ശിവതാണ്ഡവം 3 [കുട്ടേട്ടൻ] 161

Views : 12979

“ഞാൻ നിന്നോട്  പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഒരിക്കൽ അവൾ  അറിയും ……………… അതിനു ഇനി അധികം നാളില്ല ……………………..” പാർവ്വതി പറഞ്ഞു ……..

” ഇല്ല അമ്മേ….   ഞാൻ പറയില്ല….. ”

=======================

ഈ സമയം അഞ്ജലി കളക്ടറേറ്റിൽ  എത്തിയിരുന്നു …  അവിടെ എത്തിയതും അവൾ നേരെ പോയത് കളക്ടറുടെ  ഓഫീസിലേക്ക് ആണ് അവിടെ എത്തി

” good morning . ……………… സർ”

” ‘ ആ അഞ്ജലി ഗുഡ് മോർണിംഗ് വരൂ  ഇരിക്കൂ ….”

അഞ്ജലി ഇരുന്നു …………. അവൾ മേശപ്പുറത്തു ഉണ്ടായിരുന്ന നെയിം ബോർഡ് നോക്കി …………

” സതീഷ് കൃഷ്ണ IAS ……….”

” പിന്നെ അഞ്ജലി തനിക്കൊരു ഹാപ്പി ന്യൂസ് ഉണ്ട് ……………….”

” എന്താണ്  സർ …………..” അഞ്ജലി ചോദിച്ചു ………………..

” സാധാരണ രീതിയിൽ ഒരു അസിസ്റ്റന്റ് കളക്ടറെ  നിയമിക്കുമ്പോൾ അവർക്ക് കളക്ടറുടെ കീഴിൽ    6 മാസമോ അതല്ലെങ്കിൽ അതിൽ കൂടുതലോ കളക്ടറുടെ കീഴിൽ പരിശീലിക്കേണ്ടി വരും …………….  എന്നാൽ തന്റെ കാര്യത്തിൽ അതില്ല …………..”

” സാർ പറഞ്ഞു വരുന്നത് …………..” അഞ്ജലി ചോദിച്ചു …………..

“എനിക്ക് ട്രാൻസ്ഫർ ആണ് …….. അതും ഡൽഹിയിലേക്ക് ………………..   അടുത്ത ആഴച തന്നെ ജോയിൻ ചെയ്യണം …………….. ഇനിയിപ്പോ മാക്സിമം പോയാൽ ഒരു മൂന്നു ദിവസം കൂടെ ഞാൻ ഈ കസേരയിൽ ഉണ്ടാകൂ  അതുകഴിഞ്ഞാൽ പിന്നെ താനായിരിക്കും ഈ ജില്ലയുടെ കളക്ടർ  ………….”

” എന്താ സർ പെട്ടന്ന്  ഇങ്ങനെ …………….”

അഞ്ജലി ചോദിച്ചു …………..

” അറിയില്ല എനിക്ക് ദാ  അല്പം മുൻപ് ആണ് ഫാക്സ് വന്നത് ……………   താൻ ഇന്ന് ചാർജ് എടുക്കുന്നതുകൊണ്ട് തനിക്ക് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തരാം….      തത്കാലം  ഞാൻ പോകുന്നത് വരെ എന്റെ കൂടെ നിന്നോ ……. പിന്നെ  ഒരു കളക്ടറുടെ  ചുമതല എന്തൊക്കെയാണ് എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ ………..”

” വേണ്ട സർ ….. എന്നാലും പെട്ടന്ന് സർ  ഞാൻ ഒറ്റയ്ക്ക് ………….” അഞ്ജലി പറഞ്ഞു

” അതൊന്നും താൻ പേടിക്കേണ്ട ………….  തന്നെ സഹായിക്കാൻ ദാ  ഇവിടുത്തെ സ്റ്റാഫ് മൊത്തം ഉണ്ട് ……………എന്ത് പ്രശനം ഉണ്ടെങ്കിലും അവർ കൂടെ ഉണ്ടാകും ……….. കാരണം അവരുടെ ഒക്കെ ആരാധ്യ പുരുഷൻ ആയ ശ്രീ രാമകൃഷ്ണ പണിക്കർ സാറിന്റെ  മകൾ ആണ് താനെന്നു അവർക്കറിയാം ………” സതീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു ……………..

“എന്തായാലും താൻ പോയി നമ്മുടെ ഓഫീസിലെ സ്റ്റാഫിനെ ഒക്കെ ഒന്ന് പരിചയപ്പെട്ടോളൂ …………….”

സതീഷ് പറഞ്ഞു ………………

” ഓക്കേ സർ ……. ഞാൻ എന്ന അങ്ങോട്ട് . …..?”

Recent Stories

10 Comments

  1. പേജ് കുറച്ചൂടെ ആകാം

  2. പൊളിയാണ്‌ ബ്രോ.

  3. Hero entry eppolanu broo

  4. വിശ്വാമിത്രൻ

    Super bro

  5. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….

  6. ഇതും ഭംഗി ആയിട്ടുണ്ട്..

  7. ഡ്രാക്കുള

    സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം 🙏🙏🙏🙏🙏

    ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ 🙏🙏

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  8. Such a small chapter ..😪 .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
    Anyway nyc one … ❤
    Hope the next chaptr will update soon .. waiting ..

  9. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️

  10. Super bro 😍👌👌💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com