ശിവതാണ്ഡവം 3 [കുട്ടേട്ടൻ] 161

Views : 12979

” ശരി അഞ്ജലി ……………”
അഞ്ജലി അവിടെ നിന്നും  എഴുന്നേറ്റു  പോകാൻ നിന്നതു …………

“excuse me സർ ഒരു ഡൌട്ട് ………………”  അഞ്ജലി ചോദിച്ചു

” ” എന്താ അഞ്ജലി ….?”

” സാധാരണ നമ്മൾ ഓഫീസിൽ എത്തി ജോയിൻ ചെയ്തതിനു ശേഷം  അല്ലെ   നമുക്ക് ഓഫീസ്  വെഹിക്കിൾ ഉപയോഗിക്കാൻ പറ്റൂ …………….   ”

” അതെ ………. ”

” ” അങ്ങനെ എങ്കിൽ എനിതിനാ സർ എന്നെ  കൂട്ടികൊണ്ടു വരാൻ അങ്ങ് കാർ അയച്ചത് …………” അഞ്ജലി ചോദിച്ചു ………..

” അതിനുള്ള ഉത്തരം തനിക്ക് അവിടെ നിന്നും തന്നെ കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു …………” സതീഷ് പറഞ്ഞു ………

” അപ്പൊ സറാണോ ഫൈസലിനെയും പറഞ്ഞയച്ചത് ,,,,,,,,,,,,,”

” ഫൈസലിനെ പറഞ്ഞയച്ചത് ഞാൻ അല്ല …………. പക്ഷെ തനിക്ക് നേരെ ഏതു സമയവും ഒരു  ആക്രമണം ഉണ്ടാകും എന്ന് ഒരു രഹസ്യ വിവരം കിട്ടിയിരുന്നു …. അത്  എന്നോട് പറഞ്ഞത്  ഐജി  ആണ് ………………. അതുകൊണ്ടാണ് ഞാൻ കൂടുതൽ റിസ്ക് എടുക്കാതെ തന്റെ വീട്ടിലേക്കു കാർ അയച്ചത് …………..”

സതീഷ് പറഞ്ഞു ………

” ഓക്കേ സർ ……………”

അഞ്ജലി  അത് പറഞ്ഞു പുറത്തേക്കു   ഇറങ്ങി  ………… അപ്പോഴാണ്   വിഷ്ണു കളക്ടറുടെ  ഓഫീസിലേക്ക് വരുന്നത് കണ്ടു ………….

” ആ വിഷ്ണു …………..  താനെന്താ ഇവിടെ …………….. ” അന്ജലി ചോദിച്ചു ……..

” ഞാൻ കളക്ടറെ   ഒന്ന് കാണാൻ വന്നതാ …… ” വിഷ്ണു ……..

” Anything official ………………” അഞ്ജലി ചോദിച്ചു …….

” yes ………….” വിഷ്ണു പറഞ്ഞു ………

” OK .. ……….   പിന്നെ മീറ്റിംഗ് കഴിഞ്ഞിട്ട് നീ എന്നെയൊന്നു   വിളിക്ക്……. എനിക്കൊരു കാര്യം   പറയാൻ ഉണ്ട് ……………” അഞ്ജലി പറഞ്ഞു ………….

” ഓക്കേ ഞാൻ വിളിക്കാം …………………….”

അഞ്ജലി നേരെ തന്റെ റൂമിലേക്ക് പോയി ……. അല്പസമയം കഴിഞ്ഞതും  വിഷ്ണു അഞ്ജലിയെ വിളിച്ചു …………

“ഹാലോ വിഷ്ണു .. കഴിഞ്ഞോ … എന്ന ശരി ഞാനിപ്പോ വരാം ……………”

ഇതേ സമയം പുറത്തു അഞ്ജലിയെ വെയിറ്റ് ചെയ്യുകയായിരുന്നു വിഷ്ണു …………  അപ്പോഴാണ് വിഷ്ണുവിന്റെ ഫോൺ ബെല്ലടിച്ചതു ………
അവൻ കാൾ അറ്റന്റ് ചെയ്തു ………

” hallo   അസിസ്റ്റന്റ്   കമ്മിഷണർ   ഹിയർ ……………………   വാട്ട് …. എപ്പോ എവിടെ വെച്ച് ………….ശരി ഞാനിപ്പോ എത്താം …………” വിഷ്ണു ഫോൺ വെച്ചതും അഞ്ജലി അവന്റെ അടുത്തേക്ക് വന്നു …….

” വിഷ്ണു …………….” അഞ്ജലി വിളിച്ചു .

” ആ അഞ്ജലി ……….  എനിക്ക്  അത്യാവശ്യം  ആയിട്ട്  ഒന്ന് പുറത്തു പോകണം………  കിഴക്കേത്തലയിൽ ഒരു ആക്സിഡന്റ് ………….നമുക്ക് പിന്നീട് മീറ്റ് ചെയ്‌താൽ മതിയോ ………”

Recent Stories

10 Comments

  1. പേജ് കുറച്ചൂടെ ആകാം

  2. പൊളിയാണ്‌ ബ്രോ.

  3. Hero entry eppolanu broo

  4. വിശ്വാമിത്രൻ

    Super bro

  5. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….

  6. ഇതും ഭംഗി ആയിട്ടുണ്ട്..

  7. ഡ്രാക്കുള

    സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം 🙏🙏🙏🙏🙏

    ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ 🙏🙏

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  8. Such a small chapter ..😪 .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
    Anyway nyc one … ❤
    Hope the next chaptr will update soon .. waiting ..

  9. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️

  10. Super bro 😍👌👌💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com