നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മ്മകളും കൂടെ ഒരുപാട് പ്രതീക്ഷകളും നിറഞ്ഞ പൊന്നി൯ ചിങ്ങത്തിലെ പൊന്നോണം വരവായി,,, ഇത്തവണ മാവേലിതമ്പുരാനെ എതിരേല്‍ക്കാ൦.. കഥകള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു കൊണ്ട്… കഥകൾ.കോമിലൂടെ “ഈ ഓണം കഥകളിലൂടെ ആഘോഷിക്കൂ” മനോഹരങ്ങളായ കഥകള്‍ എഴുതി കഥകള്‍.കോമിലൂടെ പ്രസിദ്ധീകരിക്കൂ മികച്ച കഥകള്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടൂ കഥപൂക്കളം- 2020 ഓൺലൈൻ കഥാരചനാ മത്സരം ഈ ഓണക്കാലത്ത് , കഥകൾ.കോം നിങ്ങൾക്കായി ഒരു ഓൺലൈൻ കഥാരചന […]
Category: Stories
താമര മോതിരം 9 [Dragon] 368
താമര മോതിരം 9 Thamara Mothiram Part 9 | Author : Dragon | Previous Part ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്. കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ […]
രജിത [വിബിൻ] 52
രജിത Rajitha | Author : Vibin “ഡാ, ഞാൻ പറഞ്ഞത് നീ കേൾക്കുന്നില്ലേ. ഞാൻ അവരോട് എന്താണ് പറയേണ്ടത്?” അവളുടെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ ഞാൻ നിൽക്കുകയായിരുന്നു.”നീ എന്താ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല” അവൾ എന്താണ് പറയുന്നത് എന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ചോദിച്ചു. “ബുധനാഴ്ച അവർ വരും എന്നെ കാണാൻ, ഫോട്ടോ കണ്ട് അവർക്കിഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. എനിക്ക് പറ്റില്ല അവരുടെ മുന്നിൽ പോയി നിൽക്കാൻ” കരച്ചിൽ കാരണം അവളുടെ […]
നിഷ്കളങ്കതയുടെ കൂക്കിവിളികൾ [Pk] 284
നിഷ്കളങ്കതയുടെ കൂക്കിവിളികൾ Nishkalankathayude Kookkuvilikal | Author : PK ഫെയ്സ്ബുക്കിലെ ഒരു ട്രോൾ പോസ്റ്റ് കണ്ടപ്പോഴാണ് എനിക്ക് അവനെ ഓർമ വന്നത്…… തൊണ്ണൂറുകളിലെ സഹപാഠി പൊടിക്കുട്ടൻ ……? പ്രൈമറി ക്ളാസിലെ ബഹളക്കാരിൽ മുൻപന്തിയിലുണ്ടെങ്കിലും പൊടിക്കുട്ടന് പഠിക്കാൻ നല്ല താത്പര്യമുണ്ടായിരുന്നു. കുട്ടിയും കോലും ഗോലി കളിയും കള്ളനും പോലീസുമെല്ലാം ഞങ്ങളുടെ ഇടവേളകൾ ആനന്ദകരമാക്കിയിരുന്നു. തെയ്യാമ ചേച്ചിയുടെ കഞ്ഞിപ്പുരയിൽ രണ്ടാമത്തെ തവണ പയറും കഞ്ഞിയും കുടിക്കാൻ, വരിയില്ലാതെ കൂടി നിന്ന് അടി കൂടുന്നവരിൽ ഞങ്ങളുടെ […]
പ്രതികാരം 4 ? [Swaliha] 91
