താമര മോതിരം 8 [Dragon] 183

Views : 20275

താമര മോതിരം 8
Thamara Mothiram Part 8 | Author : Dragon | Previous Part

 

 

കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം , സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-അപ്പൊ തുടങ്ങാമല്ലോ …………………………….

                                                 ഓം നമഃ ശിവായ

Sp യും കൂട്ടരും കൂടി ലിജോ യെ സ്റ്റേഷനിൽ എത്തിച്ചു ,എന്താണ് സംഭവിച്ചത് എന്ന്അറിഞ്ഞുകൂടാതെ ആകെ മൊത്തം കിളി പോയ അവസ്ഥായിൽ ആയിരുന്നു ലിജോ –
കാരണം അയാൾ വന്നപ്പോൾ തന്റെ വീടിന്റെ ഗേറ്റും മെയിൻ ഡോറും തുറന്നു കിടന്നിരുന്നു അപ്പോൾ അതുവഴിയാണ് അകത്തു കയറിയത് -പക്ഷെ ആര് ,

സ്വന്തം കുട്ടികളെ അപകടത്തിലേക്കു തള്ളിവിടാൻ ഹർഷൻ ഒരിക്കലും തയ്യാറാകില്ല ,പിന്നെ ഉണ്ട് കണ്ണൻ അവനെ ഉണ്ണിയെ കാണാതായപ്പോൾ ആശുപത്രിയിൽ താൻ കണ്ടിരുന്നു.അപ്പോൾ പിന്നെയാര് ,തനിക്കും ഹര്ഷനും ഒരുപോലെ വേണ്ടാത്ത ഒരാൾ ,അതാരാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല ലിജോയ്ക്ക്.

 

SP -യ്ക്കും മനസിലായി ഈ കാര്യത്തിൽ ലിജോയ്ക്കു വലിയ കൈ ഇല്ലന്ന് – അയാളുടെ ഇരിപ്പു കണ്ടപ്പൊതന്നെ sp അത് ഉറപ്പിച്ചിരുന്നു.പിന്നെ ഫോര്മാലിറ്റിയ്ക്കു വേണ്ടിയും തെളിവുകൾ എല്ലാം ലിജോയ്ക്കു എതിരായതു കൊണ്ടും റിപ്പോർട്ട് ഉണ്ടാക്കി കമ്മീഷ്ണർക്ക് അയക്കാൻ വേണ്ടി അയാളെ ചോദ്യം ചെയ്യാൻ തുടങ്ങി

sp :- :എന്താണ് ലിജോ ഇതൊക്കെ

ലിജോ :- എനിക്കൊന്നും അറിയില്ല സർ – ഇതാരോ എന്നെ ട്രാപ് ചെയ്തതാണ്

Sp :- തനിക്കെതിരെ കംപ്ലൈന്റ്റ് ഉണ്ട് -ആ തന്റെ വീട്ടിൽ നിന്നാണ് പിള്ളേരെ കിട്ടിയതു – അപ്പൊ പിന്നെ ഈ മറുപടി പോരാതെ വരും ലിജോ

ലിജോ:- സർ ദയവു ചെയ്തു എന്നെ വിശ്വസിക്കണം -എന്റെ സസ്പെന്ഷൻ ഇനിഷ്യേറ്റ് ചെയ്യരുത്.

 

Sp :- സോറി ലിജോ തനിക്കറിയാമല്ലോ നടപടി ക്രമങ്ങൾ ,ഇനി കമ്മീഷ്ണർ തീരുമാനിക്കട്ടെ.

പിന്നെ താൻ ഇപ്പോഴുണ് പറഞ്ഞില്ല -എന്തിനാണ് ഹര്ഷന്റെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയത് എന്ന്

The Author

Dragon

44 Comments

Add a Comment
  1. ബ്രോ എവിടെ 9 ഭാഗം

  2. കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. എവിടെ

  3. ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?

    1. തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല

      അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
      സ്വന്തം – ഡ്രാഗൺ

  4. തുമ്പി 🦋

    Innanu ithu full vayichathu

    Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.

    Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.

    Tanikkithu kkyil koode post cheithudee anyaya reach akum.

    1. തുമ്പി – ലവ് യു –

      വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്

      പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്

      പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല

      KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.

      അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

      1. തുമ്പി 🦋

        Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee

        1. അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
          കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്

          സ്വന്തം – ഡ്രാഗൺ

  5. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട് 😍😍

    1. അർജുനൻ പിള്ള
      വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്

      ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

  6. മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
    ഇന്നലെ ഇരുന്നു വായിച്ചു..
    ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
    കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..

    1. ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു

  7. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

    ഡ്രാഗൺ

  8. അടുത്തഭാഗം എന്നതിലേക്കാണ് അപ്‌ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്‌ലോഡിങ്

    1. Poli poli al poli kadha alle

      1. thanks hari
        Thaks u very much – support thannathinu

    2. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

    3. etrayum pettennu abhi

  9. അടുത്ത ഭാഗം എന്നാണ്

    1. ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  10. Super bro

  11. Nice……. kepp go like this broo…… ……. ❤️❤️❤️😇😇😇

  12. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ…
    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്‌… ❤️❤️❤️

    1. അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  13. Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay😍😍😍😍😍😍

    1. thanks bro – ennal shariyaakum wait

  14. ♥️♥️♥️♥️

    1. thanks vipi – apiprayam parayanam

      1. Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…

        1. Sry eppo vayichullu

          1. thak bro and wait

    1. rambo – apiprayam venam – egane undu

  15. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ

    1. thank you abhi

    1. thank you – RAAJi

  16. Kooduthal suspensikekk💐💐

    1. athe , thanks divakar

  17. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020