രാധാമാധവം [കുട്ടേട്ടൻ] 56

Views : 3440

അനുഭവിച്ച വേദനയുടെ ഒരു ശതമാനം എങ്കിലും  അവൾ അനുഭവിക്കണം. അതിനു ദൈവമായിട്ട് എനിക്ക് തന്നാൽ ഒരു ചാൻസ് ആണ് ഇത്. ഇനി നീ കണ്ടോ ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്ന്.

അപ്പോഴേക്കും മീരയും ജോണും ഓഫീസിലേക്ക് വന്നു

മീര : excuse me sir
ഞാൻ : yes, come in

മീര : sir

ഞാൻ :  മീര and ജോൺ. ഇന്നത്തെ ഇന്റർവ്യൂ ഞാനും ആദിയും അല്ല അറ്റൻഡ് ചെയ്യുന്നത്. നിങ്ങൾ രണ്ടു പേരും ആയിരിക്കും
ഇത് കേട്ടു  ജോണും മീരയും പരസ്പരം നോക്കുന്നു
ജോൺ : (ആശ്ചര്യത്തോടെ ) sir ഞങ്ങളോ

ഞാൻ : അതെ നിങ്ങൾ തന്നെ.

ജോൺ : but sir ഞങ്ങൾ എങ്ങനെ.

ഞാൻ : അതെ നിങ്ങൾ തന്നെ.                   എന്തെങ്കിലും പ്രശ്നം ഉണ്ടോ??

ജോൺ : പ്രശ്നം ഒന്നും ഇല്ല.

ഞാൻ :നിങ്ങളെ തന്നെ തിരഞ്ഞെടുക്കാൻ കാരണം. നിങ്ങൾക്ക് ആണ് ഇപ്പോ ഈ ഓഫീസിൽ സീനിയോറിറ്റി.

ജോൺ : ok sir

ഞാൻ  : മീര എന്താ ഒന്നും പറയാത്തത്
മീര : nothing, sir I’m  ready sir

ഞാൻ : പിന്നെ  അൻപതു പേരിൽ നിന്നും നമ്മൾ ഫൈനലൈസ് ചെയ്ത് അതിൽ നിന്നും 8 പേരെ ആണ് സെലക്ട്‌ ചെയ്തത്.
അവരോടു ചോദിക്കാൻ ഉള്ള ചോദ്യങ്ങൾ ഞാൻ നിങ്ങൾക്ക് അപ്പപ്പോൾ ഫോൺ വഴി നിങ്ങൾക്ക് പറഞ്ഞു തരും. Ok

മീര : ok sir

ജോൺ : ok sir

ഞാൻ: ശരി നിങ്ങൾ പൊയ്ക്കോളൂ. Sharp 10:30 ക് ഇന്റർവ്യൂ സ്റ്റാർട്ട്‌ ചെയ്യണം. Ok

ജോൺ : ok sir
മീര പോകുന്നതിനിടെ ആദിയെ ഒന്ന് നോക്കി കണ്ണിറുക്കി

ആദി തിരിച്ചും

ഞാൻ :  ok you may leave now
മീരയും ജോണും പോയി കഴിഞ്ഞ ശേഷം ഞാൻ ആദിയെ ദേഷ്യത്തോടെ nokki?????
ഇത് കണ്ട ആദി.
നീ നോക്കേണ്ട. നിന്റെ പ്രേമം RIP ആയതിനു ഞാൻ എന്ത് തെറ്റ് ചെയ്തു.

ഞാൻ: അതിനു നീ പ്രേമിക്കേണ്ട എന്ന് ഞാൻ പറഞ്ഞോ. നീ പ്രേമിച്ചോ but ഈ ഓഫീസിൽ വെച്ചു വേണ്ട കേട്ടല്ലോ. പിന്നെ നിന്റെ എല്ലാ കാര്യവും അവൾക്കു അറിയുമോ.

ആദി: ഇല്ല ഞാൻ ഇതുവരെ ഒന്നും പറഞ്ഞില്ല.