പ്രതികാരം 4? ?Revenge 4? | Author : Swaliha | Previous Part “അആഹ്ഹ്ഹ്…. ഉഉഹ്… ഉഉഹ്… ” അബിയുടെ ശബ്ദം കേട്ടതും ഞാനൊന്ന് തല ചെരിച്ചു നോക്കിയതും അവനുണ്ട് ആ ഫുഡിന്റെ മുന്നിലിരുന്ന് കണ്ണ് നിറച്ച് അലറുന്നു.അവനെ കണ്ടതും ‘പടച്ചോനെ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ ‘എന്നാലോചിച്ചു അവന്റെ അടുത്തേക്ക് പോയി. “why….what happend…”എന്നാ പ്രാന്തി അവന്റെ അലർച്ച കേട്ടുകൊണ്ട് ചോദിച്ചതും അവനെന്തൊക്കെയോ ആംഗ്യം കാണിച്ച് കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. “ആാാാാ…. ഉഉഉഹു… […]
ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 180
ശിവതാണ്ഡവം 4 Shivathandavam 4 | Author : Kuttettan | Previous Part അഞ്ജലി ആ കത്ത് തുറന്നു….പ്രിയ്യപ്പെട്ട അഞ്ജലിക്ക്…….. ഇത് ഞാനാ…. കോളേജിലെ നിന്റെ ഒരേയൊരു ശത്രു …. നാൻസി…. …..നിന്റെ മുൻപിൽ വന്നു നിൽക്കാൻ ഉള്ള ശക്തി എനിക്കില്ല… നിനക്കെന്നോട് വെറുപ്പാണെന്ന് എനിക്കറിയാം…. കാരണം അത്രയും നീചമായിട്ടാണല്ലോ ഞാൻ നിന്നോട് പെരുമാറിയത്….. … ഇപ്പൊ ഞാൻ ഈ കത്ത് എഴുതുന്നത് നിന്നെ ഒരു കാര്യം ബോധിപ്പിക്കാൻ വേണ്ടി ആണ്…… ….. അന്ന് […]
ശിവതാണ്ഡവം 3 [കുട്ടേട്ടൻ] 161
ശിവതാണ്ഡവം 3 Shivathandavam 3 | Author : Kuttettan | Previous Part “ഫൈസൽ………….. “തന്റെ അടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടു അഞ്ജലി പറഞ്ഞു….. “അതെ …. ഫൈസൽ… ഫൈസൽ റഹ്മാൻ IPS… സിറ്റി പോലീസ് കമ്മീഷണർ…….. ” “ഫൈസൽ എന്താ ഇവിടെ…… ” അഞ്ജലി അത്ഭുതത്തോടെ ചോദിച്ചു….. “പുതിയ അസിസ്റ്റന്റ് കളക്ടർക് സെക്യൂരിറ്റി ഏർപ്പെടുത്താൻ വന്നതാ…… ” ഫൈസൽ പറഞ്ഞു…. ” എനിക്കോ…… എന്തിന്……? ” അഞ്ജലി ചോദിച്ചു….. “രാഷ്ട്രീയക്കാരുടെയും അതുപോലെ […]
ഹൃദയം [വിബിൻ] 51
ഹൃദയം Hrudayam | Author : Vibin പീ… പീ…..പീ…… ആ വിസിൽ ശബ്ദമാണ് എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയത്. “നീ ആരാണെന്നാടാ ………..മോനെ നിന്റെ വിചാരം? കുറേ നേരം ആയി ഞങ്ങൾ നിന്നോട് ചോദിക്കുന്നു, നിന്റെ വായിൽ എന്തെടാ നാക്കില്ലേ.” എന്നും പറഞ്ഞ് എന്നെ തല്ലാൻ വന്ന ആളെ രാജീവ് ആണ് തടഞ്ഞു നിറുത്തിയിരിക്കുന്നത്. ഞാൻ ആരാണ് എന്നും, ഇവർ എന്തിനാണ് എന്നെ ചീത്ത പറയുന്നത് എന്നുമല്ലേ ചിന്തിക്കുന്നത്, പറയാം. ഞാൻ നിധിൻ, ഒരു ഓട്ടോ […]
ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148
ശിവതാണ്ഡവം 2 Shivathandavam 2 | Author : Kuttettan | Previous Part dear friends ………. കഥ വായിക്കുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ ………. പലർക്കും ഇൗ part വായിക്കുമ്പോൾ ചെറിയ ഒരു കൺഫ്യൂഷൻ തോന്നാം. . കാരണം കഴിഞ്ഞ ഭാഗം അവസാനിച്ചിടത്തു നിന്നും അല്ല ഇൗ ഭാഗം തുടങ്ങിയത് ………….. അതിന് കാരണം ഉണ്ട്… അതൊരു സസ്പെൻസ് ആണ്… തുടക്കം തന്നെ സസ്പെൻസ് പൊളിക്കുന്നത് ശരി അല്ലല്ലോ…….അപ്പൊ വായിച്ചിട്ടു അഭിപ്രായം […]
