ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 179

അദ്ദേഹം ഒന്ന് ചിരിച്ചു …. എന്നിട്ട് കസേരയിൽ നിന്നും എഴുന്നേറ്റ് ……. അവളുടെ അടുത്തേക്ക് ചെന്നു. …

” മോളെ ….. നിനക്ക് അറിയാലോ … ഞാനും നിന്റെ അച്ഛനും എങ്ങനെ ആയിരുന്നു എന്ന് …….” അദ്ദേഹം പറഞ്ഞു ……

” മോളെ നിന്റെ  അച്ഛന്റെ മരണം … അതൊരു കൊലപാതകം തന്നെയാണ് …… പക്ഷേ കൊന്നത് ശിവ അല്ല ………”  അദ്ദേഹം പറഞ്ഞു…

അത് കേട്ട അഞ്ജലി …

” ഇല്ല ഒരിക്കലും ഞാൻ അത് വിശ്വസിക്കുകയില്ല …….. എന്റെ അച്ഛനെ കൊന്നത് അവൻ തന്നെയാ. ………”

” നിനക്ക് ഉറപ്പാണോ … അവൻ തന്നെയാണ് അത് ചെയ്തത് എന്ന് ……..” അദ്ദേഹം ചോദിച്ചു …

” അതേ ……..”

” എന്തുകൊണ്ട് നീ ഉറപ്പിച്ചു പറയുന്നു …..”
SP ചോദിച്ചു ….

” എന്റെ കയ്യിൽ തെളിവുകൾ ഉണ്ട് …… ”  അഞ്ജലി പറഞ്ഞു ….

അതുകേട്ടു അദ്ദേഹം ഒന്ന് ചിരിച്ചു. …… എന്നിട്ട് തന്റെ ഓഫീസിൽ ഉള്ള ലോക്കറിന്റെ അടുത്തേക്ക് നടന്നു …. അദ്ദേഹം അത് തുറന്നു അതിൽ നിന്നും ഒരു കവർ എടുത്തു ലോക്കർ പൂട്ടി …. അഞ്ജലിയുടെ അടുത്തേക്ക് നടന്നു …

എന്നിട്ട് തന്റെ കയ്യിൽ ഉള്ള cover അഞ്ജലിയുടെ നേരെ നീടികൊണ്ടു പറഞ്ഞു ..

” ഇതല്ലേ നിന്റെ കയ്യിൽ ഉണ്ടെന്ന് നീ അവകാശപ്പെടുന്ന തെളിവുകൾ ……. ഇന്നാ തുറന്നു നോക്ക് …….”

അഞ്ജലി അ കവർ വാങ്ങി  തുറന്നു നോക്കി … അതിൽ ഉണ്ടായിരുന്ന ഫോട്ടോസ് കണ്ടതും അഞ്ജലി വിശ്വസിക്കാനാവാതെ sp യെ നോക്കി ……

” എന്താ …. ഇത് തന്നെ അല്ലേ നിന്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ……” അദ്ദേഹം ചോദിച്ചു ……

അഞ്ജലി അതേ എന്നർത്ഥത്തിൽ തലയാട്ടി …..

” മോളെ … അഞ്ജു…… ഇത് വെറും ഫോട്ടോ ആണ് …….. ഇത് കണ്ടാൽ ആർക്കായാലും തോന്നും ശിവ  ആണ് നിന്റെ അച്ഛനെ കൊന്നത് എന്ന് ………… ”

” പിന്നെ വേറൊരു കാര്യം കൂടെ …..  ശിവ അല്ല നിന്റെ അച്ഛനെ കൊന്നത് എന്ന് അറിയാവുന്ന മറ്റൊരാൾ കൂടെ ഉണ്ട് …… ” അദ്ദേഹം പറഞ്ഞു ..

അത് കേട്ട അഞ്ജലി അദ്ദേഹത്തെ നോക്കി ….

” നിന്റെ അമ്മ …………” അദ്ദേഹം പറഞ്ഞു ..

sp പറഞ്ഞത് വിശ്വസിക്കാൻ ആവാതെ അഞ്ജലി നിന്നു……..

” മോളെ …. ഇത്രയും കാലം നിങ്ങളെ ഒന്നും അറിയിക്കാതെ ഇരുന്നത് നിങ്ങളുടെ ജീവൻ ആപത്തിൽ ആകും എന്ന് വിചാരിച്ചിട്ട് ആണ് …..കാരണം …ശത്രു  ഇപ്പോഴും പുറത്ത് തന്നെ ഉണ്ട് ……….. ”

” അങ്കിൾ ……. ആരാണ് എന്റെ അച്ഛനെ ……”

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo ?

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി ???????????????????????

    പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????

Comments are closed.