ചിങ്കാരി 9 Chingari Part 9 | Author : Shana | Previous Part അച്ഛനും രാധമ്മയും അകത്തേക്കു കയറിയപ്പോഴാണ് അതുലിന്റെ പിന്നിലുള്ള മീരയെ അമ്മായി ശ്രദ്ധിക്കുന്നത്… അമ്മായി ഞട്ടിത്തരിച്ചു നിന്നു. ചുറ്റും കറങ്ങുന്നത് പോലെ തോന്നി. എവിടെയെങ്കിലും താങ്ങിപ്പിടിക്കാൻ ശ്രമിച്ചതും അവർ വെട്ടിയിട്ട വാഴപോലെ നിലത്തേക്ക് വീണു. “അമ്മേ ” അതുലും മീരയും ഒരേ പോലെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു.. രാധമ്മ അവരെ മടിയിലേക്കെടുത്ത് കിടത്തി… പുറത്തെ ബഹളം കേട്ട് അമ്മാവനും […]
Tag: Novel
ഓണക്കല്യാണം [ആദിദേവ്] [Novel][PDF] 155
ചിങ്കാരി 8 [Shana] 639
ചിങ്കാരി 8 Chingari Part 8 | Author : Shana | Previous Part രാവിലെ കോളേജില്‍ ലീവ് പറഞ്ഞിട്ട് മോളെയും കൂട്ടി അമ്മയുടെ കൂടെ മീരയുടെ വീട്ടിലേക്ക് പോയി.. പോകുന്ന വഴിക്ക് ഒരു വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും കുട്ടികള്‍ക്ക് കുറച്ചു ഡ്രെസ്സുമൊക്കെ വാങ്ങി…അമ്മൂൻ്റെ ചേച്ചിമാരെ കാണാൻ പോകുവാന്ന് പറഞ്ഞപ്പോൾ അവൾക്ക് വല്യ സന്തോഷമായിരുന്നു. അഞ്ചുവിനും അനുവിനും രണ്ട് ആൺമക്കൾ വീതമാണ്. അവർക്ക് അമ്മൂട്ടിയെ ജിവനാണ്. പക്ഷേ അവർ കുടുംബത്തോടൊപ്പം സൗദിയിൽ ആയ കാരണം […]
ചിങ്കാരി 7 [Shana] 675
ചിങ്കാരി 7 Chingari Part 7 | Author : Shana | Previous Part മീരയുടെ ചോദ്യം മനസിലേക്കു കടന്നുവന്നപ്പോള്‍ അജി ഒരു ചോദ്യചിഹ്നം പോലെ മുന്നില്‍ വീണ്ടും വന്നു. ഓര്‍മ്മകള്‍ പലതും മനസിനെ മഥിച്ചപ്പോള്‍ അവളുടെ മിഴിക്കോണില്‍ നീര്‍തുള്ളി ഊറിവന്നു. അവൾ കണ്ണുകള്‍ ചിമ്മി അടച്ചു. ആ പഴയ അച്ചു ഇന്നില്ല. ഇപ്പോള്‍ ആര്‍ച്ചയാണ് , ആര്‍ച്ച സിദ്ധാര്‍ഥ് . ഒരിക്കലും ആരുടെ മുന്നിലും തോല്‍ക്കില്ല, സങ്കടപ്പെടില്ല മനസിനെ പറഞ്ഞു പഠിപ്പിച്ചു. […]
ചിങ്കാരി 6 [Shana] 541
ചിങ്കാരി 6 Chingari Part 6 | Author : Shana | Previous Part “അതുലേട്ടന്റെ മനസ്സിലുള്ളത് ഒരിക്കലും നടക്കില്ല ഞാൻ നടത്തില്ല ഏട്ടനെന്നു വിളിച്ച നാവുകൊണ്ട് വേറെ വിളിപ്പിക്കല്ലേ ” അച്ചു അതുലിനു നേരെ കൈയ് ചൂണ്ടി പറഞ്ഞു. ” ഞാൻ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നടത്താൻ എനിക്കറിയാം കേട്ടേ ടീ . ഞാൻ എൻ്റെ തീരുമാനം നടത്തും അതിനു മക്കളുടെ അനുവാദം വേണ്ട. ചിരിച്ചു കളിക്കുന്ന അതുലിനെ മാത്രമേ നിങ്ങൾക്ക് […]
ചിങ്കാരി 5 [Shana] 421