1440 രൂപ [Suresh] 140
1440 രൂപ 1440 Rupees | Author : Suresh പല്ല് കൂട്ടി ഇടിക്കുന്ന പോലെ തണുപ്പ് ഞാൻ കുളത്തിലെ വെള്ളത്തിൽ മുങ്ങി ഉയർന്നു. വെള്ളത്തിൽ നിന്നും പൊങ്ങി കഴിയുമ്പോൾ രോമകൂപങ്ങളിൽ നിന്നും ഒരു തരിപ്പ് ശരീരത്തിലേക്ക് കയറും അത് ഒരു ത്രില്ല് തന്നെയാണ്. വനാട്ടില്ലേ കുളത്തിലെ അതിരാവിലെ ഉള്ള തണുപ്പും വെള്ളത്തിന്റെ ശുദ്ധിയും ഒന്ന് വേറേ തന്നെയാണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഭവിച്ചുതന്നെ അറിയണം. പക്ഷെ ഇന്ന് എനിക്ക് ആ ത്രില്ല് അനുഭവപ്പെട്ടില്ല എൻറെ […]
ശിവതാണ്ഡവം 1 [കുട്ടേട്ടൻ] 158
ശിവതാണ്ഡവം 1 Shivathandavam 1 | Author : Kuttettan ഹായ് ഫ്രണ്ട്‌സ് ………………… ഇതെന്റെ പുതിയ കഥയാണ് …..ഇതും ഒരു പരീക്ഷണമാണ് കേട്ടോ …………… ഒരു സസ്പെൻസ് ത്രില്ലെർ … എത്രത്തോളം നന്നാവും എന്നറിയില്ല …………….. നിങ്ങളുടെ പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ …………….. എന്ന് നിങ്ങളുടെ കുട്ടേട്ടൻ ================== ” അമ്മേ…………………. അമ്മേ …………………….” അടുക്കളയിൽ പണിയിലായിരുന്ന പാർവ്വതി മകൾ അഞ്ജലിയുടെ നിലവിളി കേട്ട് അകത്തേക്ക് ഓടി .. മുറിയിൽ […]
താമര മോതിരം 8 [Dragon] 345
താമര മോതിരം 8 Thamara Mothiram Part 8 | Author : Dragon | Previous Part കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം , സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് – […]
എന്റെ മാത്രം അപ്പേട്ടൻ [ജെയ്‌മോൾ] 42
എന്റെ മാത്രം അപ്പേട്ടൻ Ente Maathram Appettan | Author : Jaimol ഇന്ന് ജൂലൈ 11…ഇനി കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ജൂലൈ 27…..ആ ദിവസം ഓർക്കുമ്പോൾ ഒരു വർഷം പുറകിലോട്ട് ഞാൻ സഞ്ചരിച്ചു പോകുകയാണ്. അന്നൊരു വ്യാഴം വൈകുന്നേരം അഞ്ചര കൊച്ചുവേളി ട്രെയിനിൽ ഞാൻ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ആ യാത്ര ഇന്നും എന്നിൽ വേദന ഉളവാകുന്ന നിമിഷങ്ങൾ തരുമെന്ന്. അന്ന്.. ആ യാത്രയിൽ, ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴാണ് എതിരെ സീറ്റിൽ […]
കൊറോണക്കോമാളി [PK] 259
കൊറോണക്കോമാളി CoronaKomali | Author : PK “മദ്യവും മദിരാക്ഷിയും മയക്ക്മരുന്നും പുകവലിയുമൊക്കെ ജീവിതം തകർക്കുന്നു..” നടുംപുറത്തിലച്ചന്റെ നെടുങ്കൻ പ്രസംഗം തകർക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. വിനീഷേട്ടൻ പതിവ് പോലെ ഒരു സൗഹൃദ പുഞ്ചിരിയോടെ ഇരിക്കുന്നു. വിനീഷേട്ടൻ എപ്പോഴും അങ്ങനെയാണ്. ഒരു ചെറു പുഞ്ചിരിയെങ്കിലും എപ്പോഴും ചുണ്ടത്ത് ഉണ്ടാവും. എന്നോട് എപ്പോഴും വാത്സല്യമാണ്.. എന്നെക്കാൾ പത്ത് വയസ് മൂത്തതെങ്കിലും എനിക്ക് തിരിച്ചും വാത്സല്യമാണ്.! കാരണം വിനീഷേട്ടന്റെ മുഖത്ത് ഒരു കുഞ്ചാക്കോ ബോബത്ത്വമുള്ള ഓമന സൗന്ദര്യമായിരുന്നു……….! …………കാലങ്ങൾ […]
