താമര മോതിരം 9 [Dragon] 368

Views : 50029

ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ.

 

മഹാഭാരതത്തിൽ പ്രധാനമായും നാല് തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്

വിദുരനീതി
സനത്‌സുജാതീയം
ഭഗവദ്ഗീത
അനുഗീത

ഇതൊക്കെ കൊണ്ടാണ് മഹാഭാരതം ലോകത്തിലെ സ്രേഷ്ടമായ ഗ്രന്ഥമായി തീർന്നത്.

ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക

ഞാൻ എന്തിനിതു തന്നോട് പറഞ്ഞു എന്നാൽ ,

 

ഏതൊരു കാര്യവും ശെരിയും തെറ്റും എന്ന പോലെ

യാതൊരു കാര്യത്തിലും ധർമവും അധർമവും ഉണ്ട് എന്ന് പറയുന്ന പോലെ

ഇത്രയും പരിപാവനമായ ഈ ഗ്രന്ഥത്തിലും ആഭിചാര കർമ്മത്തിലും ദുസ്‌കർമത്തിലും പ്രാവിണ്യം ഉള്ള ആൾക്കാരെയും അവരുടെ പ്രവർത്തികളെയും പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്

നാല് തത്ത്വോപദേശ ഗ്രന്ഥങ്ങളിൽ സനത്‌സുജാതീയത്തിൽ പ്രതിപാദിക്കുന്ന പല പ്രദേശങ്ങളും ഇപ്പോഴില്ല

ആ പല പ്രദേശങ്ങളിൽ നടന്നിരുന്ന കർമ്മങ്ങളെയും ക്രിയകളെയും പറ്റിയും നമ്മൾക്ക് കേട്ട് കേൾവി പോലും ഉണ്ടായിരിക്കാൻ വഴിയില്ല.

ആ ജടാധാരി തുടർന്ന് പറഞ്ഞു – എന്റെ ഗുരുവിന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായി കണ്ടിരുന്ന ചില കർമ്മങ്ങളിൽ അദ്ദേഹത്തിട്ടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു –

പക്ഷെ കാലത്തിന്റെ നിയതിപ്രകാരം അദ്ദേഹത്തിന് അത് പൂർത്തീകരിക്കാൻ ആയില്ല.

എന്നാൽ അദ്ദേഹത്തിന്റെ പൂർണമായ തപോബലവും – ആഭിചാരങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത ക്രിയാഫലവും എനിക്കേകി എന്നെ പൂർണത്തിൽ എത്തിക്കാനായി എല്ലാ കർമ്മങ്ങളുടെയും ഉപദേശകനായി അദ്ദേഹം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്.

ഏകദേശം ആയിരം വര്ഷങ്ങള്ക്കു മുന്നേ തന്നെ സനത്‌സുജാതീയത്തിൽ പ്രതിപാദിക്കുന്ന പല കർമ്മങ്ങളും ക്രിയകളും അനുഷ്ടാനങ്ങളും പ്രാവർത്തികമാക്കി അതിലെ പോലെ തന്നെ ധന മന വിദ്യ ഗുണങ്ങൾ നേടാനായി ആളികൾ ശ്രമിച്ചിരുന്നു –

 

ഗുണങ്ങൾ എന്നതിലുപരി മോശമായ ദൂഷ്യഗുണങ്ങൾ എന്ന് തന്നെ പറയേണ്ടി വരും

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com