ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 179

“ ആന്റണി…..  നിന്റെ പുതിയ ബിസിനസ്‌….  അത ക്യാമ്പസ്സിൽ വേണ്ട… …………. നിന്നോട് പലതവണ ഞാൻ പറഞ്ഞതാ….  ഇതുപോലെ ഉള്ള പരിപാടിയും ആയിട്ട് ഇങ്ങോട്ടേക്കു വന്നേക്കരുത് എന്ന്….. ……….  ഇനി മേലാൽ ഇതുപോലെ എന്തെങ്കിലും ഉഡായിപ്പും ആയിട്ടാണ് ഇങ്ങോട്ട് വരുന്നത്‌ എങ്കിൽ ഒന്നോർത്തോ…….  പിന്നേ നീ ഈ കോളേജിൽ നിന്നും ജീവനോടെ പോകില്ല….പറയുന്നത്  ഈ ശിവ…  ആണ് ……  അറിയാലോ നിനക്കെന്നെ…. . എന്റെ ശരീരത്തിൽ ഓടുന്നത് ക്ഷത്രിയ രക്തം  ആണ്…. ഞങ്ങൾ ക്ഷത്രിയന്മാർക്ക് ഒരു പ്രശ്നം ഉണ്ട്…. … ഒരു വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും…. മറക്കണ്ട…. .

ശിവ പറഞ്ഞു…. .

എന്നിട്ട് അവന്റെ നെഞ്ചിൽ നിന്നും കാലെടുത്തിട്ട്  ചുറ്റും കൂടി നിന്ന കുട്ടികളോട്

“ ഇവനെ താങ്ങി നടക്കുന്ന എല്ലാരോടും കൂടെയ പറഞ്ഞത് …… മറക്കണ്ട….. .  ഫൈസലേ…. വാടാ….. “ ശിവ പറഞ്ഞു…..  അവർ മൂന്ന് പേരും അവിടെ നിന്നും പോയി…… ….

എല്ലാവരും പിരിഞ്ഞു പോയതും

” എടി എനിക്കൊരു ഡൌട്ട്…. ”

നീതു ചോദിച്ചു…

“എന്താ….. ” സുൽഫി ചോദിച്ചു….

“ഈ ആന്റണി എന്ന് പറയുന്നവൻ വലിയ പണക്കാരൻ അല്ലെ…….  ”  നീതു ചോദിച്ചു

“‘അതേ……. ”

“അങ്ങനെ എങ്കിൽ ഈ ആന്റണി പണം എറിഞ്ഞു ആളെ ഇറക്കില്ലേ….. “നീതു ചോദിച്ചു…

അത് കേട്ടതും സുൽഫി പൊട്ടിച്ചിരിച്ചു…..

“എടി ഞാൻ പറഞ്ഞത് കാര്യമായിട്ടാ……. “നീതു പറഞ്ഞു….

“അല്ല…  പെണ്ണെ നിനക്ക് ഒന്നും പറയാൻ ഇല്ലേ…….  “സുൽഫി അഞ്ജലിയോട് ചോദിച്ചു…

“ഇവൾ ഇപ്പോ ചോദിച്ചത് തന്നെ ആണ് എനിക്കും ചോദിക്കാൻ ഉള്ളത്……  ഈ ആന്റണി ഇനി വെറുതെ ഇരിക്കുമോ…..  ”

അഞ്ജലി ചോദിച്ചു….

” എന്റെ മക്കളെ….  ആ കാര്യം ഓർത്ത് നിങ്ങൾ ടെൻഷൻ അടിക്കേണ്ട….  ഈ ആന്റണി അല്ല അവന്റെ അപ്പനെ വരെ വിലക്ക് വാങ്ങാൻ കെല്പുള്ളവൻ ആണ് ശിവ…… ” സുൽഫി പറഞ്ഞു….

“മനസിലായില്ല…… “നീത  പറഞ്ഞു…

“മനസ്സിലാക്കിത്തരാം….  തത്കാലം ഇപ്പോ നമുക്ക് ക്ലാസ്സിലേക്ക് പോകാം…… ”

സുൽഫി പറഞ്ഞു….

അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി……

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo ?

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി ???????????????????????

    പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????

Comments are closed.