പ്രതികാരം 2 ? [Swaliha] 122
പ്രതികാരം 2? ?Revenge 2? | Author : Swaliha | Previous Part “എന്താ… “എന്ന് ചോദിച്ചതും ഓന് കണ്ണിമ വെട്ടാതെ നോക്കുന്ന സൈഡിലേക്ക് ഞാനൊന്ന് തലചെരിച്ച നോക്കി .അത് കണ്ടതും അറിയാതെ തന്നെ നമ്മളെ വാ തുറന്ന് തലക്കൊരു താങ്ങ് വെച്ചു പോയി.ആ പെണ്ണുണ്ട് വൈറ്റ് ഷർട്ടും പച്ച പുള്ളി തുണിയും ചുണ്ടിൽ ഒരു കത്തിക്കാത്ത സിഗററ്റും വെച് നെല്ലിക്ക ഉപ്പിലിട്ടതും മാങ്ങാ ഉപ്പിലിട്ടതും വിറ്റൊണ്ടിരിക്കുന്നു. “അബി അത് കണ്ടിട്ട് പറ,,,, ലവൾക്ക് […]
ആദിത്യഹൃദയം 3 [Akhil] 722
ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂ ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ് ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന് കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ ….
അമിത വാത്സല്യം 2 ☹ [TANIYA] 217
അമിത വാത്സല്യം 2 Amitha Valsallyam PArt 2 | Author : Taniya | Previous Part Aster Medicity യുടെ ICU നു മുന്നിൽ ദേവൂനെ സ്നേഹിക്കുന്ന കുറെ പേർ നിറകണ്ണുമായി പ്രതീക്ഷയോടെ ഒരു നല്ല വാർത്തയ്ക്കു വേണ്ടി കാത്തു നിന്നു. Doctor മാർ വിധി പറഞ്ഞു 99% രക്ഷപെടാൻ chance കുറവാണ്, കുറച്ചു നേരത്തെ എത്തിക്കേണ്ടതായിരുന്നു. എന്തിനാ ദേവു കരഞ്ഞു കൊണ്ട് ഓടിയെ എന്ന് എല്ലാരും അന്വേഷിക്കാൻ തുടങ്ങി. […]
പ്രതികാരം? [Swaliha] 98
പ്രതികാരം? ?Revenge? | Author : Swaliha ഈ കഥയും കഥാപാത്രവും തികച്ചും സാങ്കൽപ്പികം മാത്രം..!യുക്തിയ്ക്ക് നിരക്കാത്ത പല കാര്യങ്ങളും ഇതിൽ കണ്ടെന്നും കേട്ടന്നും വരും. എല്ലാ എന്റെ അറിവില്ലായ്മയാണെന്ന് കരുതി കേട്ടും സഹിച്ചും കൂടെ നിൽക്കണം എന്ന് മാത്രം അഭ്യാർത്ഥിച്ച് കൊണ്ട് തുടങ്ങാണ്…. * * * * * * * * * * * * * * * * * * * * * * […]
അമിത വാത്സല്യം ☹ [TANIYA] 291
അമിത വാത്സല്യം Amitha Valsallyam | Author : Taniya ശ്രീക്കുട്ടി നീ എന്താ ഈ പറയുന്നേ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. അതു മാത്രം അല്ല ഞാൻ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കുന്ന നമ്മുടെ ദേവൂനെ വിവാഹം കഴിക്കാൻ നീ പറയരുത്. അത് ഒരിക്കലും നടക്കില്ല ശ്രീക്കുട്ടി.ഞാൻ പറയുന്നത് മനസ്സിലാക്കു കാർത്തി. എന്റെ ദേവൂനെക്കാൾ ഞാൻ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അവളുടെ ഇഷ്ടങ്ങൾ എന്തായാലും ഞൻ നടത്തി കൊടുക്കാറുണ്ട്. ഞാൻ ഇപ്പോഴാണ് അവൾ […]
