ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 179

Views : 19036

ശിവതാണ്ഡവം 4

Shivathandavam 4 | Author : Kuttettan | Previous Part

 

അഞ്ജലി ആ കത്ത് തുറന്നു….പ്രിയ്യപ്പെട്ട അഞ്ജലിക്ക്……..  ഇത് ഞാനാ….  കോളേജിലെ നിന്റെ ഒരേയൊരു ശത്രു ….  നാൻസി…. …..നിന്റെ മുൻപിൽ വന്നു നിൽക്കാൻ ഉള്ള ശക്തി എനിക്കില്ല…  നിനക്കെന്നോട്  വെറുപ്പാണെന്ന് എനിക്കറിയാം….  കാരണം അത്രയും നീചമായിട്ടാണല്ലോ ഞാൻ നിന്നോട് പെരുമാറിയത്….. …    ഇപ്പൊ ഞാൻ ഈ കത്ത് എഴുതുന്നത് നിന്നെ ഒരു കാര്യം ബോധിപ്പിക്കാൻ വേണ്ടി ആണ്…… ….. അന്ന് കോളേജിൽ നടന്ന സംഭവത്തിൽ ശിവ തീർത്തും നിരപരാധി ആണ്…..
ഈ കാര്യം ഞാൻ പറഞ്ഞാലും നിനക്ക് ശിവയോടുള്ള ദേഷ്യം മാറില്ല എന്ന് എനിക്കറിയാം……. ………. പക്ഷെ ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ…  എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടാകില്ല….. . കാരണം ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല….. . എന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു……. …………..  മരിക്കുന്നതിനു മുൻപ് എനിക്ക് ഇത്  പറയണം എന്ന് തോന്നി …… ഒരു അപേക്ഷയെ എനിക്കുള്ളൂ വെറുക്കരുത് എന്നെ……….
എന്ന് സ്നേഹത്തോടെ നാൻസി……. ..

അഞ്ജലി  കത്ത് വായിച്ചു കഴിഞ്ഞതും ഒരു  ദീർഘനിശ്വാസം വിട്ടു …. ..  എന്നിട്ട് കസേരയിൽ ചാരി ഇരുന്നു…. …. .

പെട്ടന്നാണ് ഓഫീസിലേ ഫോൺ ബെല്ലടിച്ചതു…. ….. അവൾ  ഫോണിന്റെ  റിസീവർ എടുത്ത് ചെവിയോട് ചേർത്തു വെച്ചു…. …………..

“ ഹലോ…….   അസിസ്റ്റന്റ് കളക്ടർ അഞ്ജലി രാമകൃഷ്ണ പണിക്കർ….. “

………..

“ഇന്നത്തെ പത്രത്തിലോ…..  ഇല്ല ഞാൻ ശ്രദ്ധിച്ചില്ല …. … ഇന്ന് join ചെയ്യുന്ന ദിവസം അല്ലെ….. . അതുകൊണ്ട് രാവിലെ പത്രം നോക്കാൻ പറ്റിയില്ല….. … “

……..

“ ശരി ഞാൻ നോക്കാം…. ……..ok bye…. …”

അഞ്ജലി ഫോൺ വെച്ചു……

“ വിഷ്ണു ആണ് വിളിച്ചത്…. .. ഇന്നത്തെ പത്രത്തിൽ അച്ഛനെ പറ്റി ഒരു   ലേഖനം ഉണ്ടെന്നു അവൻ പറഞ്ഞു…. …”

അഞ്ജലി…. അവിടെ മേശപ്പുറത്തു ഉണ്ടായിരുന്ന പത്രം എടുത്ത് നോക്കി….

“മാതൃരാജ്യം…. “

ആ പേര് വായിച്ചതും അഞ്ജലിയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഇറ്റുവീണു…. ..

അവൾ പത്രം തുറന്ന് നോക്കി…. …

അതിൽ   മൂന്നാമത്തെ പേജിലെ വാർത്ത കണ്ടതും അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു…. .

അവൾ ആ വാർത്ത വായിച്ചു  …. ………

“ പ്രശസ്ത ജേർണലിസ്റ്    ശ്രീ.  രാമകൃഷ്ണ പണിക്കരുടെ കൊലപാതകത്തിന് പിന്നിൽ ആര്…………..?   അദ്ദേഹത്തിന്റെ കൊലയാളി….  ശിവ എന്നറിയപ്പെടുന്ന ശിവ രാജ് വർമ്മ ഇന്ന് എവിടെ  ………?   ഈ

Recent Stories

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo 😁

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി 👍👍👍👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    പക്ഷേ പെട്ടെന്ന് തീർന്നു പോയി 😪😪😪😪😪 മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ🙏🙏🙏🙏🙏🙏🙏🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com