ശിവതാണ്ഡവം 1 [കുട്ടേട്ടൻ] 115

Views : 9636

ശിവതാണ്ഡവം 1

Shivathandavam 1 | Author : Kuttettan

 

ഹായ് ഫ്രണ്ട്‌സ് …………………  ഇതെന്റെ പുതിയ കഥയാണ് …..ഇതും ഒരു പരീക്ഷണമാണ് കേട്ടോ ……………  ഒരു സസ്പെൻസ്    ത്രില്ലെർ    … എത്രത്തോളം നന്നാവും എന്നറിയില്ല ……………..   നിങ്ങളുടെ പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ ……………..

എന്ന് നിങ്ങളുടെ കുട്ടേട്ടൻ

==================

” അമ്മേ………………….  അമ്മേ  …………………….”

അടുക്കളയിൽ പണിയിലായിരുന്ന പാർവ്വതി  മകൾ അഞ്ജലിയുടെ  നിലവിളി കേട്ട് അകത്തേക്ക് ഓടി   .. മുറിയിൽ എത്തിയതും

” എന്താടി …………..  രാവിലെ തന്നെ വിളിച്ചു കൂവുന്നേ ………………” പാർവ്വതി ദേഷ്യത്തോടെ ചോദിച്ചു

” ദേ…….. ഇത് കണ്ടോ ……………” അഞ്ജലി കട്ടിലിലേക്ക് ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു …………..    അപ്പോഴാണ് പാർവ്വതി അത് ശ്രദ്ധിച്ചത് …. കട്ടിലിൽ  ഒരാൾ മൂടിപ്പൊതച് കിടന്നുറങ്ങുന്നു   . അത് കണ്ട പാർവ്വതി

” ദൈവമേ …… ഇതാരാ ….. ഇനി വല്ല കള്ളന്മാരും ആണോ ……..?”

“പിന്നേ…………. കള്ളന്മാർ എന്റെ കട്ടിലിൽ വന്നു മൂടിപ്പൊതച് കിടക്കുവല്ലേ …… ഇത് കള്ളൻ അല്ല ……….”  അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു

“പിന്നേ  ……?”

” നല്ല അസ്സൽ കള്ളി …………………..”  അഞ്ജലി പറഞ്ഞു

” കള്ളിയോ ……………………….?”

” അതെ ……. കള്ളി തന്നെ അമ്മയുടെ രണ്ടാമത്തെ സൽപുത്രി    …… കാവ്യ …….”

അഞ്ജലി പറഞ്ഞു …………..

” ദൈവമേ കാവ്യയോ ……………  ഇവളിതെപ്പോ എത്തി ……………? പാർവ്വതി നെഞ്ചത്ത് കൈവെച്ചു കൊണ്ട് പറഞ്ഞു

” അപ്പൊ അമ്മക്ക് അറിയില്ലേ ഇവൾ വന്നത് ……………………” അഞ്ജലി ചോദിച്ചു

”  എനിക്കറിയില്ല …….?’

” ആ ബെസ്ററ്  ………..  ‘അമ്മ ഒരു കാര്യം ചെയ്യ് ………….  ആ  ശങ്കരേട്ടനെ  വിളിച്ചു  ഇപ്പൊ തന്നെ ആ വടക്കേ മുറിയിലൂടെ ഓട്  മാറ്റാൻ പറ ……………മിനിമം ഒരു 4  എണ്ണമെങ്കിലും ഈ  കുരിപ്പ്  പൊട്ടിച്ചിട്ടുണ്ടാകും …………….” അഞ്ജലി പറഞ്ഞു

” എന്റെ ദൈവമേ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ ……………….  വേറൊരു വീട്ടിലേക്ക്  കയറിച്ചെല്ലേണ്ട പെണ്ണാ  …………….”

പാർവ്വതി പറഞ്ഞു ………….

” ഇവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ആ കാര്യത്തിൽ എനിക്ക്  സംശയം ആണ്…………..”    അഞ്ജലി പറഞ്ഞു

” എന്ത് ഇവളുടെ കല്യാണമോ …………….?”

” അതെ …………   മകളെ ഇറക്കിവിടേണ്ടതിനു പകരം  അമ്മ   മരുമകന്  നിലവിളക്കും കൊടുത്തു കയറ്റേണ്ടി വരും ………… ” അഞ്ജലി  പറഞ്ഞു ……….

” അത് നിന്റെ കാര്യത്തിലും എനിക്ക് വല്യ സംശയം ഒന്നും ഇല്ല ……….” പാർവ്വതി പറഞ്ഞു ………..

The Author

കുട്ടേട്ടൻ

20 Comments

Add a Comment
 1. Meledath kett kett maduth….
  Ini ulla kadhakalil enkilum meledath enna tharavaatt peru onnu maati pidikkuo….

 2. അടിപൊളി

 3. ആദിശിവേശ്വരൻ

  നന്നായിട്ടുണ്ട് കുട്ടേട്ടാ.. ശിവയെ കുറിച്ചും അവരുടെ കൂട്ടുകാരെ കുറിച്ചും അതിലെ സൗഹൃദവും പ്രെണയവും താണ്ഡവവും എല്ലാം അറിയാൻ ആകാംഷ aanu…

  1. കുട്ടേട്ടൻ

   Thanks

 4. Nannaayittund…orupaad wait cheyyippikatha next part udan idaneeee

 5. Kollam, thudaruka ❤️

 6. Supper

 7. ഡ്രാക്കുള

  തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️🌹🌹🌹💐💐💐💐🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐🌷🌷🌷🌷💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

 8. വേട്ടക്കാരൻ

  കുട്ടേട്ടോ…….സൂപ്പർ.ഇതും തർക്കും.അടുത്തഭാഗം ഒത്തിരി താമസിക്കാതെ തരുമെന്ന് കരുതട്ടേ…?

 9. നന്നായിട്ടുണ്ട് തുടക്കം ഗംഭീരം – ഇനിയും കൂടുതൽ പ്രതീഷിക്കുന്നു,ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ ആകാത്തവിധത്തിലുള്ള ഭാഷനൈപുണ്യവും വിവരണവും

  എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

 10. ആലത്തൂർ എഴുതിയ കുട്ടേട്ടൻ ആണോ.
  ആണെകി ഒന്ന് പറയണം

  ഈ കഥ വായിക്കാതെ ഇരിക്കാൻ ആണ്.

  ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അസാധ്യ എഴുത്തുകാരനാ പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല..

  ഇടയ്ക്കു വെച്ച് മുങ്ങും..

  പിന്നെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേ പോങ്ങൂ…കഥയുടെ ബാക്കി ഭാഗവും ആയി..

  അതോണ്ടാ…..
  കഥ തുടക്കം കൊള്ളാം..

  1. Ini ennu varum aavoo

  2. ഹർഷൻ ഹായ്…… അപരാജിതൻ അടുത്ത ഭാഗം നാളെ തീർചായായുഠ അപ്ലോട് ചെയ്യുക please…………

  3. കുട്ടേട്ടൻ

   അത് എഴുതിയത് ഞാൻ അല്ല…. പിന്നെ ഇതെന്റെ ആദ്യത്തെ കഥ അല്ല…. ആദ്യത്തെ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് അതൊക്കെ റെഡി ആകിയിട്ട് പോസ്റ്റ്‌ ചെയ്യും

 11. നന്നായിട്ടുണ്ട് bro

 12. തൃശ്ശൂർക്കാരൻ 🖤

  ❤️❤️❤️❤️❤️❤️❤️

 13. രാഗേന്ദു

  Thudakam nannayitund. Waiting for nxt part ❤️❤️❤️

 14. നന്നായിട്ടുണ്ട്. അടിപൊളി

 15. വായിച്ചിട്ട് അഭപ്രായം പറയാട്ടോ❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020