❣️The Unique Man 3❣️ [DK] 730

Views : 80036

എന്നാ പുറത്തേക്കിറങ്ങി വാ….. ഞാൻ ക്യാൻറ്റീൻ ഉണ്ട്….

ആ ഇപ്പോൾ വരാം….. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….

എന്നാ നിൻ്റെ കാട്ടാളനെ കിട്ടിയോ….

അതോക്കെ വന്നിട്ടു പറയാം….

ഇമ്മ് പെട്ടെന്ന് വാ എൻറെ കൂട്ടുകാര് എല്ലാം ഇവിടെയുണ്ട് പരിചയപ്പെടുത്തി തരാം….

ഇമ്മ് 5Min ൽ വരാം…..

Ok ശരി…..

ദേവു ഫോൺ കട്ട് ചെയ്യിത് ക്യാൻറ്റീനിലേക്ക് പോയി….. അവൾ ക്യാൻറ്റീനിൽ എത്തി കുറെ ആളുകൾ ഉണ്ടായിരുന്നു. കാർത്തിക അവിടെ ഒരു സൈഡിലെ മേശയിൽ ഇരിക്കണു കൂടെ രണ്ട് ആണും രണ്ട് പെണ്ണും ഉണ്ടായിരുന്നു…..

ദേവുനെകണ്ടു കാർത്തിക അവളുടെ അടുത്ത് ചെന്ന്

ഓ വന്നോ

പിന്നെ😂😂😂

എന്ന പറ്റി നല്ല ഹാപ്പി മൂടിലാണല്ലോ?

അതെ നല്ല ഹാപ്പിയാ…..

എന്നാ കാര്യം…..

അതോ…… അത്……

വലിയ ജാഡ ഇടതെ പറ പെണ്ണെ……

എടി ഇന്നലെ എന്നെ രക്ഷിച്ചു പുള്ളിയെ ഇന്നു കണ്ടു……

ആരു നിൻ്റെ കാട്ടാളനെയോ…..

അയാളു കാട്ടാളൻ ഒന്നും അല്ല……
അയാൾക്ക് നല്ല ഒരു അടിപെളി Power full Name ഉണ്ട്😠😠😠…..

ഓ അവനെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടോ…. അവൻ ആരാ നിൻ്റെ കാമുകൻ വല്ലാം ആണോ ഇത്ര വേദനിക്കാൻ…..

ആ അണെന്ന് കൂട്ടിക്കോ😡😡😡…..
ദേവു നിന്നു തള്ളി

ഒരു തമാശ പറഞ്ഞത് അല്ലെ എൻ്റെ ദേവുട്ടി…..

ഇമ്മ്….

അല്ല അവൻ്റെ പേര് എന്താ…..

ദേവിക പേര് പറയാൻ തുടങ്ങിയതും…..
അവളെ പിന്നിൽ ആരോ വന്ന് അവളെ പെക്കി എടുത്ത് കറക്കി……

കാർത്തിക: ആയ്യോ……വിടെടാ പട്ടി……. തെണ്ടി……. എന്ന് ഒക്കെ പറഞ്ഞു കാറി കൂവി…….

ക്യാൻറ്റീനിൻ്റെ അകത്തും പുറത്തും ആയി നിന്നിരുന്നവർ എല്ലാം അവർക്ക് ചുറ്റിനും കൂടി….

കാർത്തിക: ആരാടാ നീ……. നിന്നെ ഇന്ന് കൊല്ലും ടാ…… വിടെ ടാ എന്നെ…..

കാർത്തീക കുറെ കാറിയപ്പോൾ അവൻ പിടി വിട്ടു അവളെ നിലത്ത് ഇറക്കി……

Recent Stories

The Author

DK

142 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. 👌👌

  3. ബാക്കി എവിടെ ? കട്ട waiting

  4. Bro story onnude ayacke aparajithan vannalo

  5. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി😊

  6. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  7. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com