ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

Views : 20817

അങ്ങനെ എല്ലാവരും അവിടെ നിന്നും പുറത്തേക്ക് നടന്നു….

” അമ്മേ…  നിങ്ങൾ എങ്ങനെയാ വന്നത്….. ” അഞ്ജലി ചോദിച്ചു……

“ഞങ്ങൾ റാഫിയുടെ വണ്ടിയിൽ….. ”  പാർവ്വതി…..

“ആഹാ…..  എന്നിട്ട് റാഫിക്കയെ അകത്തേക്കു കണ്ടില്ലല്ലോ….. ”

”  റഫീക്ക് ആരെയോ കാണാൻ ഉണ്ട് എന്ന് പറഞ്ഞു ഞങ്ങളെ ഇവിടെ ഇറക്കി പോയതാ…… മോളെ കാവ്യാ…..  നീ ഒന്ന് വിളിച്ചു നോക്ക്….. ”

“ആ…  ശരി അമ്മേ……   ” കാവ്യ അത് പറഞ്ഞു തന്റെ ഫോൺ എടുത്തു കുറച്ചപ്പുറത്തേക്ക് മാറി നിന്നു………

അവൾ പോയതും അവളുടെ പിന്നാലെ തന്നെ നീതുവും പോയി…..

” ഹലോ റാഫിക്ക….  നിങ്ങൾ എവിടെയാ… ..

…….
…  ആണോ…  എന്നാ ശരി….. ”

കാവ്യ ഫോൺ വെച്ച് തിരിഞ്ഞതും  തന്നെ നോക്കി നിൽക്കുന്ന നീതുവിനെ കണ്ടു…

” എന്താ ചേച്ചി……? ”

” അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്…  എന്താ…  എന്നു…? ”

” എന്ത്…  “”

” ദേ  പെണ്ണെ കളിക്കാതെ കാര്യം പറ….  വിഷ്ണുവിനെ നിനക്ക് നേരത്തെ അറിയുമോ….? ”

” അത് പിന്നെ ചേച്ചി……  ”

“കിടന്നു ബ്ബ ബ്ബ ബ്ബ….  അടിക്കാതെ കാര്യം പറ….  പെണ്ണെ….  നിനക്ക് അവനെ അറിയുമോ ഇല്ലേ…   അവനെ കണ്ടപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നിന്നെ….. ” നീതു പറഞ്ഞു….

” അറിയാം…….  ” കാവ്യ പറഞ്ഞു…

“എങ്ങനെ എവിടെ വെച്ച്….. ” നീതു ചോദിച്ചു..

” എല്ലാം ഞാൻ പറയാം…..  ആദ്യം വീടൊന്നു എത്തിക്കോട്ടെ….. ”

കാവ്യ പറഞ്ഞു…..

“എന്തായി മോളെ…..  ” പാർവ്വതി കാവ്യയോട് ചോദിച്ചു….

” ആ അമ്മേ റാഫിക്ക പാർക്കിങ്ങിൽ ഉണ്ട്…….  ഇപ്പോ വരാം എന്ന് പറഞ്ഞു…..  ആ ദേ എത്തി….  ”   കാവ്യ പറഞ്ഞു….

വണ്ടി വന്നതും എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു…..   ഇന്നോവ ആയിരുന്നു വാഹനം….  വിഷ്ണു മുൻപിലും  കാവ്യയും നീതുവും ഏറ്റവും പുറകിലും അഞ്ജലിയും അമ്മയും സെന്റർ സീറ്റിലും ഇരുന്നു…….

” പോകാം മോളെ……. ” റാഫി ചോദിച്ചു…..

“ആ ശരി പോകാം….  റാഫിക്ക…… ” അഞ്ജലി പറഞ്ഞു……

Recent Stories

9 Comments

  1. Super kuttetta…👌👌👌👌

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് 👍👍👍🌹🌹🌹🌹🌹🌹🌹

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 🙏🙏🙏🙏🙏

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz😊😊😊😊

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz😊😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com