ചിങ്കാരി 5 Chingari Part 5 | Author : Shana | Previous Part ” എടോ കള്ള കിളവാ താനെന്നെ തല്ലിയല്ലേ എന്തു ധൈര്യം ഉണ്ടായിട്ടാ താനെന്നെ തല്ലിയത്. പരട്ട കള്ളസന്ന്യാസീ ” കിട്ടിയ അവസരം പാഴാക്കാതെ അച്ചു അയാളെ തലങ്ങും വിലങ്ങും തല്ലി. ദിവസങ്ങളായുള്ള വ്യായാമം കൊണ്ട് അച്ചുവിൻ്റെ പേശികൾക്ക് ദൃഡത കൈയ് വന്നിരുന്നു. അവളുടെ തല്ലു തടുക്കാൻ നോക്കിയിട്ടും അൽപ്പം പ്രായം ചെന്ന അയാൾക്ക് സാധിച്ചില്ല. അച്ചുവിന്നു […]
ചിങ്കാരി 4 [Shana] 414
ചിങ്കാരി 4 Chingari Part 4 | Author : Shana | Previous Part എല്ലാരോടുമായാ ഞാൻ പറയുന്നത്. നമുക്കിവളുടെ കല്യാണം നടത്തണം. എത്രയും പെട്ടന്ന് തന്നെ ” അമ്മായി അവളെ ചേർത്തു പിടിച്ചു. ചുറ്റും കൂടി നിന്ന എല്ലാം മുഖങ്ങളിലും ഒരേ പോലെ ഞെട്ടൽ വ്യക്തമായി. അപ്പോഴേയ്ക്കും അമ്മായീടെ വാക്കുകൾ കേട്ടു ഞെട്ടിയ അച്ചു തല കറങ്ങി ചക്ക വെട്ടിയിട്ടതു പോലെ നിലത്തേയ്ക്കു വീണു. രാധമ്മ അച്ചുവിനടുത്തേക്ക് ഓടിയെത്തി , […]
ചിങ്കാരി 3 [Shana] 332
ചിങ്കാരി 3 Chingari Part 3 | Author : Shana | Previous Part തല്ലുകൂടി പുറത്തേക്കു നടന്ന അച്ചു പെട്ടന്ന് എന്തോ കണ്ടിട്ട് പിടിച്ചു കെട്ടിയ പോലെ നിന്നു. ഞൊടിയിടയിൽ അവളുടെ മനസിൽ പല പദ്ധതികളും രൂപം കൊണ്ടു. “ടാ ഇതു നോക്കിയേ ” അവൾ അജിയെ വിളിച്ചു കാട്ടി. ” എന്ത് ” പക്ഷേ അവൻ നോക്കിയിട്ട് ഒന്നും കണ്ടിരുന്നില്ല. ”ടാ പൊട്ടാ കണ്ണു തുറന്ന് നോക്ക് […]
ചിങ്കാരി 2 [Shana] 272
ചിങ്കാരി 2 Chingari Part 2 | Author : Shana | Previous Part കഷണ്ടിക്ക് ബാധ കേറരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ചു അജിയെ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു….”ടാ ഇന്നലെ വരാത്തത് എന്താണന്ന് പറയണം ” “തലവേദന എന്നു പറയ് ,പിന്നെ നീ എന്തു പറഞ്ഞാലും അയാൾ വിശ്വസിക്കും അതുകൊണ്ട് കുഴപ്പമില്ല നിങ്ങൾ തമ്മിൽ അത്രക്ക് സ്നേഹമല്ലേ ” അജി അവളെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.. ”മോനേ അജി നീ എന്റെ അടുത്ത് […]
ചിങ്കാരി 1 [Shana] 224
ചിങ്കാരി 1 Chingari | Author : Shana ഹായ് കൂട്ടുകാരെ…. ഈ ഗ്രൂപ്പിൽ ഞാൻ കഥ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല… മൂന്നു ചെറുകഥകൾ പോസ്റ്റ് ചെയ്തു നിങ്ങളെ വെറുപ്പിച്ചതുപോലെ വീണ്ടും ഒരു തുടർക്കഥ കൊണ്ടു നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുവാണ് ഞാൻ… എന്റെ ആദ്യത്തെ തുടർക്കഥ.. ഇതിനുശേഷം ഇതുവരെ വേറൊരു സാഹസികതക്ക് ശ്രമിച്ചിട്ടില്ല…ഇത് ഞാൻ കുറച്ചു നാൾ മുന്നേ എഴുതി പൂർത്തിയാക്കിയ കഥ ആണ്… സത്യം പറഞ്ഞാൽ ആദ്യം ഒരു കുഞ്ഞു ചെറുകഥ […]
രാധാമാധവം [കുട്ടേട്ടൻ] 56
