ബന്ധം , അതു വ്യക്തമാക്കാൻ ആർക്കും കഴിയില്ല. കാളി പറഞ്ഞ പോലെ ആ കുഞ്ഞു മനസിൽ ഇടം നേടിയ മാലാഖയാണവൾ, അവൻ്റെ എല്ലാം എല്ലാം……..  താഴത്തു വെക്കാതെ അവൾ കൊണ്ടു നടന്നു അവനെ , അവൻ്റെ വരവ് കാളിക്ക് ഐശ്വര്യം മാത്രമായിരുന്നു. മദ്യപാനം നിലയ്ക്കു നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് കാളി ഒരു പുത്തൻ […]

ശിവശക്തി 3 [പ്രണയരാജ] 265

അദ്ധ്യായം 3 ഉദയം Adhyayam Part 3 Udayam | Author : PranayaRaja Previous Part ഉറക്കത്തിൽ നിന്നും ഉണർന്ന, കാർത്തുമ്പി ആശ്ചര്യചകിതയായിരുന്നു. ആരാണ് ആ തൊട്ടിൽ കെട്ടിയത്. അവളുടെ മിഴികൾ ആദ്യം തേടിയത് കാളിയെ ആണ്. എന്നാൽ അവളുടെ മിഴികൾക്ക് ദർശനമേകിയത്, ഒരു വൃദ്ധയായിരുന്നു. കയർ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ. മുത്തശ്ശി, …….. എന്താ…. കുഞ്ഞേ…. അതും പറഞ്ഞ് ആ വൃദ്ധ തൻ്റെ ഊന്നുവടി പിടിച്ചു എഴുന്നേറ്റപ്പോ, നിവർന്നു നിൽക്കാൻ പോലും ശേഷി ആ […]

ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം Adhyayam Part 2 Udayam | Author : PranayaRaja Previous Part   കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും […]

ശിവശക്തി [പ്രണയരാജ] 293

ശിവശക്തി Shivashakthi | Author : PranayaRaja   ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും ഒരു വിനോദത്തിനായി മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, […]