ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

Views : 20777

ശിവതാണ്ഡവം 2

Shivathandavam 2 | Author : Kuttettan | Previous Part

 

dear friends ………. കഥ  വായിക്കുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ ………. പലർക്കും ഇൗ part വായിക്കുമ്പോൾ ചെറിയ ഒരു കൺഫ്യൂഷൻ തോന്നാം. . കാരണം കഴിഞ്ഞ ഭാഗം അവസാനിച്ചിടത്തു നിന്നും അല്ല  ഇൗ ഭാഗം  തുടങ്ങിയത് …………..  അതിന് കാരണം ഉണ്ട്…  അതൊരു സസ്പെൻസ് ആണ്…  തുടക്കം തന്നെ സസ്പെൻസ് പൊളിക്കുന്നത് ശരി അല്ലല്ലോ…….അപ്പൊ വായിച്ചിട്ടു അഭിപ്രായം പറയാൻ മറക്കല്ലേ……

=======

കോഴിക്കോട്  റെയിൽവേ സ്റ്റേഷൻ…  സമയം വൈകിട്ട്  6 മണി… കഴിഞ്ഞിട്ടുണ്ട്……  അവിടെ അഞ്ജലിക്കായി കാത്തിരിക്കുകയാണ് പാർവ്വതിയും കാവ്യയും പിന്നേ നീതുവും……

“മോളെ ട്രെയിൻ വരേണ്ട സമയം കഴിഞ്ഞല്ലോ…  നീ അവളെ ഒന്ന് വിളിച്ചു നോക്ക്…. ” പാർവ്വതി ആകാംക്ഷയോടെ പറഞ്ഞു…. ….

” എന്റെ അമ്മേ…  ഇങ്ങനെ ടെൻഷൻ അടിക്കല്ലേ…..  അല്പം മുൻപ് അല്ലെ വിളിച്ചത്….. അപ്പൊ ചേച്ചി പറഞ്ഞു   എത്താൻ ആയി എന്ന്…..  ഇനിയും വിളിച്ചാൽ എനിക്ക് ചിലപ്പോ ഭരണിപ്പാട്ട് കേൾക്കേണ്ടി വരും….. ” കാവ്യ പറഞ്ഞു….

“നിനക്കത് പറയാം…  ഒരു കൊല്ലം ആയി ഞാൻ എന്റെ കുട്ടിയെ കണ്ടിട്ട്……. ” പാർവ്വതി പറഞ്ഞു…

” ഓ എന്റെ അമ്മേ..  ചേച്ചി ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്……..  പിന്നേ എന്താ….. ”

കാവ്യ പറഞ്ഞു…

അപ്പോഴാണ്  റെയിൽവേ യുടെ അറിയിപ്പ് കേട്ടത്…. കേട്ടത്……

അത് കേട്ട  കാവ്യ പറഞ്ഞു……..

“ദേ കേട്ടല്ലോ….  ട്രെയിൻ അല്പസമയത്തിനുള്ളിൽ എത്തിച്ചേരും എന്ന്…. ”

കാവ്യ പറഞ്ഞൂ…..

അഞ്ചു മിനിറ്റ് കഴിഞ്ഞതും……  ഒരു ട്രെയിൻ വരുന്നത് അവർ കണ്ടു…..

“ദേ… അതാ വരുന്ന ട്രെയിൻ……… ” കാവ്യ പറഞ്ഞു…..

” എവിടെ…….  ” പാർവ്വതി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു വെപ്രാളത്തോടെ ചോദിച്ചു….

പാർവ്വതി ട്രെയിൻ വരുന്നത് കണ്ടു………  അവർ അവിടെ തന്നെ നിന്നു…  ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തി………    ട്രെയിൻ നിർത്തിയതും അതിൽ നിന്നും ആൾകാർ ഇറങ്ങി തുടങ്ങി…….

അവർ മൂന്നുപേരും അഞ്ജലിയെ നോക്കുമ്പോ ആണ്….  കാവ്യയുടെ ഫോൺ ബെല്ലടിച്ചതു……

Recent Stories

9 Comments

  1. Super kuttetta…👌👌👌👌

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് 👍👍👍🌹🌹🌹🌹🌹🌹🌹

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 🙏🙏🙏🙏🙏

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz😊😊😊😊

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz😊😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com