അമ്മ അറിയാൻ 2 ? [പി.കെ] 61
കഥയില്ലായ്മകളുടെ മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്. ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?. അമ്മ അറിയാൻ 2 Amma Ariyaan Part 2 | Author : P.K | Previous Part ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു… അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ….. പതിവു പോലെ ‘പ്രതീകാത്മകം’ തിരിച്ചറിയാത്ത ഞാൻ, …..ങ്ങേ…അവരെന്താ ഉയർത്തെഴുനേറ്റ് […]
അമ്മ അറിയാൻ ? [പി.കെ] 65
ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത കോവിഡ് കാലത്തെ ഓരോരോ ….കഥയില്ലായ്മകളാണേ..!!!!!!! ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം?. അമ്മ അറിയാൻ 1 Amma Ariyaan Part 1 | Author : P.K ഞാൻ മിനോൺ…! കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ ഞാനും. എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ” സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും […]
ചെകുത്താൻ? [Ruler of Darkness] 123
?ചെകുത്താൻ ? Checkithan | Author : Ruler of Darkness ഒരു ബ്ലാക്ക് റോൾസ് റോയ്സും അതിന് പിന്നാലെ രണ്ട് വേറെ റേഞ്ചർ ഓവർ കാറുകളും ആ ഗോഡൗൺ ലക്ഷ്യമാക്കി ചീറി പാഞ്ഞു വന്ന് നിന്നു.റേഞ്ചർ ഓവറിൽ വന്ന നാല് തടിയന്മാർ പാഞ്ഞു വന്നു റോൾസ് റോയ്സിന്റെ രണ്ട് ഭാഗത്തും പോയി ഡോർ തുറന്നു. അതിൽ നിന്ന് മാന്യന്മാർ ആണെന്ന് തോന്നുന്ന രണ്ട് പേര് ഇറങ്ങി വന്നു അതിൽ ഒരുത്തൻ ഭയത്തോടെ സംസാരിച്ച് തുടങ്ങി, […]
അമ്മയുണ്ടായിരുന്നപ്പോൾ [Sreee] 33
അമ്മയുണ്ടായിരുന്നപ്പോൾ Ammayundayirunnappol | Author : Sreee (ന്റെ കുട്ട്യേ കിടപ്പാണ് നേരം എത്രായിന്നറിയോ ?ഇങ്ങിനെ കിടന്നാലെങ്ങിനേയാ ഹരികുട്ടന് പോവണ്ടായോ ?) -അഞ്ചാവുന്നുള്ളു അമ്മേ , ഇച്ചിരി കൂടെ കിടക്കട്ടെ .. (കുട്ടി ന്താച്ചാ ചെയ്തോ !). -‘അമ്മ ഉണ്ടായിരുന്നപ്പോ ഒന്നും അറിഞ്ഞിട്ടില്ലലോ .കുഞ്ഞുട്ടനെ പെറ്റിട്ടും കുട്ടിക്കളി മാറീല്ലന്ന് പറയും എപ്പോഴും . (നീ ഇവിടെ നിക്കാ ! ഹരിക്ക് പോവണ്ടേ കുട്ട്യേ) . -അയ്യോ സമയം ഏഴാകുന്നു ഈശ്വര ഇനി എപ്പോഴാ ചോറും കറിയും […]
വില്ലൻ 6 [Villan] 652
വില്ലൻ 6 Villan Part 6 | Author : Villan | Previous Part ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..??ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..?? […]