ഞാൻ : മോനെ ആദികുമാര. അവൾ കാരണം നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണാൽ. അറിയാലോ നിനക്കെന്നെ. അതുകൊണ്ട് കൂടുതൽ അടുക്കുന്നതിനു മുൻപ് നീ അവളോട്‌ നിന്റെ കാര്യങ്ങൾ പറ.

Recent Stories

7 Comments

  1. Super
    Waiting for next part

  2. കഥ എഴുതുമ്പോൾ എഴുത്തുകാരൻ മിനിമം ശ്രദ്ദിക്കേണ്ട കാര്യം ഉണ്ട്, നിങ്ങൾ ഇതിനു തുടർച്ചയായി എത്ര ഭാഗങ്ങൾ വേണമെങ്കിലും എഴുതിക്കോളൂ പക്ഷെ വായനക്കാരനെ വെറും വിഡ്ഢി ആക്കരുത് കഥയുടെ കാമ്പ് കുറച്ചെങ്കിലും എഴുതുക അതിനെ മുൾമുനയിൽ നിർത്തുന്ന ഒരു ഭാഗത്ത് നിർത്തുക,
    താങ്കളുടെ എഴുത്ത് നല്ലതാണ് പക്ഷ ആസ്വദിക്കാൻ കഴിയാത്ത രീതിയിൽ എന്തിനാണ് എഴുതുന്നത്?
    ധാരാളം വായിക്കൂ അപ്പോൾ മനസ്സിലാകും എങ്ങനെയാണ് വായനക്കാരെ തൃപ്തിപെടുത്തേണ്ടത് എന്ന്,
    ഇതിന്റെ തുടർച്ച വേഗം ആകട്ടെ, ആശംസകൾ…

    1. കുട്ടേട്ടൻ

      പൊന്നു മാഷേ…. ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ല…. ചുമ്മാ ഇരുന്നപ്പോൾ ഒന്ന് എഴുത്തിനോക്കി….. ഇതിന്റെ ബാലൻസ് പാർട്ട്‌ പോസ്റ്റ്‌ ചെയ്തിരുന്നു… but അപ്രൂവൽ ലഭിച്ചില്ല…. പിന്നീട് പോസ്റ്റ്‌ ചെയ്യാൻ ഉള്ള ഇന്ട്രെസ്റ് പോയി…. ഇപ്പോ എന്റെ പുതിയ കഥ ശിവതാണ്ഡവം പോസ്റ്റ്‌ ചെയ്തു തുടങ്ങിയിട്ടുണ്ട്…… രാധാമാധവം സ്റ്റോറി ആദ്യത്തേത് ആണ്… ആയതുകൊണ്ട് തന്നെ അതിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നു ആരെക്കാളും കൂടുതൽ നന്നായിട്ട് എനിക്ക് തന്നെ അറിയാം…. അതെല്ലാം റെഡി ആക്കിയിട്ടേ ഇനി പോസ്റ്റ്‌ ചെയ്തു തുടങ്ങൂ…….

  3. ഒരിച്ചിരൂടെ പേജ് കൂട്ടി ഇടാർന്നു.. എവിടേം എത്താതെ നിർത്തിയ പോലെ തോന്നി ..
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️

  4. ഈ കഥ മറ്റൊരു സ്ഥലത്ത് ഞാൻ വായിച്ചിട്ടുണ്ട്. അതും താങ്കൾ തന്നെയാണോ എഴുതിയത്
    പേര് കണ്ടപ്പോൾ നോക്കിയതാണ് അപ്പൊ അത്പോലെ തന്നെ..

    1. കുട്ടേട്ടൻ

      അതെ…. but ഇവിടെ ഞാൻ കുറെ മുന്നേ പോസ്റ്റ്‌ ചെയ്തത് ആണ്… അപ്രൂവൽ കിട്ടാത്തത് കൊണ്ട് പിന്നീട് പോസ്റ്റ്‌ ചെയ്തില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com