രാധാമാധവം Radhamadhavam | Author : Kuttettan Hai, ഫ്രണ്ട്സ്, ഞാൻ സന്ദീപ്(കുട്ടേട്ടൻ ). ഒരു പാവം പ്രവാസി. ഇതു എന്റെ ആദ്യത്തെ കഥയാണ്. എത്രത്തോളം നന്നാവും എന്ന് അറിയില്ല. ജോലിക്കിടയിൽ കിട്ടുന്ന കുറച്ചു സമയം. ആ സമയത്ത് മനസ്സിൽ തോന്നിയത് ആണ് ഒരു കഥ എഴുതിയാലോ എന്ന്. വായിച്ചിട്ടു അഭിപ്രായം പറയണേ. ഇനി വല്ല തെറ്റുകൾ ഉണ്ടെങ്കിൽ അതും പറയാം. പിന്നെ ഒരു കാര്യം, ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, […]
അസുരൻ [Twinkle AS] [Novel] 91
അസുരൻ Asuran Novel | Author : Twinkle AS ബൈപ്പാസ് റോഡിനോട് ചേർന്ന് ആളോഴിഞ്ഞ പാലത്തിന് മുകളിൽ നിന്ന് ഒരാളെ മർദിച്ചു പുഴയിലേക്ക് തള്ളി ഇടുന്നതിന്റെ വീഡിയോ എടുക്കുമ്പോഴും ഒരു ജേർണലിസ്റ്റ് ആയ എന്റെ കൈകൾ ആദ്യമായി വിറകൊണ്ടു… അത് കാണാതെ കണ്ണ് പൊത്തുമ്പോഴും എന്റെ ഫോണിന്റെ ക്യാമറ കണ്ണുകൾ ഒന്നും വിടാതെ ഒപ്പിയെടുത്തു കഴിഞ്ഞിരുന്നു….. കണ്ണ് തുറന്ന് നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെയാണ് കണ്ടത്….ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റി […]
സ്വയംവരം [ജിംസി] 126
സ്വയംവരം SwayamVaram Novel | Author : Jimsi ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകിയിരുന്നു. “വൈഗ…. നിൽക്ക്…… എന്താ നീ നേരം വൈകിയത്? ” അമ്മയുടെ മുഖത്തു ദേഷ്യം നിഴലിച്ചിരുന്നു. “അത് അമ്മേ…… കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ നിന്നു.നല്ല ഷീണം ഉണ്ട്.. കുളി കഴിഞ്ഞിട്ട് സംസാരിക്കാട്ടോ…… ” അമ്മ അടുത്ത ചോദ്യം ചോദിക്കും മുന്പേ അവൾ സ്റ്റെപ് കയറി മുകളിൽ എത്തിയിരുന്നു. പുറത്തു കാർ വന്നു നിന്ന ശബ്ദം കേട്ട് അമ്പിളി ഉമ്മറത്തു […]
കനലെരിയുന്ന ഹൃദയങ്ങൾ [lubi] 42
കനലെരിയുന്ന ഹൃദയങ്ങൾ Kanaleriyunna Hrudayangal | Author : Lubi ഇതൊരു യഥാർത്ഥ കഥയാണ്..,ചുരുങ്ങിയ വാക്കുകളിൽ ഞാൻ നിങ്ങൾക്കുമുമ്പിൽ വിവരിക്കുന്ന.,ഇടയ്ക്ക് വെച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൂട്ടലും കുറയ്ക്കലുമുണ്ടാകും അവർ പറയുന്നതുപോലെ എഴുതാൻ പറ്റില്ലല്ലോ..,ഇതിലെ കഥാപാത്രങ്ങളുടെ പേര് വ്യത്യാസമായിരിക്കും… എന്നാപ്പിന്നെ ഞാൻ തുടങ്ങാമാല്ലേ… ___________________________________________________________… ഡാ ഹർഷാദേ….,ലൈറ്റായിയെന്ന് തോന്നും ഇനി ട്രെയിൻ പോയി കാണുമോ..? എന്റെ മനാഫേ…,ട്രെയിൻ പോയിട്ടൊന്നുമില്ല ഞാൻ അവിടെ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു നോക്കി ട്ടോ..,എന്നും പറഞ്ഞ് അതിലെ മൂന്നാമനും തനി വായ്നോക്കിയുമായ അമാൻ […]